Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -13 March
ഇനിയും ആരും വേദനിപ്പിക്കാൻ നോക്കേണ്ട: കോൺഗ്രസിൽ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ലെന്ന് പത്മജ വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ലെന്ന് പത്മജ വേണുഗോപാൽ. തന്നെ ഇനിയും ആരും വേദനിപ്പിക്കാൻ നോക്കേണ്ടെന്നും പത്മജ പറഞ്ഞു. തന്നെ വേദനിപ്പിച്ചത് അച്ഛൻ…
Read More » - 13 March
പൗരത്വ നിയമത്തിനെതിരെ നിയമപോരാട്ടം തുടരും, കേരളത്തില്‍ ഒരിക്കലും ഈ നിയമം നടപ്പിലാക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നിയമപോരാട്ടം തുടരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണഘടനാ വിരുദ്ധമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. Read…
Read More » - 13 March
കേരള ബാങ്കിലെ പണയസ്വര്‍ണ മോഷണം: മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍
ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണ കേസില്‍ മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍. പട്ടണക്കാട് പോലീസാണ് ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യുവിനെ…
Read More » - 13 March
ഒരു സംസ്ഥാനങ്ങൾക്കും നൽകാത്ത ഇളവ്, 5,000 കോടി നൽകാമെന്ന് കേന്ദ്രം: വാങ്ങിക്കൂടേ എന്നു സുപ്രീം കോടതി, പോരെന്ന് കേരളം
ന്യൂഡൽഹി: കേരളത്തിനു 5,000 കോടി രൂപ നൽകാമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എന്നാൽ 10,000 കോടിയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ചിരുന്ന ആവശ്യം. അടുത്ത സാമ്പത്തിക…
Read More » - 13 March
കട്ടപ്പന ഇരട്ടക്കൊലപാതകം: തെളിവ് കണ്ടെത്താനാകാതെ പൊലീസ്, കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന് നിതീഷിന്റെ മൊഴി
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്. മൂന്ന് പ്രതികളെയും കുട്ടിയുടെ അമ്മയേയും പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ…
Read More » - 13 March
ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്രം: ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു
ന്യൂഡൽഹി: ആക്രമണകാരികളായ വളർത്തു നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര സർക്കാർ. വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട് വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ, എന്നിവയുൾപ്പെടെ ‘ആക്രമണകാരികളായ’ നായ ഇനങ്ങളെയാണ് കേന്ദ്ര…
Read More » - 13 March
ലക്ഷങ്ങള്‍ ഫീസ് നല്കി പഠിച്ച വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍, കോഴ്സുകള്‍ക്ക് അംഗീകാരമില്ല: സ്ഥാപന ഉടമ അറസ്റ്റില്‍
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം…
Read More » - 13 March
നിതിന്‍ ഗഡ്കരിയെ തഴഞ്ഞേക്കുമെന്ന അഭ്യൂഹം ആളിക്കത്തിച്ച് ഉദ്ദവ് താക്കറെ: മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി ഗഡ്കരി
മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ശിവസേനയിലേക്ക് പരസ്യമായി ക്ഷണിച്ച് ഉദ്ദവ് താക്കറെ. ബിജെപിയില്‍ ഇനിയും അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാര്‍ഥിയാക്കി ജയിപ്പിക്കാമെന്നുമാണ് വാഗ്ദാനം. ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചിട്ടില്ല.…
Read More » - 13 March
കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകര്‍, ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകരുടെ പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കീം എം എ, അഡ്വ. വി എം…
Read More » - 13 March
ഫ്ളാറ്റിൽ അഴുകിയ നിലയിൽ യുവതിയുടെ നഗ്നശരീരം: സമീപത്തായി സിറിഞ്ചും മയക്കുമരുന്നും
ബെംഗളൂരു: ഫ്ളാറ്റിൽ അഴുകിയ നിലയിൽ യുവതിയുടെ നഗ്നശരീരം. ബംഗളൂരു നഗരത്തിലാണ് സംഭവം. സമീപത്തായി സിറിഞ്ചും മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ട്. ചന്ദാപുരയിലെ ഫ്ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 25 വയസ്സ് പ്രായം…
Read More » - 13 March
ബംഗളൂരു കഫേ സ്ഫോടനം, പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി : എന്‍ഐഎയുടെ പിടിയിലായത് സബീര്‍ എന്ന യുവാവ്
ബെംഗളുരു: കഫേയിലെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ എന്‍ ഐ എ പിടികൂടി. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് സബീര്‍ എന്നയാളെ പിടികൂടിയത്. ഇയാളുടെ യാത്ര രേഖകള്‍ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ്…
Read More » - 13 March
കശ്മീരിൽ നിന്ന് റഷ്യയിലേക്ക്! കുപ്വാരയിലെ അതിനിഗൂഢമായ ഗുഹകൾ
ശ്രീനഗർ, പഹൽഗാം തുടങ്ങി മനോഹരമായ സ്ഥലങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ കശ്മീരിലുണ്ട്. ഗുൽമാർഗും സോനാമാർഗും ലഡാക്കും കശ്മീരിന്റെ സ്വത്തായ അഹങ്കാരം തന്നെയാണ്. നിരവധി നിഗൂഢമായ കഥകളുള്ള…
Read More » - 13 March
എൻസിസിയിൽ മൂന്ന് ലക്ഷം ഒഴിവുകൾ വർദ്ധിപ്പിച്ചു: വിപുലീകരണത്തിന് അംഗീകാരം നൽകി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: എൻസിസിയിൽ ഒഴിവുകൾ വർദ്ധിപ്പിച്ചു. മൂന്ന് ലക്ഷം ഒഴിവുകളാണ് വർദ്ധിപ്പിച്ചത്. എൻസിസി വിപുലീകരിക്കാനുള്ള നിർദ്ദേശത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി. എൻസിസിയിലെ കേഡറ്റ് ഒഴിവുകൾ വർദ്ധിപ്പിച്ചാൽ…
Read More » - 13 March
അപൂർവ്വങ്ങളിൽ അപൂർവ്വം! എന്താണ് ലൈം രോഗം? – അറിയേണ്ട കാര്യങ്ങൾ
കൊച്ചി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടുന്ന ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനാണ് ലൈം രോഗം…
Read More » - 13 March
ഭാരത് റൈസിന് ബദൽ ശബരി കെ റൈസ്: അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നൽകട്ടെയെന്ന് സുരേഷ് ഗോപി
തൃശൂർ: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസില്‍ പ്രതികരണവുമായി ബി.ജെ.പിയുടെ തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപി. ‘അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക്…
Read More » - 13 March
മുരളിയും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തീരുമാനിക്കട്ടെ: സുരേഷ് ഗോപി
തൃശൂര്‍: പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര…
Read More » - 13 March
യുഎസ് പൗരനെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: യുഎസ് പൗരനെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിl കണ്ടെത്തി. ഐടി സ്ഥാപനത്തിലെ അന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാർക്ക് വില്യംസിനെയാണ് 5 സ്റ്റാർ ഹോട്ടലിൽ…
Read More » - 13 March
മാഞ്ഞുപോയ വിമാനം, പത്ത് വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെ? അതൊരു കൂട്ടക്കൊലപാതകമാകാമെന്ന് വിദഗ്ധൻ
മലേഷ്യൻ എയർലൈൻസിന്റെ എഎച്ച് 370 എന്ന വിമാനം കാണാതായിട്ട് 10 വർഷം തികഞ്ഞത് അടുത്തിടെയാണ്. 239 യാത്രക്കാരുമായി 2014 മാർച്ച് 8 അർധരാത്രിക്ക് ശേഷം ക്വലാലംപുർ വിമാനത്താവളത്തിൽ…
Read More » - 13 March
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഇന്നത്തെ വിപണി വില 48,280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്…
Read More » - 13 March
അപൂർവ്വങ്ങളിൽ അപൂർവ്വം! എറണാകുളം ജില്ലയിൽ ആദ്യമായി ‘ലൈം രോഗം’ സ്ഥിരീകരിച്ചു
കൊച്ചി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടുന്ന ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനാണ് ലൈം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.…
Read More » - 13 March
വമ്പൻ ഹിറ്റായി കൊച്ചി വാട്ടർ മെട്രോ, ഇതുവരെ യാത്ര ചെയ്തത് 17.5 ലക്ഷം ആളുകൾ
കൊച്ചി: സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിടുമ്പോൾ വമ്പൻ ഹിറ്റായി കൊച്ചി വാട്ടർ മെട്രോ. നിലവിൽ, 17.5 ലക്ഷത്തിലധികം ആളുകളാണ് വാട്ടർ മെട്രോയിലൂടെ സഞ്ചരിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ…
Read More » - 13 March
ഉത്സവത്തിനിടെ തർക്കം, ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ മരിച്ച സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പെരിന്തല്‍മണ്ണ: പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതംകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പന്തല്ലൂര്‍ കടമ്പോട് ആലുങ്ങല്‍ മൊയ്തീന്‍കുട്ടിയാണ് (36) മരിച്ചത്.ഏറെക്കാലമായി അസുഖബാധിതനായതിനാല്‍ ഹൃദയത്തിന്റെ ഒരുഭാഗം പ്രവര്‍ത്തനം…
Read More » - 13 March
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു! സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും
തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി…
Read More » - 13 March
സംസ്ഥാനത്ത് കൊടും ചൂട്! താപനില ഇന്നും ഉയർന്ന തന്നെ, 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം,…
Read More » - 13 March
ശബരിമല: മീനമാസ പൂജകൾക്കായി നട ഇന്ന് തുറക്കും
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കുക. ഇന്ന് വൈകിട്ട്…
Read More »