Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -1 February
വാട്സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം! പുതിയ മാറ്റങ്ങൾ അറിയാം
പുതിയ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും പഴയ ഹാൻഡ്സെറ്റിലെ വാട്സ്ആപ്പ് ചാറ്റുകൾ നഷ്ടപ്പെടാറുണ്ട്. എന്നാൽ, വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ലഭിക്കാൻ ഇനി നേരെ ഗൂഗിൾ…
Read More » - 1 February
കാത്തിരിപ്പ് ഇനി ഏറെ നാൾ നീളില്ല! 5ജി സേവനം ഉടൻ എത്തിക്കാനൊരുങ്ങി വോഡഫോൺ-ഐഡിയ
ന്യൂഡൽഹി: 5ജി സേവനങ്ങൾക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഇനി ഏറെ നാൾ നീളില്ലെന്ന് വോഡഫോൺ- ഐഡിയ. അടുത്ത ആറ് മാസത്തിനകം രാജ്യത്ത് 5ജി കണക്ടിവിറ്റി ഉറപ്പുവരുത്താനാണ് കമ്പനിയുടെ തീരുമാനം.…
Read More » - 1 February
‘വേണ്ടിവന്നാൽ ആക്രമിക്കാൻ മടിക്കില്ല’ ഇന്ത്യൻ പ്രദേശത്തു കയറിയ ചൈനീസ് പട്ടാളത്തെ ഓടിച്ച് ലഡാക്കിലെ ആട്ടിടയന്മാർ
ന്യൂഡൽഹി: ഇന്ത്യൻ ഭൂപ്രദേശത്ത് കടന്നുകയറിയ ചൈനീസ് സൈനികരുമായി വാഗ്വാദത്തിലേർപ്പെട്ട് ഇന്ത്യക്കാരായ ആട്ടിടയന്മാർ. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിർത്തി മേഖലയിലാണു സംഭവം. ‘ഇത് ഇന്ത്യയുടെ…
Read More » - 1 February
വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിക്ക് പേര് നിർദ്ദേശിക്കാൻ അവസരം! ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പുതിയ പദ്ധതിക്കുള്ള പേര് നിർദ്ദേശിക്കാൻ അവസരം. സ്കൂൾ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി…
Read More » - 1 February
പേടിഎം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഫെബ്രുവരി 29 മുതൽ ഈ സേവനങ്ങൾ ലഭിക്കില്ലെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്തെ പേടിഎം ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ…
Read More » - 1 February
ഇന്ന് രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ്: സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം ഉൾപ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷ
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ലോക്സഭാ…
Read More » - 1 February
വിറ്റുപോകാത്ത ടിക്കറ്റിന് ഒരു കോടി: പൊതുമരാമത്ത് പുറമ്പോക്കില്‍ കഴിയുന്ന ഫ്രാൻസിസിനെ തേടിയെത്തി ഭാഗ്യദേവത
കടങ്ങോട്: വിറ്റുപോകാത്ത ടിക്കറ്റിന് ഒരുകോടി രൂപ ഒന്നാം സമ്മാനം. ലോട്ടറി കച്ചവടക്കാരനായ കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുളങ്ങര വീട്ടിൽ ഫ്രാൻസിസി (68) നാണ് അപ്രതീക്ഷിത സൗഭാഗ്യം കൈവന്നത്.…
Read More » - 1 February
ഹിന്ദുമത ആചാരങ്ങൾ പിന്തുടരുകയും പാലിക്കുകയും ചെയ്യുന്നവർക്ക് മാത്രം പഴനി ക്ഷേത്രം സന്ദർശിക്കാം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: പഴനി ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. പഴനി ക്ഷേത്രത്തിലും ഉപക്ഷേത്രത്തിലും അഹിന്ദുക്കൾക്കുള്ള പ്രവേശനമാണ് മദ്രാസ് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. ഹിന്ദുമത ആചാരങ്ങൾ പിന്തുടരുകയും…
Read More » - 1 February
ഇടക്കാല ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും: ജനകീയ പ്രഖ്യാപനങ്ങൾക്ക് മുൻതൂക്കം നൽകാൻ സാധ്യത
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ബഡ്ജറ്റ് അവതരണം നടത്തുക. ഇടക്കാല ബഡ്ജറ്റായതിനാൽ പതിവിൽ നിന്നും കൂടുതൽ ജനകീയ…
Read More » - 1 February
അതിജീവിതയെ പീഡനത്തിനിരയാക്കി: മുൻ പ്ലീഡര്‍ പി.ജി മനു റിമാൻഡില്‍
മുൻ സർക്കാർ പ്ലീഡറെ 14 ദിവസത്തേക്ക് റിമാൻഡില്‍
Read More » - Jan- 2024 -31 January
അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി ഒരു സീരിയല്‍ നടി കാണിച്ചുകൂട്ടിയത്: വീഡിയോയുമായി നടി നിയ
അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി ഒരു സീരിയല്‍ നടി കാണിച്ചുകൂട്ടിയത്: വീഡിയോയുമായി നടി നിയ
Read More » - 31 January
ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം!! ഒരെണ്ണത്തിനു 20 ലക്ഷം രൂപ
തണ്ണിമത്തൻ വിഭാഗത്തില്‍പ്പെട്ട ഈ പഴം വാങ്ങണമെങ്കില്‍ ലക്ഷങ്ങളാണ് മുടക്കേണ്ടിവരിക.
Read More » - 31 January
അഞ്ച് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: തൊടുപുഴയിൽ വാര്ഡൻ അറസ്റ്റില്‍
പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ മൊഴിയെടുത്തു.
Read More » - 31 January
ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പുനലൂർ സ്വദേശിയ്ക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും
ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പുനലൂർ സ്വദേശിയ്ക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും
Read More » - 31 January
ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ പിതാവിന്റെ ശ്രമം: അറസ്റ്റ്
പാമ്പാടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Read More » - 31 January
ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ചെയ്യേണ്ടത്
നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ അലട്ടാം. നിത്യ ജീവിതത്തിൽ നമ്മെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഗ്യാസ്. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഘടകങ്ങളെല്ലാം ആരോഗ്യകരമാണെന്ന്…
Read More » - 31 January
പെൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചു; സന്ധ്യക്ക് വീണ്ടും കഠിന തടവ്, ശിക്ഷ അനുഭവിക്കുന്നത് 3 പോക്സോ കേസുകളില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്ക് വീണ്ടും കഠിന തടവ്. പോക്സോ കോടതിയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. കഠിന തടവിനൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. വീണകാവ് അരുവിക്കുഴി…
Read More » - 31 January
അയോധ്യയും ബാബ്റി മസ്ജിദും തമ്മിലുള്ള വ്യത്യാസമാണ് രഞ്ജിത് ശ്രീനിവാസനും അഭിമന്യുവും തമ്മിലുള്ളത്: കുറിപ്പ് വൈറൽ
കൊല്ലം: രഞ്ജിത് ശ്രീനിവാസന് വധക്കേസിലേത് സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയിലെ അപൂര്‍വവിധിയായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചത്. കേസിലെ മുഴുവൻ പ്രതികൾക്കും മാവേലിക്കര അഡീ.…
Read More » - 31 January
ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു: ഇ.ഡി കസ്റ്റഡിയില്‍, അറസ്റ്റ് ഉടനുണ്ടായേക്കും
ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഭൂമി കുംഭകോണക്കേസില്‍ ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെയാണ് സോറന്റെ രാജി. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ്…
Read More » - 31 January
‘കനക സിനിമ വിട്ട് പോകാനുണ്ടായ കാരണം നിരാശയും പശ്ചാതാപങ്ങളും!’: കോടമ്പാക്കത്തെ ഞെട്ടിച്ച ശരത് കുമാറിന്റെ വെളിപ്പെടുത്തൽ
മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് കനക. വളരെ കുറച്ച് സിനിമകളെ നടി അഭിനയിച്ചിട്ടുള്ളു എങ്കിലും ആ കഥാപാത്രങ്ങളെല്ലാം മലയാളികൾ എന്നും ഓർത്തിരിക്കുന്നവയാണ്. തമിഴ് സിനിമാലോകത്തും മുന്‍നിര നടി ദേവികയുടെ…
Read More » - 31 January
‘മസ്ജിദ് കമ്മിറ്റിക്ക് മാന്യമായി പുറത്തുകടക്കാൻ സമയമായി’: ഗ്യാൻവാപി കേസിൽ അഭിഭാഷകൻ വിഷ്ണു ജെയിൻ
ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയുടെ സീൽ ചെയ്ത ബേസ്മെൻ്റിനുള്ളിൽ ഹിന്ദു ഭക്തർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി കോടതിയുടെ വിധിയിൽ പ്രതികരിച്ച് കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന…
Read More » - 31 January
‘ഒരു തെറ്റ് തിരുത്തപ്പെട്ടു’ – ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാമെന്ന കോടതി ഉത്തരവിൽ പ്രതികരിച്ച് പൂജാരി
അയോധ്യ: ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിൽ പ്രതികരിച്ച്നെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര മുഖ്യ പുരോഹിതൻ…
Read More » - 31 January
99 രൂപയ്ക്ക് റീചാർജ് ചെയ്യാൻ റെഡിയാണോ? ബിഎസ്എൻഎൽ നൽകുന്നത് വമ്പൻ ആനുകൂല്യങ്ങൾ
കേരളത്തിൽ നിരവധി വരിക്കാരുള്ള ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വ്യത്യസ്തവും നൂതനവുമായ നിരവധി റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കാറുണ്ട്. വില കുറഞ്ഞ റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്നു എന്നതാണ്…
Read More » - 31 January
‘എന്റെ പേര് ഷജ്ന എന്നാണ്, ഞാൻ ഒരു മുസ്ലിം സ്ത്രീ ആണ്, നല്ലോണം അടി ഇടി ഒക്കെ കിട്ടിട്ടുണ്ട്’: ആക്ടിവിസ്റ്റ് ദിയ സന
സാമൂഹ്യ പ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ദിയ സന മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. മലയാളം ബിഗ് ബോസിലൂടെയാണ് ഇവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സാമൂഹ്യ…
Read More » - 31 January
ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണം: നിർദ്ദേശവുമായി എംവിഡി
സംസ്ഥാനത്തെ വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമകൾക്ക് സ്വന്തമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്ന…
Read More »