Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -1 February
സെർവിക്കൽ കാൻസർ പ്രതിരോധം ശക്തമാക്കുമെന്ന് ധനമന്ത്രി: എത്രത്തോളം ഗുരുതരമാണ് ഈ രോഗം ? അറിയേണ്ടതെല്ലാം
സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന സെർവിക്കൽ കാൻസർ അഥവാ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് ധനമന്ത്രി ഇക്കാര്യം…
Read More » - 1 February
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 13 കാരി ഗര്‍ഭിണി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി രണ്ടാനച്ഛന്
കൊച്ചി: 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അസം സ്വദേശിയെയാണ് പെരുമ്പാവൂര്‍ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍…
Read More » - 1 February
മദ്യം വാങ്ങാന്‍ സൗകര്യം ഉണ്ടാക്കിത്തരണമെന്ന നവകേരള സദസിലെ പരാതിക്ക് ഉടനടി പരിഹാരം കണ്ട് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: നവകേരള സദസില്‍ ജനങ്ങള്‍ നല്കിയ അപേക്ഷകളില്‍ പലതും തള്ളിയെങ്കിലും മദ്യവുമായി ബന്ധപ്പെട്ട പരാതിക്ക് അതിവേഗം തീര്‍പ്പ് കല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍. അത്തരത്തിലൊരു കേസായിരുന്നു പാലക്കാട് സ്വദേശി…
Read More » - 1 February
ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം പരാമർശിച്ച് ധനകാര്യ മന്ത്രി
ന്യൂഡൽഹി: പാര്‍ലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ അയോദ്ധ്യയിലെ രാമ ക്ഷേത്രം പരാമര്‍ശിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കുന്നത്…
Read More » - 1 February
മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു; സുഹൃത്തിന് പരിക്ക്
റിയാദ്: മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി സഫ്വാന് (34) ആണ് മരിച്ചത്. സഫ്വാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തില്‍…
Read More » - 1 February
രാമക്ഷേത്രത്തിൽ ഈ വർഷം ആഘോഷിക്കപ്പെടുന്നത് 12 ഉത്സവങ്ങൾ: ദിവസങ്ങൾ അറിയാം, പ്രത്യേകതകളും
അയോധ്യ: അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിൽ ഈ വർഷം 12 ഉത്സവങ്ങൾ ആഘോഷിക്കും. അയോധ്യയിലെ രാമക്ഷേത്രം 2024 ലെ ഉത്സവ കലണ്ടർ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ അന്തിമ…
Read More » - 1 February
ഭാര്യയുടെ പെന്ഷന് ഉപയോഗിച്ചാണ് വീണ കമ്പനി തുടങ്ങിയതെന്ന കോമഡി പിണറായി നിര്‍ത്തണം: കേന്ദ്രമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി: വീണ വിജയന്റെ കമ്പനി എക്സാലോജികും സിഎംആര്‍എലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണ ഉത്തരവില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന് രംഗത്ത്. Read Also: സുരണ്യയുടെ പരാമര്‍ശം മതവികാരം…
Read More » - 1 February
സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തി, വീട് ഒഴിയണമെന്ന് റെസിഡന്‍സ് അസോസിയേഷന്: മറുപടിയുമായി സുരണ്യ
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഉപവാസം നടത്തുമെന്ന സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യയോട് വീട്…
Read More » - 1 February
വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി, പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമ്പദ്…
Read More » - 1 February
5 വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മ സമീറയെ വെറുതെ വിട്ട് കോടതി
കോഴിക്കോട്: പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതെ വിട്ട് കോടതി. പയ്യാനക്കലിൽ സ്വദേശിയായ സമീറയെ ആണ് കോടതി വെറുതെ വിട്ടത്. കോഴിക്കോട് പോക്സോ…
Read More » - 1 February
ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍: ബജറ്റ് പ്രഖ്യാപനങ്ങളുമായി നിര്‍മല സീതാരാമൻ
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്നിച്ചുവെന്നും സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ…
Read More » - 1 February
കേന്ദ്ര ബജറ്റ് 2024, കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തി കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് എടുത്തുപറഞ്ഞ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ‘അടുത്ത അഞ്ച് വര്‍ഷം വികസനത്തിന്റെ കാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും…
Read More » - 1 February
2047ല്‍ വികസിത ഭാരതം ലക്ഷ്യം, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജനക്ക് കീഴില്‍ ആദിവാസി സമൂഹത്തെ എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. പ്രത്യേക ഗോത്രങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ…
Read More » - 1 February
ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. രാജ്യത്ത്…
Read More » - 1 February
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു : പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയായാണ് എണ്ണക്കമ്പനികൾ ഉയർത്തിയിരിക്കുന്നത്. ഇതോടെ,…
Read More » - 1 February
മതേതര രാജ്യം, എല്ലാവർക്കും ക്ഷേത്രത്തിൽ ദർശനം അനുവദിക്കണമെന്ന് സ്റ്റാലിൻ, വിധി എല്ലാ ക്ഷേത്രത്തിലും ബാധകമെന്ന് കോടതി
തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന് ഉത്തരവ്. ഇന്ത്യ മതേതര രാജ്യം ആണ് എന്നും എല്ലാ വിഭാഗം ആളുകൾക്കും ക്ഷേത്രത്തിൽ ദർശനം അനുവദിക്കണം എന്നും…
Read More » - 1 February
ഒന്നാം തീയതി മിന്നിത്തിളങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
മാസാദ്യം സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,520…
Read More » - 1 February
യൂണിയൻ ബഡ്ജറ്റ് 2024: ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്രമന്ത്രി ധനകാര്യമന്ത്രി പാർലമെന്റിൽ എത്തി
ന്യൂഡൽഹി: ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടതിനുശേഷമാണ് നിർമ്മല സീതാരാമൻ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തിയത്.…
Read More » - 1 February
അതിർത്തിയിൽ ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്: പാകിസ്ഥാൻ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള 4 യുവാക്കൾ പിടിയിൽ
അമൃതസർ: അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. നാല് യുവാക്കളെയാണ് അതിർത്തി സുരക്ഷാസേന പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അമൃതസറിന് സമീപം സംശയാസ്പദമായ തരത്തിൽ…
Read More » - 1 February
പുതുവർഷത്തിൽ റെക്കോർഡ് നേട്ടം! ജനുവരി മാസത്തിലെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
ന്യൂഡൽഹി: 2024-ന്റെ ആദ്യ മാസമായ ജനുവരിയിലെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി…
Read More » - 1 February
‘ഞങ്ങൾ നന്ദിയെ കണ്ടു, കാത്തിരിപ്പ് സഫലമായി’ ജ്ഞാൻവാപി മന്ദിരത്തിൽ പ്രാർത്ഥനയും ആരതിയും നടത്തി ഹിന്ദുവിശ്വാസികൾ
വാരണാസി: ജ്ഞാൻവാപി തർക്കമന്ദിരത്തിൽ പ്രാർത്ഥന നടത്തി ഹിന്ദുമതവിശ്വാസികൾ. 31 വർഷത്തിന് ശേഷമാണ് മന്ദിരത്തിന് അകത്ത് പ്രാർത്ഥന നടത്തുന്നത്. മസ്ജിദിന്റെ നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്താണ് പുരോഹിതന്റെ കുടുംബവും…
Read More » - 1 February
യൂണിയൻ ബഡ്ജറ്റ് 2024: രാവിലെ 11 മണി മുതൽ ബഡ്ജറ്റ് അവതരണം തൽസമയം കാണാൻ അവസരം, ഇക്കാര്യങ്ങൾ അറിയാം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബഡ്ജറ്റ് അവതരണം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിക്കും. തുടർച്ചയായ ആറാം തവണയാണ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ…
Read More » - 1 February
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിന് ഇമാമിനെതിരെ ഫത്വ, താൻ ജീവിക്കുന്നത് മുസ്ലീം രാജ്യത്തല്ലെന്ന് മറുപടി
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ (എഐഐഒ) ചീഫിനെതിരെ ഫത്വ പുറപ്പെടുവിച്ചു. ഡോ. ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിക്കെതിരെയാണ് ഫത്വ. ജനുവരി…
Read More » - 1 February
രാജ്യ തലസ്ഥാനത്ത് ജനജീവിതം ദുസഹമാകുന്നു! കൊടും തണുപ്പിന് പിന്നാലെ അതിശക്തമായ മഴ
ന്യൂഡൽഹി: കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാൽ രാജ്യ തലസ്ഥാനത്ത് ജനജീവിതം ദുസഹമാകുന്നു. കൊടും തണുപ്പിന് പിന്നാലെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയും മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ…
Read More » - 1 February
സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: കത്ത് നൽകി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: നാല്പത് വർഷങ്ങളായി അവകാശികളില്ലാതെ കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് വേണ്ടി ബംഗ്ലാവ് ഏറ്റെടുത്ത്…
Read More »