Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -1 March
3 ദിവസത്തെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് തുടക്കം, ആനന്ദിന്റെ വിവാഹ ബജറ്റ് 1000 കോടി!
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ ഇന്ന് തുടങ്ങും. മുകേഷ് അംബാനിയുടെ വിവാഹത്തിന് 900 കോടി രൂപയാണ് അംബാനി കുടുംബം ചിലവിലട്ടത്. ആനന്ദിന്റെ വിവാഹ…
Read More » - 1 March
റെയില്വേ സ്റ്റേഷനു സമീപത്തെ ഓടയില് അഴുകിയ നിലയിൽ അമ്മയും കാമുകനും ചേർന്ന് കൊന്ന കുഞ്ഞിന്റെ മൃതദേഹം
മൃതദേഹം തൃശൂര് റെയില്വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില് ഉപേക്ഷിച്ചുവെന്നാണ് അമ്മ മൊഴി നല്കിയത്.
Read More » - 1 March
സിദ്ധാര്ത്ഥിന്റെ മരണത്തില് നടപടിയുണ്ടാകുമെന്ന് ഗവര്ണര് ഉറപ്പ് നല്കി, മന്ത്രിമാരുടെ ഉറപ്പുകളില് വിശ്വാസമില്ല
തിരുവനന്തപുരം: സിദ്ധാര്ത്ഥിന്റെ മരണത്തില് നടപടിയുണ്ടാകുമെന്ന് ഗവര്ണര് ഉറപ്പ് നല്കിയെന്ന് പിതാവ് ജയപ്രകാശ്. മന്ത്രിമാരുടെ ഉറപ്പുകളില് വിശ്വാസമില്ലെന്നും നിലവിലെ പൊലീസ് അന്വേഷണത്തില് തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. Read Also: ബെംഗളൂരുവിലെ…
Read More » - 1 March
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് ഭാഷയില് പിറന്നാളാശംസകളുമായി ബിജെപി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് ഭാഷയില് പിറന്നാളാശംസകളുമായി ബിജെപി. ഔദ്യോഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാന്ഡറിനില് എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്.…
Read More » - 1 March
ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജ്ജിതം
ബെംഗളൂരു: കർണാടകയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടം നടക്കുന്നതിന് മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടുണ്ട്. കഫേയിൽ…
Read More » - 1 March
മുന് മിസ് ഇന്ത്യ ത്രിപുര കാന്സര് ബാധിച്ച് മരണത്തിന് കീഴടങ്ങി
മുംബൈ: മുന് മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ കാന്സര് ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വര്ഷമായി കാന്സറിന് എതിരായ പോരാട്ടത്തിലായിരുന്നു. റിങ്കിയുടെ…
Read More » - 1 March
ആഭ്യന്തര സൂചികകൾ മുന്നേറി, മാർച്ചിലെ ആദ്യ ദിനം ആഘോഷമാക്കി ഓഹരി വിപണി
മാർച്ചിലെ ആദ്യ ദിനം ആഘോഷമാക്കി മാറ്റി ഇന്ത്യൻ ഓഹരി വിപണി. പ്രതീക്ഷകളെയും പ്രവചനങ്ങളെയും കടത്തിവെട്ടി ഇന്ത്യയുടെ ജിഡിപി വളർച്ച മുന്നേറിയതോടെയാണ് ആഭ്യന്തര സൂചികകൾ നേട്ടം കുറിച്ചത്. വ്യാപാര…
Read More » - 1 March
തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ, നിരവധി പേര് ചികിത്സയില്; അല്ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്ക്കാണ് വിഷബാധയേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്ക്കലയില് ഭക്ഷ്യവിഷബാധ. സ്പൈസി റെസ്റ്റോറന്റില് നിന്ന് ഭക്ഷണം കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള് ഉള്പ്പെടെയുള്ളവരാണ് ആശുപത്രിയില് ചികിത്സയില്…
Read More » - 1 March
മിനി വാനിൽ ഇടിച്ച് ബൈക്ക് നിയന്ത്രണം തെറ്റി, ബസിനടിയിലേക്ക് തെറിച്ചുവീണ 2 യുവാക്കൾക്ക് ദാരുണാന്ത്യം
തൃശ്ശൂർ: നിയന്ത്രണം തെറ്റിയ ബൈക്ക് ബസിലടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി ഊക്കൻസ് വീട്ടിൽ സൂര്യ (17) എന്നിവരാണ് അപകടത്തിൽ…
Read More » - 1 March
‘സിദ്ധാര്ത്ഥിനെ എസ്എഫ്ഐക്കാര് കൊന്നത് താലിബാന് മോഡലില്, അവരെ സിപിഎം സംരക്ഷിക്കുന്നു: കെ സുരേന്ദ്രന്
തിരുവനന്തപുരം: സിദ്ധാര്ത്ഥിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്. എസ്എഫ്ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളം പോലും കൊടുക്കാതെ…
Read More » - 1 March
നഗര മധ്യത്തിലെ ഹോട്ടലിൽ വൻ പൊട്ടിത്തെറി, ജീവനക്കാരന്റെ ബാഗിൽ നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു
ബെംഗളൂരു: നഗര മധ്യത്തിലെ ഹോട്ടലിൽ വച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. അപകടത്തിൽ ഹോട്ടലിലെ ജീവനക്കാർക്ക് നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് പൊട്ടിത്തെറി നടന്നത്. ബെംഗളൂരു നഗരത്തിലെ…
Read More » - 1 March
വിവാഹം കഴിഞ്ഞിട്ട് വെറും 8 മാസം, ഭർത്താവിനിഷ്ടപ്പെട്ട സാരികൾ ഉടുക്കാത്തതിനെ ചൊല്ലി ബന്ധം വേർപിരിയാനൊരുങ്ങി യുവദമ്പതികൾ
സാരിയെ ചൊല്ലി ബന്ധം വേർപിരിയാനൊരുങ്ങി യുവദമ്പതികൾ. ഭർത്താവിന് ഇഷ്ടപ്പെട്ട സാരികൾ ഭാര്യ ധരിക്കാത്തതാണ് കുടുംബ കലഹത്തിനാ കാരണം. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ…
Read More » - 1 March
ബെംഗളൂരുവില് കഫേയില് സ്ഫോടനം: നിരവധി പേര്ക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില് നിരവധി പേര്ക്ക് പരിക്ക്. വൈറ്റ്ഫീല്ഡ് ഏരിയയിലെ എച്ച്എഎല് പോലീസ് സ്റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം…
Read More » - 1 March
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പമെത്തിയത് 3 മാസം മുൻപ്, കൂടെ കൂട്ടിയ കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത് ബന്ധു എത്തിയപ്പോൾ
മലപ്പുറം: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അയാളുടെ ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളാണ് പ്രതികൾ. ഇവർ മൂന്നുമാസം മുമ്പാണ് കൊലപാതകം…
Read More » - 1 March
യാത്രക്കാർക്ക് സന്തോഷവാർത്ത! പ്രതിദിന സർവീസുമായി എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ്
കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, എറണാകുളം-ടാറ്റാ നഗർ ട്രെയിൻ ഉടൻ പ്രതിദിന സർവീസ് ആരംഭിക്കും. നേരത്തെ ആഴ്ചയിൽ രണ്ട്…
Read More » - 1 March
സിദ്ധാര്ത്ഥിന്റെ മരണം: സിപിഎമ്മിന്റെ ഫ്ളക്സ്ബോര്ഡ് ചര്ച്ചയാകുന്നു
വയനാട്: പൂക്കോട് വെറ്റിനറി കേളേജിലെ വിദ്യാര്ത്ഥി സിദ്ധാര്ത്ഥിന്റെ മരണത്തെ തുടര്ന്ന് സിപിഎമ്മിന്റെ ഫ്ളക്സ്ബോര്ഡ് ചര്ച്ചയാകുന്നു. മരിച്ച സിദ്ധാര്ത്ഥിനെ എസ്എഫ്ഐക്കാരനാക്കി കൊണ്ടുള്ള ഫ്ളക്സ്ബോര്ഡാണ് ഇപ്പോള് ചര്ച്ചയായിരിക്കുന്നത്. ഇതിന് എതിരെ…
Read More » - 1 March
കുഞ്ഞിനെ ഉമ്മവെച്ചു: പിന്നാലെ അമ്മ ക്ഷുഭിതയായി, ദുരനുഭവം പങ്കുവെച്ച് നവ്യാ നായർ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായർ. തനിക്കുണ്ടായൊരു ദുരനുഭവത്തെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തന്റെ രക്തബന്ധത്തിലുള്ള ഒരു കുഞ്ഞിനെ…
Read More » - 1 March
2000 രൂപ നോട്ടുകളിൽ 97.62 ശതമാനം തിരിച്ചെത്തി: കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകളിൽ 97.62 ശതമാനം തിരികെ ലഭിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രചാരം അവസാനിപ്പിച്ചെങ്കിലും, 2000 രൂപ നോട്ടുകൾക്ക്…
Read More » - 1 March
പട്ടിണിയും പരിക്കുകളും മൂലമുള്ള അവശത, സിദ്ധാർത്ഥിന് ജീവനൊടുക്കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞു- അച്ഛൻ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ ജയപ്രകാശ്. ഇത്രയുമധികം പരിക്കുള്ള ഒരാൾക്ക് ജീവനൊടുക്കാനുള്ള ആരോഗ്യം കിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്തവരിലുണ്ടായിരുന്ന ഡോക്ടർമാർ…
Read More » - 1 March
‘മരണം പോലും മുതലെടുക്കാന് ശ്രമിക്കുന്നു, ബോര്ഡ് മാറ്റാന് തയ്യാറായില്ല’: ഡി.വൈ.എഫ്.ഐക്കെതിരെ സിദ്ധാര്ഥന്റെ പിതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ള വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട സിദ്ധാര്ഥന്റെ വീടിന് മുന്നില് ഫ്ലെക്സ് ബോര്ഡ് സ്ഥാപിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെ വിമര്ശനവുമായി…
Read More » - 1 March
ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്ത്ത് ജീവനക്കാര് ചേര്ന്ന് തട്ടിയെടുത്തു
കൊച്ചി: പറവൂര് നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്ത്ത് ജീവനക്കാര് ചേര്ന്ന് തട്ടിയെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ അന്തേവാസിയുടെ വീട്ടിലെത്തി പണം കൈമാറി…
Read More » - 1 March
‘കുറച്ചു വെള്ളമെങ്കിലും അവനെ കൊല്ലാൻ നേരം കൊടുത്തൂടാരുന്നോ?’: കണ്ണീരോടെ സിദ്ധാർത്ഥിന്റെ അച്ഛൻ
‘എന്റെ മോനെ പോസ്റ്റുമോർട്ടം ചെയ്തപ്പോ മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് കിട്ടിയത്. കുറച്ചു വെള്ളമെങ്കിലും അവനെ കൊല്ലാൻ നേരം കൊടുത്തൂടാരുന്നോ? അവനെ പഠിപ്പിക്കാനാണ് ഈ പ്രായത്തിലും…
Read More » - 1 March
‘പ്രധാനമന്ത്രിക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതാണ് എന്റെ സ്വപ്നം’: ഡോളി ചായ് വാല
നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപ്പനക്കാരനായ ഡോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ്…
Read More » - 1 March
‘എന്റെ കുടുംബം ജനങ്ങളാണ്, ജനങ്ങളുടെ ക്ഷേമമാണ് എനിക്ക് വലുത്’: പ്രധാനമന്ത്രി
റാഞ്ചി: കോൺഗ്രസും സഖ്യകക്ഷികളും വികസനത്തിന്റെ ശത്രുക്കൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബ പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു…
Read More » - 1 March
മലയാളി ഐഎസ് ഭീകരന് അഫ്ഗാനില് പിടിയില്: പിടിയിലായത് മലപ്പുറം സ്വദേശി
കൊച്ചി: മലയാളിയായ ഐഎസ് ഭീകരന് അഫ്ഗാനില് പിടിയിലായതായി റിപ്പോര്ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള് ഇസ്ലാം ആണ് പിടിയിലായത്.അഫ്ഗാന് ഏജന്സികളാണ് അറസ്റ്റ് ചെയ്തത്. നിലവില് സനവുള് ഇസ്ലാം…
Read More »