Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -4 March
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും, ഇക്കുറി മാറ്റുരയ്ക്കുക 4,27,105 വിദ്യാർത്ഥികൾ
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/ എഎച്ച്എൽസി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. ഇക്കുറി 4,27,105 വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുക. മാർച്ച് 25 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക. സംസ്ഥാനത്ത്…
Read More » - 4 March
പ്രണയത്തിലായിരിക്കെ അയച്ചുകൊടുത്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നു: പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി പൊലീസുകാരി
പ്രണയത്തിലായിരിക്കെ അയച്ചുകൊടുത്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപണവുമായി പൊലീസുകാരിയായ യുവതി. പൊലീസ് ഉദ്യോഗസ്ഥനായ മുൻ കാമുകനെതിരെ പരാതി നൽകിയിരിക്കുകയാണ് യുവതി ഇപ്പോൾ. അമേരിക്കയിലെ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി…
Read More » - 4 March
നാണയം എണ്ണി ഇനി സമയം കളയേണ്ട! ശബരിമലയിൽ പുതിയ മെഷീൻ ഉടൻ വാങ്ങും
പത്തനംതിട്ട: മണ്ഡല മഹോത്സവ കാലത്തും മറ്റും കോടികൾ വരുമാനം ലഭിക്കുന്ന ശബരിമലയിൽ പുതിയ നാണയം എണ്ണുന്ന മെഷീൻ വാങ്ങാനാരുങ്ങുന്നു. ശബരിമലയ്ക്ക് പുറമേ, കൂടുതൽ വരുമാനം ലഭിക്കുന്ന മുഴുവൻ…
Read More » - 3 March
40 വയസിന് താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടാൻ കാരണമെന്ത്?
ഹൃദയസ്തംഭനം മൂലം മരണമടയുന്ന യുവാക്കളുടെ എണ്ണം പ്രതിവർഷം വർധിച്ചുവരികയാണ്. അതിൽ തന്നെ 40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.…
Read More » - 3 March
വിദ്യാർഥിനിയെ കടന്നുപിടിച്ചു: കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെ പരാതി
കൊച്ചി: കുസാറ്റ് കളമശ്ശേരി കാംപസിൽ നടക്കുന്ന സർഗം കലോത്സവ പരിപാടിക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം സർവീസ് സംഘടനാ പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെയാണ് പെൺകുട്ടി ലൈംഗിക…
Read More » - 3 March
ഈസ്റ്റര്‍ കാലത്ത് മലയാളികളെ പിഴിയാൻ കേരള ആര്‍ടിസി: ടിക്കറ്റ് നിരക്ക് 40% വരെ ഉയര്‍ത്തും
ഈസ്റ്റര്‍ അവധി വരികയാണ്. ഓരോ അവധി ദിനത്തിലും പുറംനാടുകളിൽ പോയി പഠിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ലക്ഷ്യം വെച്ചായിരിക്കും കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്ക് ഉയർത്തുക. ഈ ഈസ്റ്ററിലും അക്കാര്യത്തിൽ…
Read More » - 3 March
പിസി ജോര്‍ജിനുവേണ്ടി പറഞ്ഞു: കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ ബിജെപി പുറത്താക്കി
പാര്‍ട്ടി അണികള്‍ ആഗ്രഹിച്ചിരുന്നത് പിസി ജോര്‍ജിനെ ആയിരുന്നെന്നും ശ്യാം
Read More » - 3 March
‘ഇതാണോ കലാലയ രാഷ്ട്രീയം? ഇതിനാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ? നിങ്ങൾക്ക് മാപ്പില്ല’: മഞ്ജു
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് നടി മഞ്ജു. പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന തന്നെ പോലെയുള്ളവരെ ലജ്ജിപ്പിക്കുന്ന സംഭവമാണിതെന്നും കൂടെ…
Read More » - 3 March
വിവാഹം നിശ്ചയത്തിനു ശേഷവും പ്രതിശ്രുത വധു സംസാരിക്കുന്നില്ല : ജീവനൊടുക്കി യുവാവ്
അഞ്ച് ദിവസം മുമ്പാണ് സമീറിന്റെ വിവാഹ നിശ്ചയം നടന്നത്
Read More » - 3 March
SFI എന്ന് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു, സിപിഎമ്മിന് ജനങ്ങളോട് കടപ്പാടുണ്ടെങ്കില്‍ SFI പിരിച്ചുവിടണം: ഗോപാലകൃഷ്ണൻ
എസ്എഫ്ഐ നേതാക്കളല്ലാതെ മറ്റാരും കുട്ടികളെ കൂട്ടരുത്
Read More » - 3 March
വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, 20കാരന്റെ മരണത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍
സ്വാതി നൽകിയ പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്
Read More » - 3 March
ചാലഞ്ചറായി പോകാൻ ഞാൻ ഒരു ദിവസം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷമായിരുന്നു: രജിത് കുമാർ
അച്ഛനില്ലാതെ തെരുവില്‍ നിന്ന് വളർന്ന മകൻ
Read More » - 3 March
ഇന്ത്യ തിരയുന്ന ഭീകരൻ പാകിസ്താനില്‍ മരിച്ച നിലയില്‍
ഇന്ത്യ തിരയുന്ന ഭീകരൻ പാകിസ്താനില്‍ മരിച്ച നിലയില്‍
Read More » - 3 March
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ഹസൻകുട്ടി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളെന്ന് പോലീസ്
തിരുവനന്തപുരം: പേട്ടയിൽ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഹസൻകുട്ടിയെന്ന കബീർ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങൾ…
Read More » - 3 March
ഉയർന്ന താപനില: പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യവും പരീക്ഷാക്കാലവും കണക്കിലെടുത്ത് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വിദ്യാർഥികൾക്കായുള്ള പൊതുനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു. പൊതുനിർദ്ദേശങ്ങൾ: * .രാവിലെ…
Read More » - 3 March
കേരള ചരിത്രത്തിൽ തന്നെ ഇതാദ്യം! പിണറായി സർക്കാരിന്റെ കാലത്ത് അതും സംഭവിച്ചു !
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ ശമ്പളം ലഭിച്ചത് ചെറിയ വിഭാഗം ജീവനക്കാര്‍ക്ക് മാത്രം. ഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയാണ്.…
Read More » - 3 March
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം: 5 യാത്രികർക്ക് പരിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ 5 പേർക്ക് അപകടത്തിൽ പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി…
Read More » - 3 March
കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചു: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: കൊയിലാണ്ടിയിൽ ആർഎസ്എം എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. സി ആർ അമൽ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്.…
Read More » - 3 March
പേട്ടയില്‍ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ലൈംഗികമായി ഉപയോഗിക്കല്‍
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ ലക്ഷ്യം ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്ന് പൊലീസ്. ഇതിനായാണ് കുട്ടിയെ ഉറങ്ങിക്കിടന്നിടത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോള്‍ വായ മൂടിപ്പിടിച്ചു. ഇതോടെ…
Read More » - 3 March
വാഹനാപകടത്തില്‍ ഐ.ടി ജീവനക്കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഉദ്യോഗസ്ഥ കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാര്‍വതി ജഗദീഷ് (27) ആണ് വാഹനാപകടത്തില്‍…
Read More » - 3 March
തിരുവനന്തപുരത്ത് ഐടി പ്രൊഫഷണല്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരനെ കഴക്കൂട്ടത്തെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. Read Also: സംസ്ഥാനത്ത്…
Read More » - 3 March
വേനൽക്കാലം: ചിക്കൻപോക്സിനെതിരെ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
വേനൽക്കാലരോഗമായ ചിക്കൻപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വേരിസെല്ല സോസ്റ്റർ’ എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ,…
Read More » - 3 March
സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…
Read More » - 3 March
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം : സംഭവം കോഴിക്കോട്
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം. ദേവഗിരി സേവിയോ സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളേജ് കാമ്പസിലെ കുട്ടികള്‍…
Read More » - 3 March
പൊതുജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന: ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികളോട് സംസാരിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: പൊതുജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗാന്ധിനഗറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ…
Read More »