Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -8 February
ഒരു വർഷത്തിനിടെ നീക്കം ചെയ്തത് 2200 വ്യാജ ലോൺ ആപ്പുകൾ: കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ
ഒരു വർഷക്കാലയളവിൽ നീക്കം ചെയ്ത വ്യാജ ലോൺ ആപ്പുകളുടെ കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ 2200 വ്യാജ ലോൺ…
Read More » - 8 February
കെഎഫ്സിയെ അയോധ്യയിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി ജില്ലാ ഭരണകൂടം, പക്ഷേ ഒരു നിബന്ധന
ലക്നൗ: പ്രമുഖ അമേരിക്കൻ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സിയെ അയോധ്യയിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി ജില്ലാ ഭരണകൂടം. സസ്യഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കുകയാണെങ്കിൽ അയോധ്യയിൽ…
Read More » - 8 February
ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള ഹർജി: ഹൈക്കോടതിയുടെ തീരുമാനം ഇന്ന്
കൊച്ചി: മനുവിന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ പങ്കാളി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ തീരുമാനം ഇന്ന്. ഗേ പങ്കാളിയുടെ മരണം സംബന്ധിച്ചുള്ള ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം…
Read More » - 8 February
സാമ്പത്തികനില തകർന്നു, ഈ ബാങ്കിന്റെ ലൈസൻസ് റദ്ദ് ആർബിഐ: പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിൽ നിക്ഷേപകർ
മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്പ്രകാശ് നാരായൺ നഗരി സഹകാരി ബാങ്കിന്റെ ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സാമ്പത്തികനില തകർന്നതോടെയാണ് ആർബിഐയുടെ…
Read More » - 8 February
ആറ്റുകാൽ പൊങ്കാല: മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ പകർപ്പ് പ്രദർശിപ്പിക്കണം, നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ…
Read More » - 8 February
സൗജന്യ റേഷൻ പദ്ധതിക്കൊപ്പം 3 പദ്ധതികൾ തുടരുമെന്ന് പ്രധാനമന്ത്രി മോദി: വൈദ്യുതി ബിൽ പൂജ്യമാക്കാനും പദ്ധതി
ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യ റേഷനടക്കമുള്ള 3 പദ്ധതികൾ മോദി 3.0 തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.…
Read More » - 8 February
ഇന്ത്യയുടെ ടൂറിസം ഹബ്ബാകാനൊരുങ്ങി ലക്ഷദ്വീപ്, നടപ്പിലാക്കുക 3600 കോടി രൂപയുടെ പദ്ധതികൾ
ലക്ഷദ്വീപ്: ടൂറിസം രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി ലക്ഷദ്വീപ്. 3600 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷദ്വീപിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നത്. ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളടക്കം വികസിപ്പിക്കുന്നതിനായി ഈ…
Read More » - 7 February
മൂക്കിനകത്ത് ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവരാണോ. ഇക്കൂട്ടർക്ക് അൾഷിമേഴ്സ് രോഗസാധ്യത അധികമാണെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. പലതരം രോഗകാരികൾ മൂലം മസ്തിഷ്കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അൾഷിമേഴ്സ് സാധ്യത…
Read More » - 7 February
തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും: വെള്ളത്തിന് ഹെൽപ്പ് ലൈൻ നമ്പർ – വിശദവിവരം
തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച കുടിവെള്ളം മുടങ്ങും. കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുക. തിരുവനന്തപുരം പിഎച്ച് സർക്കിൾ സൂപ്രണ്ടിങ്…
Read More » - 7 February
22 വർഷത്തിന് ശേഷം കാണാതായ മകൻ തിരികെ എത്തി: മടങ്ങി വന്നത് സന്ന്യാസിയുടെ വേഷത്തിൽ, ഭിക്ഷ വാങ്ങി മടക്കം
ലക്നൗ: കാണാതായ മകൻ 22 വർഷങ്ങൾക്ക് ശേഷം സന്യാസിയുടെ വേഷത്തിൽ തിരിച്ചെത്തി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം ഉണ്ടായത്. അമ്മയിൽ നിന്നും ഭിക്ഷ സ്വീകരിച്ച ശേഷം മകൻ മടങ്ങുകയും…
Read More » - 7 February
‘അയോധ്യയിൽ നീതി ലഭിച്ചു, ഇനി മഥുരയും കാശിയും’: യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച നിയമസഭയിൽ അയോധ്യയിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെക്കുറിച്ച് സംസാരിക്കുകയും കാശിയിലെയും മഥുരയിലെയും തർക്ക സ്ഥലങ്ങളെ പരാമർശിക്കുകയും ചെയ്തു. അയോധ്യ രാമക്ഷേത്രത്തിലെ ബാലക് റാം…
Read More » - 7 February
കാവടിക്ക് വ്രതമെടുത്ത് നിൽക്കുമ്പോൾ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്: കാർത്തിക് സൂര്യ
തിരുവനന്തപുരം: തൈപ്പൂയ ചടങ്ങിന്റെ ഭാഗമായി അവതാരകൻ കാർത്തിക് സൂര്യ കാവടി എടുത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ കാർത്തിക് സൂര്യക്കെതിരെ…
Read More » - 7 February
കെഎസ്ആർടിസിയിൽ പെൻഷൻ വർധിപ്പിക്കാനാകില്ല: ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ
കൊച്ചി: കെഎസ്ആർടിസിയിൽ പെൻഷൻ വർധിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം നടപ്പാക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വിരമിച്ച ജീവനക്കാർ…
Read More » - 7 February
‘സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കള്ക്കുവരെ കാര്യം മനസിലാകുന്നില്ല’: പാര്വതിക്കെതിരെ സന്ദീപ് വാംഗ
അനിമൽ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗയുടെ മുൻ ചിത്രങ്ങളായ ‘കബീർ സിങ്‘, ‘അർജുൻ റെഡ്ഡി‘ എന്നിവക്കെതിരെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സന്ദീപ്…
Read More » - 7 February
മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയൽ: കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ്. മേഖല ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും…
Read More » - 7 February
ഏകീകൃത സിവിൽ കോഡ്: ബില്ലിലെ പ്രധാന വ്യവസ്ഥകള്
ഉത്തരാഖണ്ഡ്: ഏക സിവില് കോഡ് ബില് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ്…
Read More » - 7 February
മലയണ്ണാൻ ആക്രമിച്ചു: ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്
വയനാട്: മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. പുൽപ്പള്ളി ഇരുളത്താണ് സംഭവം നടന്നത്. പ്രദേശവാസിയായ വാസുവിന്റെ വീടിനുള്ളിലേക്ക് കയറിയ മലയണ്ണാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മലയണ്ണാനെ…
Read More » - 7 February
പാകിസ്ഥാനെ വിറപ്പിച്ച് ഇരട്ട ബോംബ് സ്ഫോടനം; നിരവധി പേര് കൊല്ലപ്പെട്ടു, ആക്രമണം നാളെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് ഇരട്ട ബോംബ് സ്ഫോടനം. സ്ഫോടനത്തില് 20 ലേറെ പേര് മരിച്ചു. നിരവധി പേര്ക്കു പരിക്കേറ്റു. ബലൂചിസ്ഥാന് മേഖലയിലാണ് സ്ഫോടനമുണ്ടായത്. നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്…
Read More » - 7 February
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള് പ്രചരിപ്പിച്ച കേസ്: രേഖകള് കൈമാറാന് കഴിയില്ലെന്ന് വാട്സ് ആപ്പ്
തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള് പ്രചരിപ്പിച്ച കേസില് രേഖകള് കൈമാറാന് കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങള് കൈമാറാന് അധികാരം ഇല്ലെന്ന് വാട്സ്ആപ്പ് ഇന്ത്യന് പ്രതിനിധി കൃഷ്ണമോഹന് ചൗധരിയുടെ…
Read More » - 7 February
വസ്തുനിഷ്ഠകാരണങ്ങളാല് ഒരാളും തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല: വീണ്ടും വിശദീകരണവുമായി സച്ചിദാനന്ദന്
തിരുവനന്തപുരം: കേരള ഗാന വിവാദത്തില് ശ്രീകുമാരന് തമ്പിയുടെ ആരോപണങ്ങള്ക്ക് വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷന് കെ സച്ചിദാനന്ദന്. ശ്രീകുമാരന് തമ്പിയോട് പാട്ട് ചോദിക്കാന് അക്കാദമി സെക്രട്ടറിക്ക്…
Read More » - 7 February
പാലയൂര് പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി ആര് വി ബാബു: ചരിത്രം പഠിക്കണമെന്ന് ആന്ഡ്രൂസ് താഴത്ത്
ബെംഗളൂരു: പാലയൂര് പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആര് വി ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂര് അതിരൂപതാ അധ്യക്ഷന് ആന്ഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാല്…
Read More » - 7 February
ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് 40 സീറ്റുകള് പോലും കടക്കില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്ഹി: ഈ വര്ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് 40 സീറ്റുകള് പോലും കടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോണ്ഗ്രസ് പാര്ട്ടി കാലഹരണപ്പെട്ടു എന്ന് എനിക്ക് ഉറപ്പുണ്ട്.…
Read More » - 7 February
ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇഡിയുടെ പരാതി: കെജ്രിവാള് ഫെബ്രുവരി 17-ന് കോടതിയില് ഹാജരാകണം, കോടതി സമന്സയച്ചു
ന്യൂഡല്ഹി: മദ്യനയ അഴിമതിക്കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില് ഫെബ്രുവരി 17-ന് കോടതിയില് ഹാജരാകാന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമന്സ്. ഡല്ഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാന്…
Read More » - 7 February
ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകര്ന്ന് യാത്രക്കാരി റോഡിലേയ്ക്ക് വീണു
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകര്ന്ന് ബസ് യാത്രിക റോഡില് വീണു. തമിഴ്നാട്ടിലാണ് സംഭവം മെട്രോപോളിറ്റന് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് ബസിലെ യാത്രിക്കാരിയാണ് പ്ലാറ്റ്ഫോം തകര്ന്ന് റോഡിലേക്ക് വീണത്.…
Read More » - 7 February
പി.എസ്.സി പരീക്ഷയ്ക്കിടെ ആള്മാറാട്ടം, ബയോമെട്രിക് പരിശോധനക്കിടെ ഹാളില് നിന്ന് യുവാവ് ഇറങ്ങിയോടി
തിരുവനന്തപുരം: പി.എസ്.സി.പരീക്ഷയില് ആള്മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതര് വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്മാറാട്ടം നടത്തിയാള് പരീക്ഷ ഹാളില് നിന്നും ഇറങ്ങിയോടി. പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്താണ് സംഭവം. Read…
Read More »