Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -8 February
വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം: യുവതിയെ തുമ്പിക്കൈ കൊണ്ട് അടിച്ചു
തൃശൂർ: വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം. തമിഴ്നാട്ടിൽ നിന്നും ബൈക്കിൽ അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. Read Also: ചന്ദ്ര…
Read More » - 8 February
സഹയാത്രികരുടെ കണ്മുന്നില് വെച്ച് ഓടുന്ന ട്രെയിനില് നിന്ന് യുവാവ് പുറത്തേയ്ക്ക് ചാടി
കോട്ടയം: ഓടുന്ന ട്രെയിനില് നിന്നും പുറത്തേക്ക് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. വേണാട് എക്സ്പ്രസില് നിന്നാണ് യുവാവ് ചാടിയത്. കൊല്ലം പന്മന സ്വദേശിയായ അന്സാര് ഖാനാണ്…
Read More » - 8 February
യു.പി ഇത്തവണയും ബി.ജെ.പിക്കൊപ്പം, 80 ലോക്സഭാ സീറ്റുകളിൽ 70 ഉം നേടുമെന്ന് സർവേ
ന്യൂഡൽഹി: ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ അഭിപ്രായ സർവേ പ്രകാരം ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റുകൾ വർദ്ധിപ്പിക്കുകയും 70 സീറ്റുകൾ…
Read More » - 8 February
ഏകീകൃത സിവില്കോഡ് ഇസ്ലാമിക വിരുദ്ധമല്ല: പ്രതികരണവുമായി വഖഫ് ബോര്ഡ് ചെയര്മാന്:
ഡെറാഡൂണ്: ഏകീകൃത സിവില്കോഡ് ഇസ്ലാമിക വിരുദ്ധമല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്ഡ് ചെയര്മാന് ഷദാബ് ഷംസ്. രാജ്യം ഒറ്റക്കെട്ടായി ഏകീകൃത സിവില് കോഡിനെ അംഗീകരിക്കുമെന്നാണ് താന് വിശ്വസിക്കുന്നത്. സമൂഹത്തില്…
Read More » - 8 February
തണ്ണീര് കൊമ്പന്റെ ജഡം കഴുകന്മാര് തിന്നു തീര്ത്തു : കര്ണാടക വനംവകുപ്പിന് എതിരെ വ്യാപക വിമര്ശനം
വയനാട്: ബന്ദിപ്പൂര് വനത്തിനുള്ളില് ചരിഞ്ഞ തണ്ണീര് കൊമ്പന്റെ ജഡം കഴുകന്മാര് ഭക്ഷണമാക്കി. പോസ്റ്റ്മോര്ട്ടത്തിന് ശേഷം കര്ണാടക വനംവകുപ്പ് തണ്ണീര് കൊമ്പന്റെ ജഡം കഴുകന് റസ്റ്ററന്റിലെത്തിക്കുകയായിരുന്നു. കഴുകന് റസ്റ്ററന്റില്…
Read More » - 8 February
മന്ത്രി ഗണേഷ് കുമാറുമായി ഭിന്നത, കെഎസ്ആര്ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്
തിരുവനന്തപുരം: ഗണേഷ് കുമാര് ഗതാഗത മന്ത്രി സ്ഥാനമേറ്റതോടെ കെഎസ്ആര്ടിസിയിലെ പ്രശ്നങ്ങളും തലപൊക്കി. കെഎസ്ആര്ടിസി മാനേജ്മെന്റ് കൈകൊണ്ട് പല നടപടികളിലും കടുത്ത വിയോജിപ്പുമായി മന്ത്രി കെബി ഗണേഷ് കുമാര്…
Read More » - 8 February
ചന്ദ്ര ബാബു നായിഡു വീണ്ടും എൻഡിഎ യിൽ ചേർന്നേക്കും: ടിഡിപി നേതാക്കളുമൊത്ത് ചർച്ചകൾക്കായി ഡൽഹിയിൽ
ന്യൂഡൽഹി: തെലുഗുദേശം പാർട്ടി വീണ്ടും എൻ ഡി എ യിൽ ചേർന്നേക്കുമെന്ന് സൂചന. തെലുഗു ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവീണ്ടും…
Read More » - 8 February
ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനറുമായി എസ്എഫ്ഐ
കോഴിക്കോട് : കോഴിക്കോട് എന്ഐടിയില് ഗോഡ്സെ വിവാദം മുറുകുന്നതിനിടെ ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര് തൂക്കി എസ്എഫ്ഐ. ഗോഡ്സെയെ പ്രകീര്ത്തിച്ച കോഴിക്കോട് എന്ഐടി അധ്യാപികയെ പുറത്താക്കണമെന്ന്…
Read More » - 8 February
57800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണ: സിപിഎം സർക്കാരിന്റെ സമരത്തിനെതിരെ വിഡിസതീശന്
തിരുവനന്തപുരം: കേരള സർക്കാരിന്റെ ദില്ലി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്..കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രം അല്ല.57800 കോടി രൂപ കേന്ദ്രത്തിൽ…
Read More » - 8 February
‘ശ്രീകൃഷ്ണന് ചോദിച്ചത് 5 ഗ്രാമങ്ങള്, ഹിന്ദു വിശ്വാസികള് ചോദിച്ചത് മൂന്ന് കേന്ദ്രങ്ങള്’ : യോഗി ആദിത്യനാഥ്
ന്യൂഡല്ഹി: കാശി, മഥുര വിഷയങ്ങള് സംബന്ധിച്ച് പ്രസ്താവനയുമായി ഉത്തര്പ്രദേശ് നിയമസഭയില് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘മഹാഭാരതത്തില് കൃഷ്ണന് അഞ്ച് ഗ്രാമങ്ങള് പാണ്ഡവര്ക്ക് നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിന്ദുക്കള് മൂന്ന്…
Read More » - 8 February
പെന്ഷന് കിട്ടാതായിട്ട് അഞ്ചു മാസം: റോഡില് കസേരയിട്ട് പ്രതിഷേധിച്ച് തൊണ്ണൂറുകാരി
വണ്ടിപ്പെരിയാര്. അഞ്ചുമാസമായി പെന്ഷന് കിട്ടാത്തതില് പ്രതിഷേധിച്ച് 90 കാരി റോഡില് കസേരയിട്ടിരുന്നു പ്രധിഷേധിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് 90 കാരി പ്രതിഷേധം നടത്തിയത്. വണ്ടിപ്പെരിയാര് സ്വദേശി പൊന്നമ്മയാണ്…
Read More » - 8 February
ഹുക്ക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും ഉപഭോഗത്തിനും നിരോധനം: ഉത്തരവിറക്കി കർണാടക
ബെംഗളൂരു: ഹുക്ക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും ഉപഭോഗത്തിനും നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ. ഹുക്ക ഉൽപ്പന്നങ്ങളുടെയും ഷീഷയുടെയും വിൽപ്പന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 8 February
ചാഞ്ചാട്ടത്തിനൊടുവിൽ നിശ്ചലം! അറിയാം ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,400 രൂപയും, ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 8 February
ഇന്നലെ കോടതി ലൈസൻസെവിടെയെന്ന് ചോദിച്ചു, പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകി പഞ്ചായത്ത്: കേസ് ഇന്ന് കോടതി പരിഗണിക്കും
തിരുവമ്പാടി: കക്കാടംപൊയിലിൽ നിലമ്പൂർ എം.എൽ. എ. പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്വറാ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ഒടുവിൽ ലൈസൻസ് നൽകി. ലൈസൻസ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ…
Read More » - 8 February
വിയർത്തൊലിച്ച് പാലക്കാട്! മഴ കനിഞ്ഞില്ലെങ്കിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യത
പാലക്കാട്: വേനൽ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച് പാലക്കാട്. വേനൽക്കാലം ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി നിൽക്കെയാണ് പാലക്കാട് ജില്ലയിൽ താപനില ഉയരുന്നത്. ഫെബ്രുവരിയിൽ ഇടക്കാല മഴ…
Read More » - 8 February
വമ്പൻ ഹിറ്റായി ഭാരത് അരി: വിൽപ്പനക്കായി സംസ്ഥാനത്ത് ആരംഭിക്കുക 200 ഔട്ട്ലെറ്റുകൾ
തിരുവനന്തപുരം: കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭാരത് അരി ചുരുങ്ങിയ ദിവസത്തിനുള്ളിൽ നേടിയെടുത്തത് വൻ ജനപ്രീതി. ഭാരത് അരിയുടെ വിൽപ്പനക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കുന്നതാണ്. നിലവിൽ, നാഷണൽ അഗ്രികൾച്ചറൽ…
Read More » - 8 February
മാസപ്പടി: മുഖ്യമന്ത്രി ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുമ്പോൾ മകളെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസിന്റെ ഉടമയുമായ വീണാ വിജയനെ…
Read More » - 8 February
തമിഴ്നാട്ടിൽ മുൻമന്ത്രിമാർക്കും എംഎൽഎമാർക്കും പിന്നാലെ നടൻ ശരത്കുമാറും എൻഡിഎ സഖ്യത്തിലേക്ക്
ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി. തിരുനെൽവേലി…
Read More » - 8 February
തണ്ണീർ കൊമ്പൻ ചെരിഞ്ഞ സംഭവം: രാമപുര എലിഫന്റ് ക്യാമ്പിൽ ഇന്ന് തെളിവെടുപ്പ് നടത്തും
ബന്ദിപ്പൂർ: മാനന്തവാടിയിൽ നിന്നും ബന്ദിപ്പൂരിൽ എത്തിച്ച കാട്ടാനയായ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ തെളിവെടുപ്പ് ഇന്നും തുടരും. അഞ്ചംഗ സമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ബന്ദിപ്പൂർ…
Read More » - 8 February
ഒടുവിൽ നീതി! മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ പരാതിയിൽ ഭർത്താവിനെ കുടുക്കിയ ഭാര്യക്ക് തടവ് ശിക്ഷ
ചെന്നൈ: പോക്സോ കേസിൽ ഭർത്താവിനെ കുടുക്കിയ ഭാര്യക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ പരാതിയാണ് യുവതി ഭർത്താവിനെതിരെ നൽകിയത്. കള്ള കേസ്…
Read More » - 8 February
ശരദ് പവാർ വിഭാഗം ഇനി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ് ചന്ദ്ര പവാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
ന്യൂഡൽഹി: എൻസിപിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ ശരദ് പവാർ പക്ഷത്തിന് ഇനി പുതിയ പേര്. പാർട്ടി നിർദ്ദേശിച്ച മൂന്നുപേരുകളിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ്ചന്ദ്ര പവാർ എന്ന പേര് കേന്ദ്ര…
Read More » - 8 February
രാംലല്ലയെ കാണാൻ വൻ ഭക്തജന തിരക്ക്, അയോധ്യയിൽ പുതിയ വികസന പദ്ധതികൾക്ക് തുടക്കമിടാനൊരുങ്ങി യോഗി സർക്കാർ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തജന പ്രവാഹം തുടരുന്ന സാഹചര്യത്തിൽ പുതിയ വികസന പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി യോഗി സർക്കാർ. ക്ഷേത്രനഗരിയിലെ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുന്നതിനായി രണ്ട്…
Read More » - 8 February
സാമ്പത്തിക പ്രതിസന്ധിക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിനുമൊടുവിൽ പാകിസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഇസ്ലാമാബാദ്: ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാമ്പത്തിക പ്രതിസന്ധിയിലും ആക്രമണങ്ങൾക്കുമിടയിൽ പാകിസ്താൻ ഇന്ന് ബൂത്തിലേക്ക്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി…
Read More » - 8 February
വാട്ടർ കണക്ഷൻ വിച്ഛേദിക്കുമ്പോൾ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കണം: സർക്കുലർ പുറത്തിറക്കി
തിരുവനന്തപുരം: വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്ന നടപടി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് ജല അതോറിറ്റി. വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഫോണിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ നിർബന്ധമായും…
Read More » - 8 February
മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്: ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നോട്ടീസ് . മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന് ആവശ്യപ്പെട്ടാണ് നോട്ടീസ്…
Read More »