Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -9 February
മൂന്ന് പേർക്ക് കൂടി ഭാരത് രത്ന: പുരസ്കാരത്തിന് അർഹരായി എംഎസ് സ്വാമിനാഥൻ, നരസിംഹ റാവു, ചരൺ സിങ്
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നയ്ക്ക് അർഹരായി മൂന്ന് പേർ കൂടി. പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ് എന്നിവർക്കും…
Read More » - 9 February
പാക് തിരഞ്ഞെടുപ്പ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് ഹഫീസ് സെയ്ദിന്റെ മകന് വമ്പന് പരാജയം
ഇസ്ലാമാബാദ്: ഇന്റര്നെറ്റ് സേവനമടക്കം കട്ട് ചെയ്ത ശേഷം പാകിസ്ഥാനില് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുകയാണ്. വോട്ടെണ്ണല് പുരോഗമിക്കുന്നതിനിടെ ചില ഫലസൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ…
Read More » - 9 February
ഇന്ത്യ വലിയ അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്
കാസര്ഗോഡ്: രാജ്യത്തെ മതരാഷ്ട്രമാക്കാന് നീക്കമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്ഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോണ്ഗ്രസിന്റെ ഉദ്ഘാടന വേദിയില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകള് പ്രചരിപ്പിക്കാന്…
Read More » - 9 February
കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യം: കേന്ദ്രത്തിന് എതിരെ കേരളം
ന്യൂഡല്ഹി: കടമെടുപ്പ് പരിധിയില് കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രീം കോടതിയില് സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം…
Read More » - 9 February
‘ജോലിയില്ലാതെ ശമ്പളം വാങ്ങുന്നു’: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി സജി ചെറിയാൻ
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പല ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവർത്തകരിൽ പലർക്കും ഒപ്പമുളളവരുടെ ഒപ്പ് വരെ ഇടാനറിയാമെന്നും മന്ത്രി…
Read More » - 9 February
ഉത്തരാഖണ്ഡ് കലാപം: നാലു മരണം, 250 പേർക്ക് പരിക്ക്, ഹല്ദ്വാനിയില് കര്ഫ്യൂ, സ്കൂളുകൾ അടച്ചു
ഹൽദ്വാനി: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മദ്രസയും ഭൂഗർഭ മസ്ജിദ് കെട്ടിടവും തകർത്തതിന് പിന്നാലെ ഉത്തരാഖണ്ഡിൽ കലാപം. സംഘർഷത്തിൽ നാല് മരണം. നൂറിലേറെ പൊലീസുകാരടക്കം ആകെ ഇരുന്നൂറ്റി…
Read More » - 9 February
അമ്മച്ചി റോഡില് കുത്തിയിരുന്ന് സമരം ചെയ്തിട്ട് കാര്യമില്ല, കൊടുക്കാന് പണം വേണ്ടേ? മന്ത്രി സജി ചെറിയാന്
എറണാകുളം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്ഷന് അഞ്ച് മാസത്തിലേറെയായി മുടങ്ങിയതോടെ സാധാരണക്കാരും വയോധികരും ഏറെ പ്രയാസത്തിലാണ്. പലരും ഇതിനെതിരെ പ്രതികരണവുമായി വന്നെങ്കിലും കഴിഞ്ഞ ദിവസം ഇടുക്കിയില് പരസ്യ…
Read More » - 9 February
കേരളത്തില് നിന്ന് അയോധ്യയിലേക്ക് ട്രെയിന്, ആദ്യ സര്വീസ് ആരംഭിച്ചു
കൊച്ചുവേളി: കേരളത്തില് നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്റെ ഫ്ളാഗ് ഓഫ് ഇന്ന് നടന്നു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനില് നിന്ന് രാവിലെ പത്ത് മണിക്കാണ് ആദ്യ ട്രെയിന്റെ സര്വീസ്…
Read More » - 9 February
പടക്കനിര്മ്മാണശാല സ്ഫോടനത്തില് 12 മരണം, 200 പേര്ക്ക് പരിക്ക്, അനധികൃത പടക്ക നിര്മ്മാണ ശാലകള്ക്ക് പൂട്ട് വീഴുന്നു
ഭോപ്പാല്: ഫെബ്രുവരി ആറിന് പുലര്ച്ചെ ഇന്ഡോറിലെ ഹര്ദ ജില്ലയിലെ ബൈരാഗര് പ്രദേശത്തെ പടക്ക നിര്മ്മാണശാലയിലുണ്ടായ വന് സ്ഫോടനത്തില് മരണം 12 ആയി. 200 ഓളം പേര്ക്ക് അപകടത്തില്…
Read More » - 9 February
ഐഎസിന് വേണ്ടി കേരളത്തില് ചാവേര് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് ശിക്ഷ വിധിച്ച് എന്ഐഎ കോടതി
എറണാകുളം: കേരളത്തില് ചാവേര് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് 10 വര്ഷം കഠിനതടവിന് ശിക്ഷ വിധിച്ച് കൊച്ചി എന്ഐഎ കോടതി. വിവിധ വകുപ്പുകള് പ്രകാരം 25…
Read More » - 9 February
കൊച്ചിയില് നിന്നും പിടിച്ചെടുത്ത ഗോള്ഡന് മെത്ത് പെണ്കുട്ടികളുടേയും യുവതികളുടേയും ഫേവറേറ്റ്
കൊച്ചി : കൊച്ചിയില് മസാജ് പാര്ലറില് ലഹരി വില്പ്പന നടത്തിയ സംഭവത്തില് 3 പേര് എക്സൈസ് പിടിയില്, ഇവരില് നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി. ഇടപ്പള്ളി…
Read More » - 9 February
വർക്കലയിലും ഒരു ടൈറ്റാനിക്ക് ദുരന്തം? അടിത്തട്ടിൽ കണ്ടെത്തിയത് 100 വർഷം പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ
അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്ന ടൈറ്റാനിക് കപ്പലിനെ പോലെ കേരള തീരത്തും ഒരു മഹാദുരന്തത്തിന്റെ തിരുശേഷിപ്പായി ഒരു കപ്പൽ. ആരും അറിയാതെ പോയതോ ചരിത്രം അടയാളപ്പെടുത്താതെ…
Read More » - 9 February
നിയമ വിദ്യാര്ത്ഥിനിയെ മര്ദ്ദിച്ച കേസില് ഡിവൈഎഫ്ഐ നേതാവ് ജെയ്സണ് ജോസഫിന്റെ ഹര്ജി സുപ്രീം കോടതിയും തള്ളി
പത്തനംതിട്ട : മൗണ്ട് സിയോണ് ലോ കോളേജിലെ നിയമ വിദ്യാര്ത്ഥിനിയെ മര്ദ്ദിച്ച കേസില് ഡിവൈഎഫ്ഐ നേതാവ് ജെയ്സണ് ജോസഫിന്റെ ഹര്ജി സുപ്രീം കോടതിയും തള്ളി. മുന്കൂര് ജാമ്യപേക്ഷ…
Read More » - 9 February
തെലങ്കാന യുഎപിഎ കേസ്: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
മലപ്പുറം: പാലക്കാടും മലപ്പുറത്തും എൻഐഎ റെയ്ഡ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാടിലെ തറവാട്ടു വീട്ടിലാണ് എൻഐഎ റെയ്ഡ്. തെലങ്കാനയിലെ യുഎപിഎ…
Read More » - 9 February
പഞ്ഞി മിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർത്ഥം! കർശന പരിശോധനയുമായി പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ്
പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർത്ഥം കണ്ടെത്തിയതായി പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ്. റോഡോമൈൻ ബി എന്ന രാസപദാർത്ഥമാണ് പഞ്ഞി മിഠായിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി വ്യാവസായിക…
Read More » - 9 February
സ്വർണ വിപണി ചാഞ്ചാടുന്നു! വില വീണ്ടും കുത്തനെ താഴേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,200 രൂപയായി.…
Read More » - 9 February
ഒടിപി അല്ല ഇനി ടിഒടിപി! ഡിജിറ്റൽ പണമിടപാട് സുഗമമാക്കാൻ പുതിയ തന്ത്രവുമായി ആർബിഐ
ന്യൂഡൽഹി: ഡിജിറ്റൽ/ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ഓതന്റിക്കേഷനായി ഉപയോഗിക്കുന്നവയാണ് വൺ ടൈം പാസ്വേഡ് അഥവാ ഒടിപി. എസ്എംഎസ് വഴിയോ, ഇമെയിൽ വഴിയോ ആണ് സാധാരണയായി ഒടിപി ലഭിക്കാറുള്ളത്. എന്നാൽ,…
Read More » - 9 February
പാകിസ്താൻ പാർലമെൻ്റ് തിരഞ്ഞെടുപ്പ്: ആദ്യഘട്ട ഫലസൂചനകൾ ഇമ്രാൻ ഖാന് അനുകൂലം
ഇസ്ലാമബാദ്: പാകിസ്താനിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന് അനുകൂലം. ഫലപ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ഇമ്രാൻഖാൻ്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് 154 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.…
Read More » - 9 February
സംശയങ്ങൾക്കുള്ള ഉത്തരം ഇനി എഐ നൽകും! വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ എത്തുന്നു
ഓരോ അപ്ഡേറ്റിലും നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുണ്ട്. വാട്സ്ആപ്പ് ചാനലുകൾ,…
Read More » - 9 February
ബംഗാളിലെ ജയിലുകളിലെ പുരുഷ ജീവനക്കാർ തടവുകാരായ സ്ത്രീകളെ പീഡിപ്പിച്ച് ഗർഭിണികളാക്കുന്നു, ഞെട്ടിക്കുന്ന റിപ്പോർട്ട്
കൊൽക്കത്ത: ജയിലുകളിലെ പുരുഷ ജീവനക്കാർ തടവുകാരായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നെന്നും ഗർഭിണികളാകുന്ന സ്ത്രീകൾ ജയിലിനുള്ളിൽ തന്നെ പ്രസവിക്കുകയും ചെയ്യുന്നെന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ജയിലുകളിലെ അവസ്ഥ സംബന്ധിച്ച്…
Read More » - 9 February
നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രി സജ്ജമാക്കുന്നു, പുതിയ പദ്ധതിയുമായി രത്തൻ ടാറ്റ
നാൽക്കാലികൾക്കായി അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള മൃഗാശുപത്രി നിർമ്മിക്കാനൊരുങ്ങി പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റ. അഞ്ച് നിലകളിലായി 98,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ആശുപത്രി നിർമ്മിക്കുക. ആഗോള തലത്തിൽ തന്നെ…
Read More » - 9 February
ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ച് കൊലപ്പെടുത്തി, അക്രമി ജീവനൊടുക്കി
മുബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു. ഉദ്ദവ് വിഭാഗം മുന് കൗണ്സിലറായിരുന്ന വിനോദ് ഗോസാല്ക്കറുടെ മകന് അഭിഷേക് ഗോസാല്ക്കര് ആണ്…
Read More » - 9 February
പ്രവാസികൾക്ക് കർശ്ശന നിർദ്ദേശവുമായി ഈ രാജ്യം! വീഴ്ച വരുത്തിയാൽ വൻ തുക പിഴ
ദോഹ: രാജ്യത്ത് പുതുതായി എത്തുന്ന പ്രവാസികൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പുതുതായി എത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം നിർബന്ധമായും റസിഡൻസി പെർമിറ്റുകൾ തയ്യാറാക്കേണ്ടതാണ്.…
Read More » - 9 February
എന്ഡിഎ സർക്കാരിന് ഭരണത്തുടര്ച്ച: കേവല ഭൂരിപക്ഷം നിസാരമായി മറികടക്കുമെന്ന് എല്ലാ സര്വ്വേ റിപ്പോർട്ടുകളും
ന്യൂഡല്ഹി: കേന്ദ്രത്തില് നരേന്ദ്ര മോദി സര്ക്കാര് തുടരുമെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നാഷന് സര്വ്വേ. എന്നാല് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അവകാശപ്പെട്ട 400 സീറ്റിലേക്കെത്താന്…
Read More » - 9 February
വായ്പയെടുക്കുന്നവർക്ക് അധിക ബാധ്യത നൽകേണ്ട! ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക്
വായ്പാ ദാതാക്കൾക്ക് അധിക ബാധ്യത നൽകി ബുദ്ധിമുട്ടിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക്. വായ്പ അനുവദിക്കുമ്പോൾ സാധാരണയായി ബാങ്കുകൾ പ്രോസസിംഗ് ചാർജുകൾ ഈടാക്കാറുണ്ട്. ഇത് ഒറ്റത്തവണ മാത്രമാണ്…
Read More »