Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -16 February
വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 16 February
കൊല്ലത്ത് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ. ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യനെയും അമലിനെയുമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം മരിച്ച നിലയിൽ…
Read More » - 16 February
നെടുമ്പാശേരിയിൽ ബംഗാൾ സ്വദേശിയെ വ്യാജ പാസ്പോർട്ടുമായി പിടികൂടി: പ്രതിയെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപ്പെട്ടു
കൊച്ചി: വ്യാജ പാസ്പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.…
Read More » - 16 February
എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണം തള്ളാതെ ഫറൂഖ് അബ്ദുള്ള, ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിൽ മത്സരിക്കില്ല’
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി ഫറൂഖ് അബ്ദുള്ളയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസ്- നാഷണൽ കോൺഫറസ്…
Read More » - 16 February
മക്കളും നിരവധി ശിഷ്യസമ്പത്തുമുണ്ടായിട്ടും അന്ത്യം അനാഥയെപോലെ , മലയാളി സംഗീതജ്ഞ ഗിരിജ അടിയോടിയുടെ സംസ്കാരം ഇന്ന്
ചെന്നൈ: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നൃത്ത – സംഗീത വേദികളിൽ ഒരുകാലത്ത് തിളങ്ങിനിന്ന ഗിരിജ അടിയോടി (82) അന്തരിച്ചു. രണ്ട് മക്കളും ഗൾഫിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിരവധി…
Read More » - 16 February
അപകടത്തിൽപ്പെടുന്ന വിനോദസഞ്ചാരികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തും: പുതിയ പദ്ധതിയുമായി ഈ രാജ്യം
ബാങ്കോക്ക്: അപകടത്തിൽപ്പെടുന്ന വിനോദസഞ്ചാരികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി തായ്ലൻഡ്. സഞ്ചാരികൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ 14,000 ഡോളർ (11,62,700 രൂപ) വരെയാണ് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തുക. ഈ പദ്ധതിയെ…
Read More » - 16 February
പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു, ആ ഗ്രാഫ് എങ്ങനെയും താഴ്ത്തണം- കർഷകനേതാവിന്റെ വീഡിയോ, വിവാദം
ന്യൂഡൽഹി: കർഷക സമരം ശക്തമാകവെ ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത്…
Read More » - 16 February
സൗരോർജ്ജത്തിലേക്ക് കുതിച്ച് ഇന്ത്യ, 300 മെഗാവാട്ട് സോളാർ പ്ലാന്റിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 1756 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. പുനരുപയോഗ…
Read More » - 16 February
ഇന്ന് ഡൽഹിയിലെ കർഷക സമരക്കാരുടെ ഭാരതബന്ദ്: കേരളത്തിൽ ഇല്ല, പ്രകടനം മാത്രം
തിരുവനന്തപുരം: കേന്ദ്രനയങ്ങൾക്കെതിരേ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്ത ഗ്രാമീണ ഭാരതബന്ദ് ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 16 February
മിഷൻ ബേലൂർ മഗ്ന ആറാം ദിവസത്തിലേക്ക്, മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും
വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ആറാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ തന്നെ ദൗത്യം…
Read More » - 16 February
അതിവേഗം മുന്നേറി ഇന്ത്യൻ വ്യോമയാന മേഖല, യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്
അതിവേഗ മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മാസം ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.7 ശതമാനമായാണ് ഉയർന്നത്. ഇതോടെ,…
Read More » - 16 February
മണൽ ഖനന സാധ്യത കണ്ടെത്തിയ നദികളിൽ ഈ വർഷം മുതൽ മണൽ വാരൽ പുനരാരംഭിക്കും: മന്ത്രി കെ.രാജൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മണൽ ഖനന സാധ്യത കണ്ടെത്തിയ നദികളിൽ ഇക്കൊല്ലം മുതൽ തന്നെ മണൽ വാരൽ പുനരാരംഭിക്കാൻ സാധ്യത. മന്ത്രി കെ.രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയിൽ…
Read More » - 16 February
കല്യാൺ ജറിമേരി ക്ഷേത്രസന്നിധിയിലെ പൊങ്കാല സമർപ്പണം ഫെബ്രുവരി 25ന്, മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരം
മുംബൈ: കല്യാൺ ജറിമേരി ക്ഷേത്രസന്നിധിയിലെ പൊങ്കാല സമർപ്പണം ഫെബ്രുവരി 25-ന് നടക്കും. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് കല്യാൺ ജറിമേരി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണം നടക്കുന്നത്. കല്യാൺ ഹിന്ദു ഐക്യവേദി…
Read More » - 16 February
ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ മുളപ്പിച്ചെടുത്ത സസ്യമായ വെറ്റില ചടങ്ങുകളിൽ ഒഴിച്ചു കൂടാനാവാത്തതായതിന് പിന്നിൽ
മംഗളകര്മങ്ങളില് ഭാരതീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത്…
Read More » - 15 February
മദ്യപിച്ച് അടിപിടി : കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടു തലയ്ക്കടിയേറ്റ 65കാരൻ മരിച്ചു
മദ്യപിച്ച് അടിപിടി : കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടു തലയ്ക്കടിയേറ്റ 65കാരൻ മരിച്ചു
Read More » - 15 February
മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു പ്രിയദര്‍ശാ നീയും: വിമര്‍ശനവുമായി കെടി ജലീല്‍
പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി
Read More » - 15 February
കടമെടുപ്പ് പരിധി: കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
ന്യൂഡല്‍ഹി : കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല.…
Read More » - 15 February
രാജ്യത്ത് നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്. എല്ലാ കര്‍ഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ്…
Read More » - 15 February
കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ: ഭ്രമയുഗത്തിലെ മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ
ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന് ആണ് സംവിധായകന്.
Read More » - 15 February
കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം മരണപ്പെട്ടതില്‍ ദുരൂഹത ഒഴിയുന്നില്ല. ഫെബ്രുവരി 12നാണ് കാലിഫോര്‍ണിയ സാന്‍ മാറ്റിയോയില്‍ വച്ച് കൊല്ലം സ്വദേശിയായ ആനന്ദ് സുജിത്ത് ഹെന്റി (42), ഭാര്യ…
Read More » - 15 February
ഗവര്‍ണര്‍-മുഖ്യമന്ത്രി ഏറ്റുമുട്ടല്‍ തമിഴ്നാട്ടിലും
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാത്ത ഗവര്‍ണര്‍ ആര്.എന്‍ രവിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സഭയില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിയതെന്നും സഭയെയും…
Read More » - 15 February
ആഡംബര വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ റോഡിലെ ഷോ: കേസെടുത്ത് പൊലീസ്
ഭയപ്പെടുത്തുന്ന രീതിൽ അഭ്യാസപ്രകടനം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്കി
Read More » - 15 February
ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ അലി മുഹമ്മദ് അല്‍-ദെബ്സ് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള ഭീകരന് അടക്കം 10 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ നബാത്തിയയില് ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള…
Read More » - 15 February
വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താൻ ശ്രമം: മുഖ്യപ്രതി റിസ്വാൻ ഫര്‍ദീന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് പോലീസ്
റിസ്വാന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട് ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു
Read More » - 15 February
വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
മാനന്തവാടി: വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാത്രികളില്‍ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടികളിലുണ്ടാകുന്ന ഒച്ചയും ബഹളവും വന്യമൃഗങ്ങളെ…
Read More »