Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -15 February
ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ അലി മുഹമ്മദ് അല്‍-ദെബ്സ് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള ഭീകരന് അടക്കം 10 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ നബാത്തിയയില് ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള…
Read More » - 15 February
വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താൻ ശ്രമം: മുഖ്യപ്രതി റിസ്വാൻ ഫര്‍ദീന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് പോലീസ്
റിസ്വാന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട് ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു
Read More » - 15 February
വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
മാനന്തവാടി: വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാത്രികളില്‍ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടികളിലുണ്ടാകുന്ന ഒച്ചയും ബഹളവും വന്യമൃഗങ്ങളെ…
Read More » - 15 February
കക്കൂസ് പൊളിച്ച് അമ്പലം പണിയാനുള്ള വിധി വരുമോ? വര്‍ഗീയ പരാമര്‍ശവുമായി ശ്രീശങ്കര സര്‍വകലാശാല അദ്ധ്യാപകന് അബ്ദുള്‍ റഷീദ്
എറണാകുളം: സമൂഹമാദ്ധ്യമത്തില്‍ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ അദ്ധ്യാപകന്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറും മലപ്പുറം സ്വദേശിയുമായ…
Read More » - 15 February
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്
തിരുവനന്തപുരം : പ്രധാനമന്ത്രി ഈ മാസം 27ന് തിരുവനന്തപുരത്ത് എത്തും. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന…
Read More » - 15 February
‘പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തി!’ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവിനുമെതിരെ കേസ്
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്ത് പോലീസ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. പൂനം പാണ്ഡെയ്ക്കെതിരേയും മുൻ ഭർത്താവ് ഭർത്താവ് സാം…
Read More » - 15 February
നാളെ ഭാരത് ബന്ദ്, രാവിലെ 6 മുതല്‍ വൈകിട്ട് നാല് വരെ
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നാളെ (ഫെബ്രുവരി 16 വെള്ളിയാഴ്ച) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ചയും…
Read More » - 15 February
സമരാഗ്നിക്ക് ഫണ്ട് പിരിച്ചില്ല: പ്രാദേശിക നേതാക്കളെ സ്ഥാനത്ത് നിന്നും മാറ്റി കെ സുധാകരന്
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജില്ലയിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പരിപാടിയായ…
Read More » - 15 February
ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം, ബിജെപി പ്രവർത്തകരെന്ന് ആരോപണം
തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ…
Read More » - 15 February
കരിങ്കൊടി കാണിക്കണ്ട, ആക്രമിക്കണമെന്നാണെങ്കില്‍ ഞാന്‍ കാറിന് പുറത്തേക്ക് വരാം : എസ്എഫ്ഐ പ്രവര്‍ത്തകരോട് ഗവര്‍ണര്‍
തൃശൂര്‍ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അഞ്ച് ഇടങ്ങളില്‍ പൊലീസിനെ വെട്ടിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹന…
Read More » - 15 February
റഷ്യയുടെ ക്യാൻസർ വാക്സിൻ ഉടൻ രോഗികൾക്ക് ലഭിക്കും, വാക്സിൻ നിർമാണം അവസാന ഘട്ടത്തിലെന്ന് പുടിൻ
മോസ്കോ: റഷ്യയിലെ ശാസ്ത്രജ്ഞർ ക്യാൻസറിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാക്സിൻ ഉടൻ രോഗികളിലേയ്ക്ക് എത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആധുനിക സാങ്കേതികവിദ്യകള്‍…
Read More » - 15 February
കാത്തിരിപ്പിന് വിരാമം! മിഡ് റേഞ്ച് ആരാധകർക്കുള്ള ഹോണർ എക്സ്9ബി ഇന്ത്യൻ വിപണിയിലും എത്തി
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഹോണർ എക്സ്9ബി ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചു. മിഡ് റേഞ്ച് സെഗ്മെന്റിൽ 5ജി സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായാണ് കിടിലൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, പോക്കറ്റിൽ ഒതുങ്ങുന്ന…
Read More » - 15 February
കേന്ദ്രവുമായുള്ള മൂന്നാമത്തെ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചാബിലെ റെയില്‍പാളം തടഞ്ഞ് കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രവുമായുള്ള മൂന്നാമത്തെ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചാബിലെ റെയില്‍പാളം തടഞ്ഞ് കര്‍ഷകര്‍. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഹരിയാന സര്‍ക്കാര്‍ ഫെബ്രുവരി 16 രാത്രി വരെ പഞ്ചാബിന്റെ അതിര്‍ത്തിയില്‍…
Read More » - 15 February
ക്യാപ്ഷൻ നൽകാൻ ഇനി ഗൂഗിളിൽ തിരയേണ്ട! ‘റൈറ്റ് വിത്ത് എഐ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം എത്തുന്നു
ചുരുങ്ങിയ കാലയളവിനുള്ളിൽ അതിവേഗത്തിൽ വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്ന് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി എഐ അധിഷ്ഠിത…
Read More » - 15 February
ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി,ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും:ഫാറൂഖ് അബ്ദുള്ളയുടെ
ശ്രീനഗര്‍: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള അറിയിച്ചു.…
Read More » - 15 February
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയില്‍
ബംഗളൂരു : മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയില്‍. ശ്വാസ സംബന്ധമായ അസുഖങ്ങളും, ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്നാണ് ദേവഗൗഡയെ എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍…
Read More » - 15 February
തൃപ്പൂണിത്തുറ സ്ഫോടനം: അപകട സ്ഥലം സന്ദർശിച്ച് സബ് കളക്ടർ, റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും
തൃപ്പൂണിത്തുറയിൽ സ്ഫോടനം ഉണ്ടായ സ്ഥലം സന്ദർശിച്ച് സബ് കളക്ടർ കെ.മീര. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായാണ് സബ് കളക്ടർ അപകട സ്ഥലം സന്ദർശിച്ചത്. പടക്ക സംഭരണശാലയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട…
Read More » - 15 February
റായ്ബറേലിയിലെ ജനങ്ങള്‍ക്ക് സോണിയ ഗാന്ധിയുടെ കത്ത്, അവിടെ ഒരു മത്സരത്തിനില്ല: കാരണം വ്യക്തമാക്കി സോണിയ
ന്യൂഡല്‍ഹി: റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി. ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സോണിയ ജനങ്ങളെ അഭിസംബോധന ചെയ്തെഴുതിയ കത്തിലൂടെ അറിയിച്ചു. രാജ്യസഭയില്‍…
Read More » - 15 February
മാർച്ചിലെ ആദ്യത്തെ ശനിയാഴ്ച പ്രത്യേക വ്യാപാര സെഷൻ നടത്തും: സർക്കുലർ പുറത്തിറക്കി
മാർച്ച് മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ രണ്ടാം തീയതി പ്രത്യേക വ്യാപാര സെഷൻ നടത്താനൊരുങ്ങി ഓഹരി വിപണി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയാണ് ഇത്…
Read More » - 15 February
സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയില്‍ സാധനങ്ങള്‍ക്ക് കുത്തനെ വില ഉയര്‍ത്തി, ന്യായീകരണവുമായി ഭക്ഷ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: സപ്ലൈകോ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍. പൊതു വിപണിയില്‍ നിന്ന് 35% വില കുറച്ചാണ് സപ്ലൈക്കോകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…
Read More » - 15 February
വിസ-മാസ്റ്റർ കാർഡിൽ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിർത്തണം: നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ: വിസ-മാസ്റ്റർ കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിസ-മാസ്റ്റർ കാർഡുകളിൽ നിന്നുള്ള ബിസിനസ് പേയ്മെന്റുകൾ നിർത്താനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 15 February
ദളിതർക്ക് വഴിമുടക്കി നിർമ്മിച്ച ‘അയിത്ത മതിൽ’ ഇനി വേണ്ട! പൊളിച്ചു നീക്കി അധികൃതർ
ദളിതരുടെ വഴിയടച്ച് നിർമ്മിച്ച തമിഴ്നാട്ടിലെ അയിത്ത മതിൽ പൊളിച്ചു നീക്കി അധികൃതർ. അവിനാശി താലൂക്കിലെ സേവൂർ ഗ്രാമത്തിലെ അയിത്ത മതിലാണ് റവന്യൂ വകുപ്പ് അധികൃതർ പൊളിച്ചു നീക്കിയത്.…
Read More » - 15 February
മുന്‍ ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, അഞ്ചര വര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവമുണ്ടായി അഞ്ചര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ്…
Read More » - 15 February
മരട് കൊട്ടാരം ക്ഷേത്രം: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി ജില്ലാ കലക്ടർ
കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് നൽകിയ അപേക്ഷ തള്ളി. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ അനുമതിയില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പോലീസ്, റവന്യൂ, അഗ്നി…
Read More » - 15 February
ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം, ഒരാൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും, സ്ഫോടനം നടക്കുമെന്നുമുളള ഭീഷണി സന്ദേശമാണ് എത്തിയത്. ഇന്ന് രാവിലെ കോടതി രജിസ്ട്രാർ ജനറലിനാണ്…
Read More »