Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -16 February
മൂന്ന് മണിക്കൂര്‍ നീണ്ട ദൗത്യം! മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയ്ക്ക് പുതുജന്മം
എറണാകുളം: മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു. എറണാകുളം മലയാറ്റൂരിലാണ് ഇന്ന് രാവിലെ കുട്ടിയാന കിണറ്റിലേക്ക് വീണത്. ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിന് സമീപമുള്ള…
Read More » - 16 February
ലോക്സഭ തെരഞ്ഞെടുപ്പിലെ സിപിഎം സാധ്യത പട്ടിക പുറത്ത്: മത്സര രംഗത്ത് ഇവര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക പുറത്ത്. പത്തനംതിട്ടയില്‍ തോമസ് ഐസക് തന്നെ മത്സരിക്കാനാണ് സാധ്യത. ആലപ്പുഴയില്‍ എ എം ആരിഫായിരിക്കും മത്സരിക്കുക. ആറ്റിങ്ങലില്‍…
Read More » - 16 February
കേരളം വെന്തുരുകുന്നു! വരും ദിവസങ്ങളിൽ താപനില ഉയരും, 4 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. വരും ദിവസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് ഉള്ളതിനാൽ നാല് ജില്ലകളിൽ യെല്ലോ…
Read More » - 16 February
യുഎസിലെ മലയാളി കുടുംബത്തിന്റെ കൊലപാതകം പൊലീസ് അറിഞ്ഞത് കുട്ടികളുടെ മുത്തശിയുടെ ഫോണ്‍ കോള്‍ വഴി
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പൊലീസ്. ഗൂഗിള്‍, മെറ്റ അടക്കമുള്ള ടെക് ഭീമന്മാരിലെ ജോലിക്ക് ശേഷം സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…
Read More » - 16 February
എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ കൂട്ടി, ഇനി ബിയറിന് ഉൾപ്പെടെ വില ഉയരും: ബജറ്റിൽ നിർണായക പ്രഖ്യാപനവുമായി ഈ സംസ്ഥാനം
ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് തീരുവ ഉയർത്തിയത്. ഇതോടെ, കർണാടകയിൽ…
Read More » - 16 February
സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം: കുട്ടികള്‍ക്ക് പരിക്ക്
പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം…
Read More » - 16 February
പിരിച്ചുവിടലിന്റെ പാതയിൽ നൈക, 2 ശതമാനം ജീവനക്കാർ പുറത്തേക്ക്
ആഗോള സ്പോർട്സ് വെയർ ബ്രാൻഡായ നൈക ജീവനക്കാരെ പിരിച്ചുവിടുന്നു. മുഴുവൻ ജീവനക്കാരിൽ നിന്നും 2 ശതമാനം പേരാണ് പുറത്താക്കുക. ഇത് സംബന്ധിച്ച് വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ജീവനക്കാരെ…
Read More » - 16 February
കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിൽ, സൈനികരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ചു. സൈനിക ആസ്ഥാനത്തെത്തിയ അദ്ദേഹം യുഎസിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സ്ട്രൈക്കർ യൂണിറ്റ്,…
Read More » - 16 February
ഫാസ്ടാഗ് നൽകാൻ അനുമതിയുളള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്, ഇക്കുറി ഇടം നേടിയത് 32 ബാങ്കുകൾ
ന്യൂഡൽഹി: ദേശീയപാതകളിൽ ടോൾ നൽകുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാൻ അധികാരമുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്. റിസർവ് ബാങ്കിന്റെ നടപടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യൻ…
Read More » - 16 February
അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ സാന്നിധ്യം: വെടിയുതിർത്ത് ഇന്ത്യൻ സൈന്യം
ജമ്മു: അതിർത്തി മേഖലയിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണിന്റെ സാന്നിധ്യം. രണ്ട് ഡ്രോണുകളാണ് അതിർത്തിയിൽ എത്തിയത്. ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. ജമ്മുവിലും കാശ്മീരിലെ പൂഞ്ച്…
Read More » - 16 February
വീൽചെയർ എത്തിച്ചു നൽകിയില്ല! 1.5 കിലോമീറ്ററോളം നടന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു, എയർ ഇന്ത്യക്കെതിരെ ഗുരുതര ആരോപണം
മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ 80-കാരനാണ് മരിച്ചത്. ന്യൂയോർക്കിൽ നിന്നും ഭാര്യയോടൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം…
Read More » - 16 February
ഐഎസ് ഭീകരർക്കായി വലവിരിച്ച് എൻഐഎ, ഛത്രപതി സംഭാജി നഗറിൽ നിന്നും ഒരാൾ പിടിയിൽ
മുംബൈ: ഐഎസ് ഭീകരാക്രമണ കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. ഛത്രപതി സംഭാജി നഗറിൽ നിന്നും എൻഐഎ സംഘമാണ് ഭീകരനെ പിടികൂടിയത്. ഐഎസ് ഭീകരനായിരുന്ന മുഹമ്മദ് സൊഹെബ്…
Read More » - 16 February
ഐഐടി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സഞ്ജയ് നേക്കർ എന്ന 24-കാരനാണ് തൂങ്ങിമരിച്ചത്. ഐഐടിയിലെ എംടെക് വിദ്യാർത്ഥിയാണ് സഞ്ജയ്. ഇന്നലെ വീട്ടുകാർ…
Read More » - 16 February
ഡൗൺ ട്രെൻഡിന് വിരാമം! സംസ്ഥാനത്ത് ഇന്ന് തിരിച്ചുകയറി സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,680 രൂപയായി.…
Read More » - 16 February
ത്രിപുരയിൽ 434 കിലോ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ, പരിശോധന ശക്തമാക്കി
അഗർത്തല: ത്രിപുരയിൽ ലഹരി വസ്തുക്കൾ കടത്തുന്നതിനിടെ ഒരാൾ പിടിയിൽ. ഒരു കോടി രൂപ വില മതിക്കുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. അസം റൈഫിൾസ് നടത്തിയ പരിശോധനയിക്കിടെയാണ് സംഭവം.…
Read More » - 16 February
‘ഇത്ര വൃത്തികെട്ട കവിത ഞാൻ മുമ്പ് വായിച്ചിട്ടില്ല, ആൾക്കാരെ എങ്ങനെയും ഇളക്കി കയ്യുംകാലും വെട്ടിക്കാനുള്ള ശ്രമം’-കൈതപ്രം
കോഴിക്കോട്: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഓരോന്നായി പുറത്തുവരുന്നതിനിടെ, സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ രംഗത്ത്. അധ്യക്ഷസ്ഥാനത്ത് നിന്ന് സച്ചിദാനന്ദനെ…
Read More » - 16 February
ദില്ലി ചലോ മാർച്ചിനിടെ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടമായെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് കര്‍ഷകരുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. ഹരിയാന പൊലീസ് കര്‍ഷകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര് വാതകവും…
Read More » - 16 February
പള്ളിയിലെ കുരിശും മേൽക്കൂരയും അടക്കം തകർത്തു, ജയ് ശ്രീറാം വിളികളുമായിഎത്തിയത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ, അറസ്റ്റ്
ഹൈദരാബാദ്: ക്രിസ്ത്യൻ പള്ളിക്കെതിരെ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രംഗറെഡ്ഡിയിലെ ജനവാഡയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്ക് നേരെയും ക്രിസ്തുമത വിശ്വാസികൾക്ക് നേരെയും തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ…
Read More » - 16 February
വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 16 February
കൊല്ലത്ത് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ. ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യനെയും അമലിനെയുമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം മരിച്ച നിലയിൽ…
Read More » - 16 February
നെടുമ്പാശേരിയിൽ ബംഗാൾ സ്വദേശിയെ വ്യാജ പാസ്പോർട്ടുമായി പിടികൂടി: പ്രതിയെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപ്പെട്ടു
കൊച്ചി: വ്യാജ പാസ്പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.…
Read More » - 16 February
എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണം തള്ളാതെ ഫറൂഖ് അബ്ദുള്ള, ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിൽ മത്സരിക്കില്ല’
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി ഫറൂഖ് അബ്ദുള്ളയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസ്- നാഷണൽ കോൺഫറസ്…
Read More » - 16 February
മക്കളും നിരവധി ശിഷ്യസമ്പത്തുമുണ്ടായിട്ടും അന്ത്യം അനാഥയെപോലെ , മലയാളി സംഗീതജ്ഞ ഗിരിജ അടിയോടിയുടെ സംസ്കാരം ഇന്ന്
ചെന്നൈ: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നൃത്ത – സംഗീത വേദികളിൽ ഒരുകാലത്ത് തിളങ്ങിനിന്ന ഗിരിജ അടിയോടി (82) അന്തരിച്ചു. രണ്ട് മക്കളും ഗൾഫിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിരവധി…
Read More » - 16 February
അപകടത്തിൽപ്പെടുന്ന വിനോദസഞ്ചാരികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തും: പുതിയ പദ്ധതിയുമായി ഈ രാജ്യം
ബാങ്കോക്ക്: അപകടത്തിൽപ്പെടുന്ന വിനോദസഞ്ചാരികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി തായ്ലൻഡ്. സഞ്ചാരികൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ 14,000 ഡോളർ (11,62,700 രൂപ) വരെയാണ് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തുക. ഈ പദ്ധതിയെ…
Read More » - 16 February
പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു, ആ ഗ്രാഫ് എങ്ങനെയും താഴ്ത്തണം- കർഷകനേതാവിന്റെ വീഡിയോ, വിവാദം
ന്യൂഡൽഹി: കർഷക സമരം ശക്തമാകവെ ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത്…
Read More »