Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -1 March
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു : 13 പേർ ആശുപത്രിയില്‍
തൃശൂര്‍: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ 13 പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.…
Read More » - 1 March
അരിപ്പാറ വെള്ളച്ചാട്ടത്തില്‍ 18കാരൻ മുങ്ങി മരിച്ചു
കോഴിക്കോട് : ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. വടകര കോട്ടയ്ക്കല്‍ ബീച്ച് സല്സബീല് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.…
Read More » - 1 March
പതിനായിരങ്ങൾ അവിടെയുണ്ട്, അവരുടെ സുരക്ഷയ്ക്കായി ബന്ധപ്പെട്ടവർ രാപ്പകലില്ലാതെ പരിശ്രമിച്ചു വരികയാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ യുദ്ധഭൂമിയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥിയായ കർണ്ണാടക സ്വദേശി നവീൻ…
Read More » - 1 March
അപകടകരമായ പ്രത്യയ ശാസ്ത്രം ബിജെപിയുടേതല്ല, സിപിഐഎമ്മിന്റെതാണ്, കേരളം ബദൽ അല്ല’: കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയന് സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളം ബദലല്ല, കമ്മ്യൂണിസ്റ്റുകാരുടെ അവസാന…
Read More » - 1 March
ദേശീയ പതാക വീശിയും, വന്ദേമാതരം വിളിച്ചും സന്തോഷം പങ്കുവെച്ച് യുക്രെയ്നില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി : യുദ്ധഭൂമിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തിയതോടെ എല്ലാവരുടേയും മുഖത്ത് ആശ്വാസമായിരുന്നു. ദേശീയ പതാക വീശിയും, വന്ദേമാതരം വിളിച്ചും, വിദ്യാര്‍ത്ഥികള്‍ സന്തോഷം പങ്കുവെച്ചു. കേന്ദ്ര മന്ത്രി ആര്‍കെ…
Read More » - 1 March
പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ: വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ പരിശോധന ആവശ്യമില്ല
മസ്കത്ത്: രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ പരിശോധനാ…
Read More » - 1 March
മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം : ജില്ലയിലെ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി ചന്ദന്‍ കുമാറാണ് പൊലീസ് പിടിയിലായത്. ഇന്നലെ…
Read More » - 1 March
വാജ്പേയ് സർക്കാരിനെ പുറത്താക്കിയത് സിപിഎം: മോദി സർക്കാരിനെയും പുറത്താക്കാം- കോടിയേരി
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകള്‍ ലഭിച്ചാൽ മോദി സർക്കാരിനെ പുറത്താക്കാമെന്ന സൂചന നൽകി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയെ പുറത്താക്കാൻ സാധിക്കണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ അംഗബലം…
Read More » - 1 March
ഹൃദയാഘാതത്തിനും മസ്തിഷ്ക്കാഘാതത്തിനും ഇത് കാരണമാകും
ഏകാന്തവാസം നയിക്കുന്നവരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമെന്ന് പഠനം. ഒരു സുഹൃത്തു പോലും ഇല്ലാതെയുള്ള ഏകാന്തവാസം പഠനം അനുസരിച്ച് പുകവലിയേക്കാള്‍ അപകടകരമാണെന്നാണ് പറയുന്നത്. ഇത്…
Read More » - 1 March
യൂറോപ്യന്‍ യൂണിയനിലേയ്ക്ക് അംഗത്വത്തിന് അപേക്ഷ നല്കി യുക്രെയ്ന്, അപേക്ഷ സ്വീകരിച്ച് ഇ.യു : റഷ്യയ്ക്ക് തിരിച്ചടി
കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രെയ്നിന്റെ അപേക്ഷ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത്…
Read More » - 1 March
ഈ ജ്യൂസ് കുടിക്കുന്നത് പ്രമേഹവും ഹൃദ്രോഗവും അകറ്റും
പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഒരു ജ്യൂസിന് സാധിക്കുമെന്ന് പുതിയ പഠനം. ഓഷ്യന്‍ സ്പ്രേ റിസര്‍ച്ച് സയന്‍സസില്‍ നടത്തിയ പഠനത്തില്‍ ക്രാന്‍ബെറി പഴം ഉപയോഗിച്ചുള്ള ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും…
Read More » - 1 March
‘ഒരു കുപ്പി മദ്യം എടുത്താൽ ഒന്ന് ഫ്രീ’, ഡൽഹി മദ്യശാലകളിൽ വൻ തിരക്ക് : ഓഫർ നിർത്താൻ സർക്കാർ നിർദേശം
ന്യൂഡല്‍ഹി: ഡൽഹി മദ്യശാലകളിലെ തിരക്കിനെ തുടർന്ന് ബ്രാന്‍ഡുകള്‍ക്ക് നൽകുന്ന കിഴിവ് നിർത്തലാക്കാൻ സർക്കാർ നിർദേശം. തിരഞ്ഞെടുത്ത ചില വിസ്കി, ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്ന് വാങ്ങൂ ഒന്ന് സൗജന്യം…
Read More » - 1 March
ഖാർക്കീവിൽ റഷ്യൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വൻ നാശം: യുക്രൈന് ഭരണകാര്യാലയം കത്തിയമർന്നു
കീവ്: ഖാർക്കീവ് നഗരമദ്ധ്യത്തിൽ റഷ്യൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വൻ നാശം. പത്ത് പേർ കൊല്ലപ്പെട്ടതായും 35 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ ആഭ്യന്തര മന്ത്രാലത്തിന്റെ ഉപദേഷ്ടാവ്…
Read More » - 1 March
ദുബായ് എക്സ്പോ 2020: പവലിയനുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു
ദുബായ്: ദുബായ് എക്സ്പോ 2020 പവലിയനുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാത്രി 11 മണി വരെയാണ് സമയം ദീർപ്പിച്ചത്. ഇന്നു മുതൽ ഒരു മണിക്കൂർ കൂടുതൽ എക്സ്പോയിൽ…
Read More » - 1 March
പാചക ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ചില പൊടിക്കൈകള്‍
വീട്ടമ്മമാർ പലപ്പോഴും ഉയർത്തുന്ന ഒരു പ്രധാന പരാതിയാണ് പാചക ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുവെന്നത്. ഈ പരാതി പരിഹരിക്കാൻ ചില പൊടിക്കൈകള്‍ നോക്കാം. ആഹാര സാധനങ്ങള്‍ എല്ലാം…
Read More » - 1 March
യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി കേന്ദ്രം : നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: യുക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്ന് 9,000 ലധികം വരുന്ന ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യുക്രെയ്നിലെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാ ദൗത്യം…
Read More » - 1 March
തായ്ക്വൻഡോ ഫെഡറേഷന് വ്ളാദിമിര്‍ പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഓണററി ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു. യുക്രൈന് അധിനിവേശത്തില്‍ പ്രതിഷേധിച്ച് ലോക തായ്ക്വൻഡോ ഫെഡറേഷനാണ് ബ്ലാക്ക് ബെൽറ്റ് പിൻവലിച്ചത്. 2013…
Read More » - 1 March
കൊളസ്ട്രോള്‍ തടയാന്‍ റവ
റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്സ് തീരെ…
Read More » - 1 March
യുക്രൈനിൽ ഷവർമ്മ കഴിക്കാൻ പോയ വിദ്യാർത്ഥിയ്ക്ക് നേരെ ഉയരുന്ന വംശീയ അധിക്ഷേപത്തിനെതിരെ ശ്രീജ നെയ്യാറ്റിൻകര
യുക്രൈനിൽ ഷവർമ്മ കഴിക്കാൻ പോയ മലയാളി വിദ്യാർത്ഥിയുടെ പരിസര ബോധമില്ലായ്മയെ ട്രോളുകയും വംശീയ അധിക്ഷേപ ഉയർത്തുകയും ചെയ്യുന്നതിനെതിരെ വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര. അയാളൊരു മുസ്ലീമായതു കൊണ്ട് മാത്രം…
Read More » - 1 March
ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി ദ്രുതഗതിയിലാക്കി കേന്ദ്രം: വ്യോമസേന രംഗത്ത്, മന്ത്രിമാര്‍ പുറപ്പെട്ടു
കീവ്: റഷ്യന്‍ സൈന്യം യുക്രൈന് അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി ദ്രുതഗതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍…
Read More » - 1 March
അയവില്ലാതെ റഷ്യ, പടിഞ്ഞാറന്‍ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നത് പ്രധാന ലക്ഷ്യം : പുടിന്
മോസ്കോ : യുക്രെയ്നുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യ പിന്‍വാങ്ങില്ലെന്ന് സൂചന. സംഘര്‍ഷവുമായി ബന്ധപ്പെട്ട് റഷ്യ വീണ്ടും നിലപാട് മാറ്റുകയാണ്. പടിഞ്ഞാറന്‍ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക…
Read More » - 1 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 478 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 478 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,485 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 1 March
ഉക്രൈനിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് ആയുധമാക്കി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്
ന്യൂഡൽഹി: യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. മോദി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചെന്നാണ് കോൺഗ്രസ് പറഞ്ഞത്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന്…
Read More » - 1 March
യുവാവിനെയും സുഹൃത്തിനെയും കൊല്ലാന്‍ ശ്രമിച്ച കേസ് : പ്രതിക്ക് ഏഴ് വര്‍ഷം തടവും പിഴയും
ഇരിങ്ങാലക്കുട: യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസില്‍ മധ്യവയസ്കന് തടവ് ശിക്ഷ വിധിച്ച് കോടതി. മുരിയാട് വെള്ളിലാംകുന്ന് കറപ്പം വീട്ടില്‍ മജീദിനെ (55) ആണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍…
Read More » - 1 March
ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി കണ്ണാടിപ്പറമ്പ് വള്ളുവൻകടവിൽ താമസിക്കുന്ന സന്തോഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് 7…
Read More »