Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -5 March
രണ്ട് പഴശ്ശിരാജയും രണ്ട് കുഞ്ഞാലിയും: മമ്മൂട്ടിയും മോഹൻലാലും പിന്നെ കൊട്ടാരക്കര ശ്രീധരന് നായരും – സായ് കുമാർ പറയുന്നു
മോഹൻലാൽ നായകനായ കുഞ്ഞാലി മരയ്ക്കാരേക്കാൾ, തന്റെ അച്ഛൻ ചെയ്ത കുഞ്ഞാലിയെ ആണ് ഇഷ്ടമായതെന്ന് നടൻ സായ് കുമാർ. രണ്ട് കുഞ്ഞാലിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം…
Read More » - 5 March
മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില്, അതിനു ഒരേ ഒരു പേരെ ഉള്ളൂ സഖാവ് പിജെ: പിന്തുണയുമായി പിജെആർമി
മൈക്ക് കിട്ടിയാല്‍ മണ്ടത്തരം വിളിച്ചു കൂവുന്ന ചിന്ത ജെറോമും പി. ശശിയും സംസ്ഥാന കമ്മിറ്റിയിൽ
Read More » - 5 March
ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ തോട്ടം മേഖല
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ തോട്ടം മേഖല. മാർച്ച് 11 ന് ധനമന്ത്രി കെ എൻ ബാലഗോപാലാണ്…
Read More » - 5 March
മൂന്നുവർഷം ഒരുമിച്ച് ജീവിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു : യുവാവ് അറസ്റ്റിൽ
പാലാ: യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ. അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനാണ് (35) പൊലീസ് പിടിയിലായത്. എസ്.എച്ച്.ഒ കെ.പി. തോംസൺ ആണ് അറസ്റ്റ് ചെയ്തത്. പീരുമേട്…
Read More » - 5 March
1,836 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി…
Read More » - 5 March
സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ: നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തെ പാർപ്പിട മേഖലകളിലെ സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ. പൂളുകളിൽ മുങ്ങിമരിക്കുന്നത് ഉൾപ്പടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്വിമ്മിംഗ്…
Read More » - 5 March
റഷ്യയോട് യുദ്ധം ചെയ്യാൻ സാധാരണക്കാരും, ഉക്രൈനിൽ തിരിച്ചെത്തിയത് 66,224 പേർ: ലക്ഷ്യം, റഷ്യയെ തറപറ്റിക്കുക
കീവ്: റഷ്യയുടെ അധിനിവേശത്തെ അസാധാരണമായ രീതിയിലാണ് ഉക്രൈൻ പ്രതിരോധിക്കുന്നത്. റഷ്യൻ സൈന്യത്തിനെതിരെ ഉക്രേനിയന്‍ സൈന്യത്തോടൊപ്പം, സാധാരണക്കാരും ആയുധമെടുത്ത് കഴിഞ്ഞു. തങ്ങളുടെ നാടിനായി, തെരുവിൽ പോരടിക്കുകയാണ് അവർ. ഇതിന്റെ…
Read More » - 5 March
കെ.എൻ. ബാലഗോപാലിന്റെ ആദ്യസമ്പൂർണ്ണ ബഡ്ജറ്റിന് ഇനി ആറ് നാൾ കൂടി
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യസമ്പൂർണ്ണ ബഡ്ജറ്റിന് ഇനി ആറ് നാൾ. മാർച്ച് 11-നാണ് ബഡ്ജറ്റ് അവതരണം. കഴിഞ്ഞ വർഷം ഡോ. തോമസ് ഐസക് അവതരിപ്പിച്ചതിന്റെ പുതുക്കി…
Read More » - 5 March
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ
അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അബുദാബി ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ്…
Read More » - 5 March
ഉക്രൈനിലെ നിരായുധരായ സാധാരണക്കാർ റഷ്യൻ സൈന്യത്തെ നേരിടുന്നു, ആകാശത്തേക്ക് വെടിയുതിർത്ത് സൈന്യം: വീഡിയോ
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഉക്രൈനിലെ നിരായുധരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ത്ത് റഷ്യന്‍ പട്ടാളം. ഉക്രൈനിലെ ഖേര്‍സണിൽ നടന്ന സംഭവത്തിൽ നൂറുകണക്കിന് വരുന്ന സാധാരണക്കാരാണ് പ്രതിഷേധവുമായി…
Read More » - 5 March
രാജ്യാന്തര ബോട്ട് ഷോ: തയ്യാറെടുപ്പുകളുമായി ദുബായ് ഹാർബർ
ദുബായ്: ദുബായ് ഹാർബറിൽ രാജ്യാന്തര ബോട്ട് ഷോ മാർച്ച് 9 ന്. പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ ദുബായ് രാജ്യാന്തര ബോട്ട് ഷോയിൽ അണിനിരക്കും.…
Read More » - 5 March
പോലീസിനെതിരെ അസഭ്യം: കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്
തിരുവനന്തപുരം: കെ. റെയിൽ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും, പോലീസുകാരെയും അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴയിൽ…
Read More » - 5 March
കഴിഞ്ഞ ബജറ്റിൽ വികസന പദ്ധതികൾക്കായി വകയിരുത്തിയ 13652.82 കോടി ചിലവഴിക്കാതെ സർക്കാർ
തിരുവനന്തപുരം: രണ്ടാം ഭരണത്തിലെ സമ്പൂര്‍ണ ബജറ്റില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതി എന്തായിരിക്കും എന്ന ആകാംക്ഷയിൽ കേരളം കഴിയവേ, കഴിഞ്ഞ ബജറ്റിൽ വികസന പദ്ധതികൾക്കായി വകയിരുത്തിയ തുകയിൽ…
Read More » - 5 March
ഓരോ അരമണിക്കൂറിലും ഒരു ബലാത്സംഗം, സ്ത്രീധന പീഡനമരണം: വനിതാ ദിനം ആഘോഷിക്കുന്നവർ അറിയേണ്ടത്
ഓരോ അരമണിക്കൂറിലും ഒരു ബലാത്സംഗം, സ്ത്രീധന പീഡനമരണം: വനിതാ ദിനം ആഘോഷിക്കുന്നവർ അറിയേണ്ടത്
Read More » - 5 March
‘പി.ടി ആയിരുന്നു ശരി’: ഗാഡ്ഗിൽ – കസ്തൂരിരംഗൻ വിഷയത്തിലെ കോൺഗ്രസ് നിലപാടിൽ ഖേദിക്കുന്നു: കെ. സുധാകരൻ
തൊടുപുഴ: ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് ഒടുവിൽ സമ്മതിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് തെറ്റിപ്പോയി. പി.ടി തോമസ് സ്വീകരിച്ച…
Read More » - 5 March
ഇങ്ങനെയാണ് റഷ്യൻ അധിനിവേശക്കാർ മരിക്കുന്നത്: റഷ്യൻ സൈനിക ഹെലികോപ്റ്റർ തകർത്തതിന്റെ വീഡിയോ പങ്കുവെച്ച് ഉക്രൈൻ
കീവ്: ഉക്രൈനിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈനിക ഹെലികോപ്റ്റർ തങ്ങളുടെ വിമാനവേധ സംവിധാനം ഉപയോഗിച്ച് തകർത്തതിന്റെ വീഡിയോ പങ്കുവെച്ച് ഉക്രൈൻ പ്രതിരോധ മന്ത്രാലയം. ‘ഇങ്ങനെയാണ് റഷ്യൻ അധിനിവേശക്കാർ…
Read More » - 5 March
പുത്തൻ പ്രതീക്ഷയിൽ കേരളം: കാത്തിരിക്കുന്നത് ജനകീയ ബജറ്റിന്
തിരുവനന്തപുരം: കോവിഡിന്റെ അനന്തരഫലങ്ങൾ കേരളത്തെ ബാധിച്ചത് വലിയ തോതിലാണ്. ടൂറിസം, വിനോദം, കൃഷി തുടങ്ങി എല്ലാ മേഖലയിലും കോവിഡ് നാശം വിതച്ചു. കോവിഡിന്റെ അലയൊലികൾ അവസാനിക്കാത്ത, രണ്ടാം…
Read More » - 5 March
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൂജാരി അറസ്റ്റിൽ
ചെന്നൈ: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത പൂജാരി അറസ്റ്റിൽ. 50 കാരനായ വി.വൈത്യനാഥനാണ് അറസ്റ്റിലായത്. യുഎസ് ആസ്ഥാനമായുള്ള എൻജിഒയായ നാഷണൽ സെന്റർ ഫോർ മിസ്സിംഗ്…
Read More » - 5 March
യുഎഇയിൽ മൂടൽമഞ്ഞ് ശക്തം: വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം…
Read More » - 5 March
ഭക്ഷ്യ വിഷബാധ: കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച 1200ലധികം പേർ ആശുപത്രിയിൽ
മെഹ്സാന: പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച 1200ലധികം ആളുകളെ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ്…
Read More » - 5 March
ക്ലൈമാക്സിൽ ഉക്രൈൻ വാഴും, റഷ്യ വീഴും: ഞെട്ടിച്ച് ബ്ലിങ്കൻ
വാഷിങ്ടണ്‍: ഉക്രൈനെതിരെ വിജയമുറപ്പിക്കാൻ റഷ്യക്ക് കഴിയില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. റഷ്യയ്ക്ക് ഉക്രൈനെ അടിച്ചമർത്താൻ കഴിയില്ലെന്നും, അസാധാരണമായ പ്രതിരോധശേഷിയുള്ള ഉക്രൈൻ തന്നെ ഒടുവിൽ വിജയം…
Read More » - 5 March
നടി ആക്രമിക്കപ്പെട്ട സംഭവം: ദുരനുഭവത്തെ കുറിച്ച് ഇര പരസ്യമായി സംസാരിക്കുന്നു: പരിപാടി ബർഖ ദത്ത് അവതരിപ്പിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാ മേഖലയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിയിരുന്നു. നിലവിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. ഇപ്പോൾ, അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ, തനിക്കെതിരെ നടന്ന…
Read More » - 5 March
മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില്, അതിന് ഒരു പേരെ ഉള്ളൂ പി ജയരാജൻ: പിന്തുണ നൽകി മകനും അണികളും
കണ്ണൂർ: സിപിഐഎം സംസ്ഥാന കമ്മറ്റിയിൽ നിന്ന് പി ജയരാജനെ പുറത്താക്കിയതിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഇതേ തുടർന്ന് ചർച്ചകൾ ഉടലെടുത്തിരുന്നു. അണികളിൽ പലരും പി ജയരാജനെ…
Read More » - 5 March
ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം: പരാതി നല്കാന് മടിവേണ്ടെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ പരാതി നല്കാന് മടിക്കരുതെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന പോലീസ് ഉറപ്പ്…
Read More » - 5 March
ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്ന് കെ സുധാകരന്
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് വധക്കേസിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലി നിരപരിധിയാണെന്നും,…
Read More »