Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -11 March
വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം: കായികാധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍
ഇടുക്കി: കായികാധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. ഇടുക്കി വഴിത്തലയിൽ നടന്ന സംഭവത്തിൽ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം സ്വദേശി…
Read More » - 11 March
വിവാഹം ഉറപ്പിച്ചതോടെ കഷണ്ടിയായ ഭാഗത്ത് മുടിപിടിപ്പിച്ചു : ശക്തമായ തലവേദന അനുഭവപ്പെട്ട യുവാവ് മരണത്തിന് കീഴടങ്ങി
ഭോപ്പാല്‍: വിവാഹം ഉറപ്പിച്ച യുവാവ് കഷണ്ടിയായ ഭാഗത്ത് മുടി പിടിപ്പിച്ചതിനെ തുടര്‍ന്ന്, മരണത്തിന് കീഴടങ്ങി. ബിഹാര്‍ സ്പെഷ്യല്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥന് മനോരഞ്ജന്‍ പാസ്വാന് (28) ആണ്…
Read More » - 11 March
പേടിഎമ്മിന് നിയന്ത്രണമേർപ്പെടുത്തി റിസർവ്വ് ബാങ്ക്: വിശദവിവരങ്ങൾ
മുംബൈ: പ്രമുഖ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന് നിയന്ത്രണമേർപ്പെടുത്തി റിസർവ്വ് ബാങ്ക്. കമ്പനിയുടെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കേർപ്പെടുത്തി. ഇക്കാര്യം ആര്‍ബിഐ ട്വിറ്ററിൽ…
Read More » - 11 March
കേരള സംഗീത നാടക അക്കാദമി 2021 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മൂന്ന് പേരെ ഫെലോഷിപ്പിനും 17 പേരെ…
Read More » - 11 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 382 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 382 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,093 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 March
പാകിസ്ഥാനിലേക്ക് മിസൈൽ തൊടുത്ത് ഇന്ത്യ: പതിച്ചത് ആളൊഴിഞ്ഞ സ്ഥലത്ത്, പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം
ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് മിസൈൽ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. നേരത്തെ, പാകിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ, പ്രതിരോധ മന്ത്രാലയം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 11 March
ഉത്തർ പ്രദേശിൽ അത്ഭുതം ഒന്നും സംഭവിച്ചില്ല, കേരളത്തോടൊപ്പം പഞ്ചാബിലും കോൺഗ്രസ് തകർന്നു: സന്തോഷ് പണ്ഡിറ്റ്
ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ
Read More » - 11 March
എന്നെ തിരയരുത്, ഞാനെന്റെ ലക്ഷ്യ സ്ഥാനത്തെത്തിയെന്ന് നജീബ്, നജീബിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയെന്ന് ഐഎസ് മുഖപത്രം
മലപ്പുറം: ഐഎസിൽ ചേർന്ന നജീബ് എന്ന മലയാളി യുവാവ് കാെല്ലപ്പെട്ടെന്ന വാർത്ത പുറത്തു വിട്ടിരിക്കുകയാണ് ഭീകര സംഘടനയായ ഐഎസിന്റെ മുഖപത്രമായ വോയ്സ് ഓഫ് ഖൊറേസാൻ. മലപ്പുറം സ്വദേശിയായ…
Read More » - 11 March
ചെറുകിട മദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം: വൈനും വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുകിട മദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പഴങ്ങളില്‍ നിന്നും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും എഥനോള്‍ ഉള്‍പ്പെടെയുള്ള…
Read More » - 11 March
കൊച്ചി മെട്രോ: വിവരങ്ങളെല്ലാം അറിയാം ഇനി വാട്ആപ്പിലൂടെയും
കൊച്ചി : മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ.എം.ആര്.എല്‍ വാട്ആപ്പ് സേവനം ആരംഭിച്ചു. 9188597488 എന്ന നമ്പരിലേക്ക് ഒരു വാട്ആപ്പ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന…
Read More » - 11 March
കോൺഗ്രസ് എന്ന അത്താഴം മുടക്കി പാർട്ടി ഇല്ലാണ്ടായാൽ ബിജെപിക്കു ബദൽ രാഷ്ട്രീയ മുന്നേറ്റവുമായി പുതിയ മുന്നണി: രശ്മി നായർ
കോൺഗ്രസ് എന്ന കുടുംബ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നശിച്ചു ഇല്ലാണ്ടായാൽ മാത്രമേ ഇന്ത്യയിൽ ബിജെപി ക്കു ബദൽ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകൂ
Read More » - 11 March
സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണാക്രമണം
ജിദ്ദ: സൗദിയിൽ ഡ്രോണാക്രമണം. റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലാണ് ഡ്രോണാക്രമണം ഉണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഫലമായി എണ്ണ ശുദ്ധീകരണശാലയിൽ ചെറിയ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ…
Read More » - 11 March
ബാലഗോപാലിന്റെ ബജറ്റ് മല എലിയെ പ്രസവിച്ചത് പോലെ, ജനങ്ങളെ കൂടുതൽ പിഴിയാനാണ് സർക്കാരിന്റെ ശ്രമം: കെ. സുധാകരൻ
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മല എലിയെ പ്രസവിച്ചതു പോലെയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാത്തതും, ദിശാബോധം നഷ്ടമായതുമായ ബജറ്റാണ്…
Read More » - 11 March
പഞ്ചാബിൽ ആം ആദ്മിയുടെ വിജയത്തിന് പിന്നിൽ ഖാലിസ്ഥാൻ, ഇനി ആവശ്യം ഇന്ത്യയിൽ നിന്ന് മോചനമാണെന്ന് ഗുർപത്വന്ത് സിംഗ് പന്നു
ഡൽഹി : പഞ്ചാബിൽ ആം ആദ്മി പാർട്ടി വിജയിക്കാൻ കാരണം ഖാലിസ്ഥാനി സംഘടനകളുടെ പിന്തുണയാണെന്ന് അവകാശപ്പെട്ട് സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. പ്രത്യുപകാരമായി…
Read More » - 11 March
മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി അപര്‍ണ യാദവ്: യോഗിക്ക് വിജയ തിലകം ചാര്‍ത്തി മുലായത്തിന്റെ മരുമകൾ
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ പ്രധാന ശത്രുവായ സമാജ്വാദി പാര്‍ട്ടി നേതാവായ മുലായം സിങ്ങ് യാദവിന്റെ ചെറുമകള്‍ യോഗിക്ക് തിലകം ചാര്‍ത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ…
Read More » - 11 March
ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ.പി.ഡി)/ ഒ.റ്റി നഴ്സ് , ലാബ്/ സിഎസ് എസ്.ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/…
Read More » - 11 March
ആശുപത്രിയ്ക്ക് എതിരായ ബോംബ് ആക്രമണം: ഉക്രൈൻ മോഡലുകളുടെ ഫോട്ടോ ഷൂട്ട് ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്ന് റഷ്യ
മരിയുപോൾ: ഉക്രൈന് എതിരായ റഷ്യൻ അധിനിവേശത്തിനിടെ തുറമുഖനഗരമായ മരിയുപോളിലെ പ്രസവാശുപത്രിയിലേക്ക് ആക്രമണം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി റഷ്യ. തങ്ങൾ ആക്രമണം നടത്തിയത് മരിയുപോളിലെ പ്രവർത്തനരഹിതമായ ആശുപത്രിയിലാണെന്നും കെട്ടിടം,…
Read More » - 11 March
റഷ്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി
മോസ്കോ: റഷ്യയിലെ ഇന്ത്യൻ എംബസി അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യം വിടാൻ പ്രത്യേക സുരക്ഷാ കാരണങ്ങളൊന്നുമില്ലെന്ന് ഉറപ്പുനൽകുന്നു എങ്കിലും, റഷ്യയിൽ ബാങ്കിംഗ് സേവനങ്ങളിൽ…
Read More » - 11 March
വോട്ടെണ്ണലിന് പിന്നാലെ സർക്കാർ രൂപീകരണം ദ്രുതഗതിയിൽ: ചർച്ചക്കായി യോഗി ഡൽഹിയിലേക്ക്, ഭഗവന്ത് അവസാനഘട്ട തയ്യാറെടുപ്പുകളിൽ
ഡൽഹി: ഉത്തർപ്രദേശിൽ ഹോളിക്ക് മുൻപ് തന്നെ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്താൻ ധാരണയായി. സർക്കാർ രൂപികരണ കൂടിയാലോചനകൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകാതെ ഡൽഹിയിൽ എത്തുമെന്നാണ്…
Read More » - 11 March
കുറഞ്ഞ ചെലവിൽ പ്രജകളുടെ ദാഹം മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി
പാലക്കാട്: കാര്‍ഷിക ഉല്പന്നങ്ങളില് നിന്നും മദ്യം ഉല്പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ…
Read More » - 11 March
റഷ്യന്‍ സേന കീവിന് അടുത്തെത്തിയെന്ന് യുഎസ്
കീവ് : വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ നേടി. കൂടുതല്‍ പ്രദേശങ്ങളില്‍ റഷ്യ ആക്രമണം തുടങ്ങി. റഷ്യന്‍ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് യുക്രെയ്ന് ആരോപണം.…
Read More » - 11 March
ഡിവൈഎഫ്ഐ-സിപിഎം ആക്രമണം: കുത്തേറ്റു ചികിത്സയിലായിരുന്ന യുവമോർച്ച നേതാവ് മരിച്ചു: നാളെ ഹർത്താൽ
പാലക്കാട്: തരൂരിൽ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറിയാണ് അരുൺ കുമാർ. കഴിഞ്ഞ എട്ട് ദിവസമായി…
Read More » - 11 March
1,175 പുതിയ കോവിഡ് കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82,…
Read More » - 11 March
‘സുമിയിൽ ഉക്രൈൻ ഞങ്ങളെ കവചമാക്കി’: മലയാളി വിദ്യാർത്ഥി പറയുന്നു
പോളണ്ട്: സുമിയിൽ ഇന്ത്യക്കാരെ ഉക്രൈൻ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥി അനന്തു കൃഷ്ണൻ വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിദ്യാർത്ഥിയുടെ പ്രതികരണം. തുടക്കത്തിൽ നഗരം വിടാൻ കഴിയാത്തത് പ്രാദേശികവാസികൾ…
Read More » - 11 March
റഷ്യയ്ക്കെതിരെ പൊരുതുന്ന പെൺപട: തോക്ക് ഉപയോഗിക്കാൻ അറിയാവുന്നവർക്ക് പ്രവേശനം
സുമി: യുദ്ധം ആരംഭിച്ചത് മുതൽ ആൺ, പെൺ വ്യത്യാസമില്ലാതെയാണ് ഉക്രൈൻ സൈന്യം റഷ്യയെ നേരിടുന്നത്. തങ്ങളുട നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ, ജീവൻ പോകുമോയെന്ന പേടിയില്ലെന്ന് ഉക്രൈൻ വനിതകൾ പറയുന്നു.…
Read More »