Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -12 March
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികളും സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.…
Read More » - 11 March
‘ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് ഒറ്റക്കെട്ടായി നിൽക്കാനാവില്ല: ഡികെ ശിവകുമാർ
ഡൽഹി: ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് ഒറ്റക്കെട്ടായി നിൽക്കാനാവില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ…
Read More » - 11 March
സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കൂ : ഗുണങ്ങൾ നിരവധി
ഓറഞ്ച് ജ്യൂസ് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനറിപ്പോർട്ട്. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24-ശതമാനം കുറഞ്ഞതായാണ്…
Read More » - 11 March
റഷ്യയ്ക്കെതിരെ നടപടി കടുപ്പിച്ച് യുഎസ്, വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുന്നു
വാഷിംഗ്ടണ്‍: യുക്രെയ്നെതിരെ ആക്രമണവുമായി മുന്നോട്ട് പോകുന്ന റഷ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുമായി യുഎസ്. വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.…
Read More » - 11 March
അമിത ഭാരത്തിൽ നിന്നും രക്ഷ നേടാന്‍ ഈ പാനീയം കുടിക്കൂ
അമിത ഭാരത്തിൽ നിന്നും രക്ഷ നേടാന്‍ ഇതാ ഒരു ഡ്രിങ്ക്. സ്ലിമ്മിങ് ഡ്രിങ്കിനെക്കുറിച്ച് പരിചയപ്പെടാം. ഒരു ഗ്ലാസ് ദിവസവും കുടിച്ചാല്‍ നിങ്ങള്‍ മികച്ച ഫലം ലഭിക്കും. ഒരാഴ്ച…
Read More » - 11 March
കക്ഷി-രാഷ്ട്രീയത്തിനതീതമായി വികസനത്തിനൊപ്പം: മന്ത്രി മുഹമ്മദ് റിയാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തല
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ – കൊല്ലാം ജില്ലയിലെ ആലപ്പാട് എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നിര്‍മ്മിച്ച വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി…
Read More » - 11 March
യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേ മോഷണശ്രമം : ഗർഭിണിക്ക് പരിക്ക്
തിരുവനന്തപുരം: യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേ, മാല മോഷണ ശ്രമത്തിൽ ഗർഭിണിക്ക് പരിക്ക്. കാട്ടാക്കട സ്വദേശിയായ ജ്യോതികയ്ക്കാണ് പരിക്കേറ്റത്. Read Also : അനധികൃതമായി കടത്താന്‍…
Read More » - 11 March
ബിജെപി സര്‍പഞ്ചിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി
ശ്രീനഗര്‍: കശ്മീരില്‍ ബിജെപി സര്‍പഞ്ചിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഷബീര്‍ അഹമ്മദ് മിറിനെയാണ് ഭീകരസംഘം വെടിവെച്ച് കൊന്നത്. കുല്‍ഗാമിലെ ഔഡോറ മേഖലയിലെ സര്‍പഞ്ച് ആണ് ഇയാള്‍. വെള്ളിയാഴ്ച…
Read More » - 11 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 178 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച 178 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 375 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 March
അനധികൃതമായി കടത്താന്‍ ശ്രമം : 1.80 കോടി രൂപയുടെ കുഴൽപ്പണവുമായി ദമ്പതികൾ പിടിയിൽ
മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണവുമായി ദമ്പതികൾ പിടിയിൽ. സംഭവത്തിൽ എറണാകുളത്ത് താമസിക്കുന്ന പൂണെ സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടി.…
Read More » - 11 March
ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല: മുകേഷ്
അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്
Read More » - 11 March
യുക്രെയ്ന് ലാബുകളിലുള്ളത് മഹാമാരി പരത്തുന്ന വൈറസുകള്‍ : നശിപ്പിക്കാന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന
ജനീവ: ലാബുകളിലെ അപകടകാരികളായ രോഗാണുക്കളുടെ സാമ്പിളുകള്‍ നശിപ്പിക്കാന്‍, യുക്രെയ്നോടാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. റഷ്യന്‍ ആക്രമണത്തില്‍ ലാബുകള്‍ തകര്‍ന്ന്, ലോകത്ത് മഹാമാരികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം…
Read More » - 11 March
നാറ്റോ-റഷ്യ നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകും: മുന്നറിയിപ്പ് നൽകി ബൈഡൻ
വാഷിംഗ്ടൺ: നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇത് തടയാൻ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘നാറ്റോ…
Read More » - 11 March
ഇവിഎം തട്ടിപ്പ്: സ്ട്രോങ് റൂമുകൾക്ക് മുന്നിൽ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിന്ന എസ്പി സ്ഥാനാർത്ഥിക്ക് വൻ പരാജയം
ഹസ്തിനപുരി: യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം സ്ട്രോങ് റൂമുകൾക്ക് മുന്നിൽ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിന്ന സമാജ്വാദി പാർട്ടി നേതാവ് യോഗേഷ് വർമ്മയ്ക്ക് പരാജയം. സ്ട്രോങ്…
Read More » - 11 March
സ്കൂൾ വിട്ട് വീട്ടിലേക്ക് വരവെ പെൺകുട്ടിയെ ആക്രമിച്ചു : പ്രതി പൊലീസ് പിടിയിൽ
കൊല്ലം: സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഏഴുകോൺ ആലുംമുക്ക്, ചരുവിള പുത്തൻ വീട്ടിൽ അരുണാചലം ആചാരിയുടെ മകൻ കൊച്ച് അമൽ…
Read More » - 11 March
‘ഒരു വൃത്തികെട്ട പെണ് പന്നിക്കൊപ്പം എന്ന് പറഞ്ഞാല്‍ മതി’ ശ്രീജ നെയ്യാറ്റിന്‍കരയുടെ പോസ്റ്റിനു നേരെ അധിക്ഷേപം
പരസ്യമായി ജോബി കെ അലക്സ് എന്ന പ്രൊഫൈൽ പൂട്ടിവച്ച ഭീരു വംശീയമായി ആക്ഷേപിച്ചത്
Read More » - 11 March
സിപിഎംകാർക്ക് തുള്ളാനെന്തിരിക്കുന്നു? ആകെയുള്ളത് ഒരു ചെറു സംസ്ഥാനത്തെ ഭരണം: കുറിപ്പ്
സിപിഎംകാർക്ക് തുള്ളാനെന്തിരിക്കുന്നു? ബംഗാളിലും ത്രിപുരയിലും തുടച്ചു നീക്കപ്പെട്ടു, ആകെയുള്ളത് ഒരു ചെറു സംസ്ഥാനത്തെ ഭരണം: കുറിപ്പ്
Read More » - 11 March
സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചു, തൊഴിലില്ലായ്മ 10% വർദ്ധിച്ചു, ഗുരുതരമായ ആശങ്ക: സാമ്പത്തിക സർവേ റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട്. കോവിഡും അതിനെ തുടർന്നുള്ള നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയതായും വ്യവസായം അടക്കമുള്ള പ്രധാന മേഖലകളെയെല്ലാം കോവിഡ്…
Read More » - 11 March
വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
തിരുവനന്തപുരം: കടലിൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മെഹ്റൂഫ് (12), നിസാർ (13) എന്നിവരാണ് മരിച്ചത്. Read Also : അധികാരത്തിനോട് ആർത്തി കാണിക്കരുത്, അവസരം കിട്ടിയവർ മാറിനിൽക്കണം: കെ…
Read More » - 11 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,798 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,798 കോവിഡ് ഡോസുകൾ. ആകെ 24,306,708 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 March
ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം : ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ബെയ്ജിങ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു. വൈറസ് വ്യാപനത്തെത്തുടര്‍ന്ന്, ചൈനയില്‍ 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍…
Read More » - 11 March
അധികാരത്തിനോട് ആർത്തി കാണിക്കരുത്, അവസരം കിട്ടിയവർ മാറിനിൽക്കണം: കെ വി തോമസിനെതിരെ യൂത്ത് കോൺഗ്രസ്
കൊച്ചി: രാജ്യസഭാ സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കിയ കോൺഗ്രസ് നേതാവ് കെവി തോമസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. അധികാരത്തിന് വേണ്ടി ആർത്തി കാണിക്കരുതെന്നും അവസരങ്ങൾ കിട്ടാത്തവർക്ക് വേണ്ടി അവസരങ്ങൾ…
Read More » - 11 March
അയൽക്കാരിയുടെ ചതി: 16 കാരിയെ ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി ഒരാഴ്ചയോളം കൂട്ടബലാത്സംഗം, ഉണർന്നപ്പോൾ കണ്ടത്
ബംഗളുരു: കർണ്ണാടകയെ നടുക്കി കൗമാരക്കാരിക്ക് കൂട്ട ബലാത്സംഗവും വേശ്യാവൃത്തിയും. പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിലായി. പെൺകുട്ടി ആറ് ദിവസത്തോളം…
Read More » - 11 March
ടാക്സി ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യാൻ ആർടിഎ: പ്രതിമാസം 2000 ദിർഹം വരെ ശമ്പളം
ദുബായ്: ടാക്സി ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യാൻ ആർടിഎ. പ്രതിമാസം 2000 ദിർഹം വരെയാണ് ശമ്പളം ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രണ്ടു മുതൽ അഞ്ച് വർഷം വരെ…
Read More » - 11 March
വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം: കായികാധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍
ഇടുക്കി: കായികാധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. ഇടുക്കി വഴിത്തലയിൽ നടന്ന സംഭവത്തിൽ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം സ്വദേശി…
Read More »