Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -19 March
ഐപിഎൽ 2022: ഏറ്റവും കൂടുതൽ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് സൂപ്പർ താരങ്ങളിൽ നാലും ഇന്ത്യൻ താരങ്ങൾ
മുംബൈ: ഐപിഎല്ലിൽ മെയ്ഡന്‍ ഓവറുകൾ എറിയുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇതുവരെയുള്ള ടൂര്‍ണമെന്റ് ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് താരങ്ങളെ…
Read More » - 19 March
ഹമീദ് തീവെച്ചശേഷം വീട് പുറത്തുനിന്നും പൂട്ടി: രക്ഷപ്പെടുത്താൻ ആവുന്നത് നോക്കി, അയൽവാസിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഇടുക്കി: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ…
Read More » - 19 March
വീടിന്റെ ടെറസിൽ നിന്നു വീണ് ഗൃഹനാഥൻ മരിച്ചു
ചാഴൂർ: വീടിന്റെ ടെറസിൽ നിന്നു വീണ ഗൃഹനാഥൻ മരിച്ചു. ദുബായ് റോഡിനു സമീപം തൊഴുത്തുംപറമ്പിൽ രാമദാസ് (71) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ടെറസിന് മുകളിൽ…
Read More » - 19 March
ഇന്ന് ഗോരഖ്പൂരിൽ എനിക്കൊരു വീടുണ്ടെന്ന് അഭിമാനത്തോടെ പറയാം: യോഗിയെ പുകഴ്ത്തി വ്യവസായി മുഹമ്മദ് ആരിഫ്
ഗോരഖ്പൂർ : യുപിയിൽ വികസനം വന്നത് ഇപ്പോഴാണെന്ന് ഷിക്കാഗോയിലെ വ്യവസായിയായ ഗോരഖ്പൂർ സ്വദേശി ആരിഫ് . സംസ്ഥാനത്ത്, ബിജെപിയുടെ വിജയത്തിൽ യോഗിയെ പ്രകീർത്തിച്ച് ഷിക്കാഗോയിൽ നിന്ന് സോഷ്യൽ…
Read More » - 19 March
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പുന്നയൂർക്കുളം ആൽത്തറ ചക്കിത്തേരിൽ വീട്ടിൽ അസ്ലം-നിഷ ദമ്പതികളുടെ മകൻ അൻസിൽ അസ്ലം(19) ആണ് മരിച്ചത്. ഇന്നലെ രാവിലെ…
Read More » - 19 March
യുപിയിൽ യോഗി തരംഗം, വിജയപകിട്ടിൽ ബിജെപി: സാക്ഷിയാകാൻ മോദിയെത്തും, സത്യപ്രതിജ്ഞ 25ന്
ലഖ്നൗ: കോൺഗ്രസിനെ നിലംപൊത്തിച്ച് യുപിയിൽ ചുവടുറപ്പിച്ച് യോഗി സർക്കാർ. യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ…
Read More » - 19 March
സഹോദരനെ വെടിവച്ചശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
രാജാക്കാട്: കുത്തുങ്കൽ മാവറസിറ്റിയിൽ സഹോദരനെ എയർഗൺ കൊണ്ട് വെടിവച്ചശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ. മാവറസിറ്റി കൂനംമാക്കൽ സാന്റോ(42) യെ ഉടുമ്പൻചോല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. …
Read More » - 19 March
വച്ച കാല് പുറകോട്ട് വച്ചിട്ടില്ല, പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, കെ റെയിൽ വിരുദ്ധ സമരം തുടരും: വിഡി സതീശൻ
തിരുവനന്തപുരം: കെ റയിലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍…
Read More » - 19 March
ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ഏതു സാഹചര്യത്തിലും തന്റെ ടീമിനായി ജോലി ചെയ്യാന്‍ ബാധ്യസ്ഥനാണ്: പൂരന്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തന്റെ ഫ്രാഞ്ചൈസിയ്ക്കായി തന്റെ പ്രകടനത്തിന്റെ 100 ശതമാനവും കൊടുക്കാനുള്ള ശ്രമത്തിലാണെന്ന് വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ നിക്കോളാസ് പൂരന്. 2022 സീസണില്‍…
Read More » - 19 March
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പൊലീസ് കസ്റ്റഡിയിൽ
ചങ്ങനാശേരി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തൃക്കൊടിത്താനം സ്വദേശി അനീഷിനെ പൊലീസ് കസ്റ്റഡിയിൽ…
Read More » - 19 March
ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാതൃഭൂമിയുടെ ചാഞ്ചാട്ടം സംശയം: ശതാബ്ദി ആഘോഷത്തില്‍ മുഹമ്മദ് റിയാസ്
കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ വേദിയില്‍ പത്രത്തിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. ചിലര്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള…
Read More » - 19 March
ജെബി മേത്തർ രാജ്യസഭാ സ്ഥാനാർത്ഥി: പ്രഖ്യാപനവുമായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസഭ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ആണ് കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി. ജെബി മേത്തർ,…
Read More » - 19 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അട ദോശ
പലതരം ദേശകളുണ്ട്. പരിപ്പും ചന എന്നറിയപ്പെടുന്ന വെളുത്ത കടലയും ചേര്‍ത്ത് ഉണ്ടാക്കുന്ന അട ദോശ പോഷകഗുണത്തില്‍ മാത്രമല്ല, സ്വാദിലും മുന്‍പന്തിയിലാണ്. അട ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ…
Read More » - 19 March
കുടുംബത്തിലെ നാലു പേരെ തീവെച്ച് കൊലപ്പെടുത്തി: പിതാവ് അറസ്റ്റില്‍, സംഭവം കേരളത്തിൽ
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ…
Read More » - 19 March
ദേവിയ്ക്ക് സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചു: കൈയോടെ പൊക്കി ഭക്തര്‍
കൊച്ചി: ദേവിക്ക് ‘പുടവ കൊടുക്കല്‍’ പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്. അത്തരത്തിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ഭഗവതിയ്ക്ക് പുടവകൊടുക്കൽ സമർപ്പണം ഉണ്ടായിരുന്നു. ഈ ചടങ്ങില്‍ ഭക്തരില്‍…
Read More » - 19 March
അക്രമം തുടങ്ങിയത് സഫ്നയെന്ന് എസ്എഫ്ഐ: ആരോപണത്തോട് പുച്ഛം മാത്രമെന്ന് സഫ്ന
തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ കെഎസ്യു നേതാവ് സഫ്നയാണ് തുടക്കമിട്ടതെന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ദേവിന്റെ ആരോപണത്തിനെതിരെ കെഎസ്യു നേതാവ് സഫ്ന. ആരോപണത്തോടു പുച്ഛം മാത്രമാണുളളതെന്നു സഫ്ന…
Read More » - 19 March
എസ്എഫ്ഐക്ക് എതിരെ നടക്കുന്നത് തെറ്റായ പ്രചാരണം: കെഎസ്യു ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് എംഎല്‍എ. എസ്എഫ്ഐക്ക് എതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും…
Read More » - 19 March
ഐഎസില്‍ ചേരാനായി മതപഠനത്തിന് പോയവരെ ഒമാനില്‍ നിന്ന് നാടുകടത്തി : 14 അംഗ സംഘത്തില്‍ 12 പേര് മലയാളികളെന്ന് സ്ഥിരീകരണം
കാസര്‍കോട്: ഐഎസിലേയ്ക്ക് ചേക്കേറാന്‍, യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട 14 അംഗ സംഘത്തെ ഒമാനില്‍ നിന്ന് നാടുകടത്തി. സലാലയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. മലയാളി കുടുംബവും അവരുടെ ബന്ധുക്കളുമടക്കം…
Read More » - 19 March
മനുഷ്യരാശിയെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുന്ന രാസായുധങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം
ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, രാസായുധങ്ങളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞത്. ലോകരാഷ്ട്രങ്ങളടക്കം രാസായുധ നിരോധന…
Read More » - 19 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 105 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 193 പേർ രോഗമുക്തി നേടിയതായും…
Read More » - 18 March
നിസ്ക്കാര തൊപ്പി ധരിച്ച് ആണ്‍കുട്ടികള്‍ സ്കൂളുകളില്‍
റായ്ചൂര് : കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ചതിനു പിന്നാലെ, രാജ്യത്ത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം. റായ്ച്ചൂരിലെ സ്കൂളുകളില്‍ ന്യൂനപക്ഷ സമുദായത്തിലെ ആണ്‍കുട്ടികള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച്…
Read More » - 18 March
2000 കോടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ 2000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ്…
Read More » - 18 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,598 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,598 കോവിഡ് ഡോസുകൾ. ആകെ 24,393,592 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 March
യുവതിയുടെ മൂത്രാശയത്തില്‍ നാലുവര്‍ഷമായി കുടുങ്ങിക്കിടന്നത് ഗ്ലാസ്
ടുണീഷ്യ; ആരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ടുണീഷ്യന്‍ നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ മൂത്രാശയത്തില്‍ നാലുവര്‍ഷമായി ഗ്ലാസ് കുടുങ്ങിക്കിടക്കുന്നു. ഈ സംഭവം ഡോക്ടര്‍മാരേയും അമ്പരപ്പിച്ചിരിക്കുകയാണ്. മൂത്രാശയരോഗത്തെ തുടര്‍ന്ന്…
Read More » - 18 March
ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ: തടയാൻ സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ദേവസ്വം കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി കെ. രാധാകൃഷ്ണൻ…
Read More »