KozhikodeNattuvarthaLatest NewsKeralaNews

യുവാവ് വീ​ടി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു

കോ​ട്ടു​ളി പോ​നാ​ത്ത് താ​ഴം ഞാ​ൻ​വ​ള്ളി കെ.​സി. വി​ജീ​ഷ്(40)ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: വീ​ടി​ന് മു​ക​ളി​ൽ നി​ന്നും യുവാവ് വീ​ണ് മ​രി​ച്ചു. കോ​ട്ടു​ളി പോ​നാ​ത്ത് താ​ഴം ഞാ​ൻ​വ​ള്ളി കെ.​സി. വി​ജീ​ഷ്(40)ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സംഭവം. മു​റി​യി​ൽ ചൂ​ട് കൂ​ടു​ത​ലാ​യ​തി​നാൽ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു വി​ജീ​ഷ്. അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വീ​ട്ടു​കാ​ർ രാ​വി​ലെ​യാ​ണ് വി​ജീ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയിൽ, ഭീകര സംഘത്തിലെ അംഗമെന്ന് സത്യവാങ്മൂലം

പൊലീസ് നടപടികൾക്ക് ശേഷം മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് വെ​സ്റ്റ് ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ നടക്കും. പ​ടി​ഞാ​ൻ വ​ള്ളി വാ​സു​ദേ​വ കു​റു​പ്പി​ന്‍റെ മ​ക​നാ​ണ്. അ​മ്മ: പ​രേ​ത​യാ​യ കെ.​സി. പ്ര​മീ​ള. സ​ഹോ​ദ​ര​ൻ: കെ.​സി. വി​നീ​ത് (സി​ആ​ർ​പി​എ​ഫ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button