Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -6 April
അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന് വീണത് ചൈനീസ് റോക്കറ്റ്? കണ്ടെത്തിയ ലോഹ വസ്തുക്കളുമായി ജനങ്ങൾ
ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം അവിശ്വസനീയമായ ഒരു കാഴ്ച കണ്ടതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും. ആകാശത്ത് ഒരു വിചിത്ര കാഴ്ചയായിരുന്നു അവർ കണ്ടത്. പ്രകാശമുള്ള…
Read More » - 6 April
കമലിന്റെ തനിസ്വഭാവം തുറന്നുകാട്ടും: കമൽ ഹാസനെ പരസ്യമായി അപമാനിച്ച് മുൻ ബിഗ് ബോസ് താരം
ചെന്നൈ: നടൻ കമൽ ഹാസനെതിരെ മുൻ ബിഗ് ബോസ് താരവും ഹാസ്യ നടനുമായ താടി ബാലാജി രംഗത്ത്. ബാലാജിയും ഭാര്യ നിത്യയും ഷോയിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. വർഷങ്ങളായി…
Read More » - 6 April
മുടികൊഴിച്ചിൽ തടയാൻ രണ്ട് വഴികൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 6 April
ശബരിമല വിഷയം പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ അകറ്റി, ആര്.എസ്.എസിന്റെ സ്വാധീനം തിരിച്ചറിയാൻ വൈകി:സംഘടനാ റിപ്പോർട്ട്
കണ്ണൂർ: ത്രിപുരയിലും പശ്ചിമ ബംഗാളിലും ആർ.എസ്.എസിനുള്ള സ്വാധീനം മനസിലാക്കാൻ വളരെയധികം വൈകിയെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട്. ബി.ജെ.പിയെ വിലകുറച്ച് കണ്ടെന്നും, ഈ രണ്ട് സംസ്ഥാനങ്ങളിലും മറ്റു രാഷ്ട്രീയ…
Read More » - 6 April
ഐപിഎല്ലില്‍ ഇന്ന് മുൻ ചാമ്പ്യന്മാരുടെ പോരാട്ടം
പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. ഡല്‍ഹി…
Read More » - 6 April
സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്ക് വേണ്ടി
കോഴിക്കോട്: ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തും. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക, സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച ഒന്നര…
Read More » - 6 April
വിപണി കീഴടക്കാൻ പുതിയ ഐപാഡ് എയർ
ആപ്പിൾ ഐപാഡ് എയർ ഒരു സമാനമില്ലാത്ത ഉപകരണമാണ്. പുതിയ ഐപാഡ് എയറിൽ അസാധാരണമായ ഒന്നും ആപ്പിൾ ചെയ്തിട്ടില്ല. ഐപാഡ് എയർ(2022) പ്രധാനമായും, 2020 ഐപാഡ് എയർ മോഡലിന്റെയും…
Read More » - 6 April
അബദ്ധത്തിൽ സംഭവിച്ചതല്ല! അമ്മായി അമ്മയെ ചവിട്ടി വീഴ്ത്തി തല തറയിലിടിപ്പിച്ചു: മകന്റെ മൊഴി പുറത്ത്
എറണാകുളം: യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃമാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ…
Read More » - 6 April
എന്നെ കൊല്ലാൻ നോക്കിയത് കോൺഗ്രസുകാർ, യഥാർത്ഥത്തിൽ അത് പിണറായിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു: ഇ പി ജയരാജൻ
കണ്ണൂർ: തന്നെ കൊല്ലാൻ നോക്കിയത് കോൺഗ്രസുകാരാണെന്ന് വെളിപ്പെടുത്തി വീണ്ടും ഇ പി ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനിടയിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ വെളിപ്പെടുത്തൽ.…
Read More » - 6 April
കൊവിഡ് തലച്ചോറിനെ ബാധിക്കുന്നു: നേച്ചർ കമ്മ്യൂണിക്കേഷൻസിന്റെ പുതിയ റിപ്പോർട്ട് പുറത്ത്
ബെർലിൻ: കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷവും നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. തലവേദന, മറ്റ് ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവ പലർക്കും അനുഭവപ്പെട്ടിട്ടുണ്ട്. കൊവിഡ് പിടിപെടുന്നവരിൽ ന്യൂറോൺ തകരാറും…
Read More » - 6 April
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം: ഭര്‍ത്താവും ഭാര്യയും വേണ്ട, ഇണ മതി – സുപ്രിയ സുലേയ്ക്ക് കൈയ്യടിച്ച് ബിന്ദു അമ്മിണി
ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും എൽ.ജി.ബി.ടി.ക്യൂ.ഐ.എ വിവാഹത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച എൻ.സി.പി എം.പി സുപ്രിയ സുലേയ്ക്ക് കൈയ്യടിച്ച് ആക്ടിവിസ്റ്റ്…
Read More » - 6 April
കശ്മീരിലെ ഭീകരർക്ക് ഭീതിയുടെ നാളുകൾ : സൈന്യം കൊന്നുതള്ളിയത് 42 പേരെ
കശ്മീർ: താഴ്വരയിലെ ഭീകരർക്ക് കുറച്ചായി അശാന്തിയുടെ നാളുകളാണ്. ഇന്ത്യൻ സൈന്യം കൊന്നു തള്ളിയത് 42 ഭീകരരെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ നിരവധി പേർ വിദേശികളായ ഭീകരന്മാരാണ്. ഇന്ത്യൻ…
Read More » - 6 April
സ്വാധീനം കേരളത്തില്‍ മാത്രം, രാജ്യത്താകെയുള്ള അംഗങ്ങളിൽ പകുതിയും കേരളത്തിൽ നിന്ന്: ത്രിപുരയിലും ബംഗാളിലും വന്‍കുറവ്
,കണ്ണൂര്‍: കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍, പാര്‍ട്ടിക്കു കാര്യമായി വളര്‍ച്ച നേടാനായതു കേരളത്തില്‍ മാത്രമാണെന്ന് സി.പി.എം. സംഘടനാറിപ്പോര്‍ട്ടില്‍ വിലയിരുത്തൽ. രാജ്യത്താകെയുള്ള അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചുവപ്പുകോട്ടയായിരുന്ന പശ്ചിമബംഗാളില്‍,…
Read More » - 6 April
ചാമ്പ്യൻസ് ലീഗിൽ സിറ്റിക്കും ലിവർപൂളിനും തകർപ്പൻ ജയം
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. സ്പാനിഷ് വമ്പന്മായ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തകർത്തത്. 70-ാം മിനിറ്റില്‍…
Read More » - 6 April
ആർഎസ്എസിനെക്കുറിച്ചുള്ള പഠനം പാർട്ടി ക്ലാസിൽ നിർബന്ധമാക്കണമെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്
കണ്ണൂർ: ആർഎസ്എസ് സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്. ആർഎസ്എസിനെക്കുറിച്ചുള്ള പഠനം പാർട്ടി ക്ലാസിൽ നിർബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തൽ രേഖ നടപ്പാക്കണം. ഛത്തീസ്ഗഡിലും…
Read More » - 6 April
രാഹുൽ കേരളത്തില്‍ മത്സരിച്ചത് ശുദ്ധ മണ്ടത്തരമായിരുന്നു, കോൺഗ്രസുമായി ഒന്നിനുമില്ല: എം എ ബേബി
തിരുവനന്തപുരം: രാഹുൽ കേരളത്തില്‍ മത്സരിച്ചത് ശുദ്ധ മണ്ടത്തരമായിരുന്നുവെന്ന് വിമർശിച്ച് എം എ ബേബി. ബി ജെ പിക്ക് ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും, കോണ്‍ഗ്രസുമായി…
Read More » - 6 April
ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു: അക്തർ
കറാച്ചി: ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു സാംസൺ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് മുന്‍ പാക് പേസർ ഷോയിബ് അക്തർ. സഞ്ജു അസാധാരണ മികവുള്ള കളിക്കാരനാണെന്നും നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ഇന്ത്യക്കായി…
Read More » - 6 April
റംസാൻ കാലത്ത് ഞങ്ങൾക്ക് ആധിപത്യമുള്ള പ്രദേശങ്ങളിൽ ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കാം: അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: റംസാൻ കാലത്ത് ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കിയാൽ കുഴപ്പമില്ല എന്ന അഭിപ്രായവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. നവരാത്രി ദിനങ്ങളിൽ ദക്ഷിണ ഡൽഹിയിലെ ക്ഷേത്ര പരിസരത്ത്…
Read More » - 6 April
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്, മൂന്ന്…
Read More » - 6 April
അലര്‍ജി തടയാന്‍ എടുക്കൂ ഈ മുൻകരുതലുകൾ
പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും. രാവിലെ അഞ്ചു മണിമുതല്‍ 10 വരെ വീടിനുള്ളില്‍ തന്നെ കഴിയുക. ശക്തമായ…
Read More » - 6 April
ബിജെപിയെ തോല്പിക്കാന് ചെകുത്താനൊപ്പവും നില്ക്കും: എം എ ബേബി
കണ്ണൂര്‍: ബി ജെ പിയെ തോല്പിക്കാന് ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വർഗ്ഗീയതയ്ക്കെതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കണം.…
Read More » - 6 April
ഞങ്ങൾക്ക് ജാതിയില്ല, സംവരണമില്ല, എന്നിട്ടും ഇടതുപക്ഷം തകര്ന്നെന്നൊക്കെ പറഞ്ഞു പരത്തുന്നു: എ കെ ബാലൻ
തിരുവനന്തപുരം: ഇടതുപക്ഷത്തിന് ജാതിയും സംവരണവുമില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ബാലൻ. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോഴും പാര്‍ട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട ചോദ്യം വരാറുണ്ടെന്നും വര്‍ഗ…
Read More » - 6 April
പ്രമേഹത്തെ ഇങ്ങനെയും നേരിടാം
പ്രമേഹത്തെ നേരിടാന്‍ വീട്ടുഭക്ഷണങ്ങള്ക്ക് സാധിക്കുമെന്നും ഇത്തരം ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ഗവേഷകരുടെ നിര്‍ദ്ദേശം. ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ ടെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍…
Read More » - 6 April
അകാലനര അകറ്റാൻ..
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 6 April
അപകടത്തിൽപ്പെട്ട വയോധികയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ
ആലുവ: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണമാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അമ്പാട്ടുകാവിലെ ദേശീയപാതയിൽ പത്തനംതിട്ട സ്വദേശിനി തുളസി (65) യെയാണ് വാഹനമിടിച്ചത്. ഇവരെ…
Read More »