Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -16 April
സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
മലപ്പുറം: കളിച്ചുകൊണ്ടിരിക്കെ സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയ്ക്ക് രക്ഷകരായി മലപ്പുറം ഫയര്‍ ഫോഴ്സ് സംഘം. കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 16 April
ബിര്‍ഭൂമിൽ വീണ്ടും അക്രമം: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ബോള്‍പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിര്‍ഭും ജില്ലയിലെ ബോള്‍പൂരിലാണ് അഞ്ച്…
Read More » - 16 April
യുവതിയുടെ ആത്മഹത്യ : യുവാവ് പൊലീസ് പിടിയിൽ
എടപ്പാള്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീഖ് (28) ആണ് അറസ്റ്റിലായത്. ജനുവരി 12-ന് കാളച്ചാലില്‍ താമസിച്ചിരുന്ന…
Read More » - 16 April
ബ്രേക്ക് ഫാസ്റ്റിന് തയ്യാറാക്കാം റൈസ് റോള്‍സ്
ബ്രേക്ക് ഫാസ്റ്റിന് അനുയോജ്യമായതാണ് റൈസ് റോള്‍സ്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ ഇടിയപ്പത്തിന്റെ പൊടി – ഒന്നര കപ്പ് മൈദ –…
Read More » - 16 April
ശരഭേശാഷ്ടകം
ശരഭേശാഷ്ടകം ശ്രീശിവ ഉവാച – ശൃണു ദേവി മഹാഗുഹ്യം പരം പുണ്യവിവര്ധനം ശരഭേശാഷ്ടകം മന്ത്രം വക്ഷ്യാമി തവ തത്ത്വതഃ ഋഷിന്യാസാദികം യത്തത്സര്വപൂര്വവദാചരേത് ധ്യാനഭേദം വിശേഷേണ വക്ഷ്യാംയഹമതഃ ശിവേ…
Read More » - 16 April
‘ദി ഡൽഹി ഫയൽസ്’: പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
മുംബൈ: ‘ദി കശ്മീർ ഫയൽസ്’ എന്ന വിജയചിത്രത്തിന് ശേഷം പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. സമൂഹ മാധ്യമത്തിലൂടെയാണ്, ‘ദി ഡൽഹി ഫയൽസ്’ എന്ന…
Read More » - 16 April
‘കേരളത്തിലെ ബിജെപിയുടെ അഴിമതിപ്പണ വിതരണ കേന്ദ്രം ആണ് കർണ്ണാടക സർക്കാർ’
തൃശൂർ: അഴിമതി ആരോപണത്തിന്റെ പേരില്‍ കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. കർണ്ണാടക ഭരിക്കുന്ന ബിജെപി…
Read More » - 16 April
‘ഇറങ്ങാത്ത സിനിമയിലെ നായിക പോകുന്നു’: കളിയാക്കിയവരെക്കൊണ്ട് കൈയടിപ്പിച്ച് ശ്രീവിദ്യ
കൊച്ചി: ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ നേടി, സിനിമയിലെത്തിയ താരമാണ് ശ്രീവിദ്യ. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയ താരം, ഇപ്പോൾ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. ഒരു അഭിമുഖത്തിൽ, തുടക്കകാലത്ത് തനിക്ക്…
Read More » - 16 April
21-ാം നൂറ്റാണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്
വാഷിംഗ്ടൺ: കാലാവസ്ഥാ പ്രതിസന്ധി, കോവിഡ് 19 എന്നിവ ഉൾപ്പെടെ, ഏറ്റവും വലിയ വെല്ലുവിളികൾ നേരിടാൻ അമേരിക്കയും ഇന്ത്യയും തമ്മിൽ തുടർച്ചയായ സഹകരണവും കഠിനാധ്വാനവും ആവശ്യമാണെന്ന് യുഎസ് സ്റ്റേറ്റ്…
Read More » - 16 April
‘സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്’
പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഭ്യന്തര വകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.…
Read More » - 16 April
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ശക്തമായ രാജ്യമായി ഉയർന്നു’
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ശക്തമായ രാജ്യമായി ഉയർന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദ്രോഹിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് ചൈനയ്ക്ക്…
Read More » - 16 April
കെ റെയിലിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ: മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ പരിഹരിക്കും.…
Read More » - 15 April
യുക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ
മോസ്കോ: റഷ്യയുടെ യുക്രെയ്ന് അധിനിവേശം 51 ദിവസം പിന്നിടുമ്പോള്‍, യുക്രെയ്നില്‍ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് നല്കി റഷ്യ. കീവിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായും റഷ്യ…
Read More » - 15 April
ശീതളപാനീയം കുടിച്ച് ഏഴ് കുട്ടികള്‍ക്ക് ദാരുണാന്ത്യം
തൊട്ടടുത്ത ദിവസം തന്നെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു
Read More » - 15 April
‘എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാം’
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂകൂട്ടത്തിൽ രംഗത്ത്. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, തുടർ…
Read More » - 15 April
ദക്ഷിണാഫ്രിക്കയില്‍ പ്രളയം, 300 ലധികം മരണം : നിരവധി പേരെ കാണാതായി
ജോഹനാസ്ബെര്‍ഗ്: കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 341 പേര് മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ ആഴ്ച ആദ്യമാണ് രാജ്യത്തിന്റെ…
Read More » - 15 April
‘കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി വിഡി സതീശൻ
പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഭ്യന്തര വകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.…
Read More » - 15 April
വീട്ടുടമ മരിച്ചത് പാമ്പ് കടിയേറ്റിട്ടാണെന്ന് സ്ഥിരീകരണം : വീട്ടില്‍ നിന്ന് 124 പാമ്പുകളെ പിടികൂടി
മേരിലാന്‍ഡ്: സംശയാസ്പദമായ സാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ മരണ കാരണം കണ്ടെത്തി. വീട്ടുടമ മരിച്ചത് പാമ്പ് കടിയേറ്റിട്ടാണെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. യുഎസിലെ…
Read More » - 15 April
കശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി
ശ്രീനഗർ: കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ മൻസൂർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ബാരാമുള്ളയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. മൻസൂർ അഹമ്മദിന്…
Read More » - 15 April
അമ്മയാകണം, തന്റെ ഭർത്താവിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ: തടവുകാരന് 15 ദിവസത്തെ പരോൾ
സന്തതി എന്ന യുവതിയുടെ അവകാശം ദാമ്പത്യ ബന്ധത്തിലൂടെ നടപ്പാക്കാൻ കഴിയും.
Read More » - 15 April
കെ സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു: അവകാശവാദവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന അവകാശവാദവുമായി കെഎസ്ആർടിസി രംഗത്ത്. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്നു കാണിച്ച്, കഴിഞ്ഞദിവസം കെഎസ്ആർടിസി ഫേസ്ബുക്കിൽ…
Read More » - 15 April
വായ്പാ കുടിശിക തീര്‍ത്ത് ആധാരം തിരിച്ചെടുത്ത് നല്‍കിയതിന് നന്ദി പറയാനെത്തിയ അമ്മയുടെ കാല് തൊട്ട് വണങ്ങി സുരേഷ് ഗോപി
കൊടുങ്ങല്ലൂര്‍: വിഷു കൈനീട്ടവും തുടര്‍ന്നുള്ള കാല്‍തൊട്ട് വണക്കവും വന്‍ വിവാദമാക്കിയപ്പോള്‍, മധുരമായി പ്രതികാരം ചെയ്ത് സുരേഷ് ഗോപി എംപി. പണയത്തിലിരുന്ന ആധാരം വായ്പാ കുടിശിക തീര്‍ത്ത് തിരിച്ചെടുത്ത്…
Read More » - 15 April
സംശയരോഗം: ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, ഭർത്താവ് ഹംസ അറസ്റ്റിൽ
പാലക്കാട് : കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…
Read More » - 15 April
‘ദ്രോഹിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല’: ലഡാക്ക് സംഘർഷത്തിനിടെ ചൈനയ്ക്ക് കർശന മുന്നറിയിപ്പ് നൽകി രാജ്നാഥ് സിംഗ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ശക്തമായ രാജ്യമായി ഉയർന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദ്രോഹിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് ചൈനയ്ക്ക്…
Read More » - 15 April
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസറാകാം: വിവരങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലെ 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള…
Read More »