Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -18 April
സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശേരിയിലെ സിനി (42) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിലായിരുന്നു സംഭവം. സംശയരോഗത്തെ…
Read More » - 18 April
പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാം ഒരുഗ്രന്‍ ഫേഷ്യല്‍
നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് പണവും സമയവും കളയേണണ്ടതില്ല. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനാവശ്യമായ നാടന്‍…
Read More » - 18 April
വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ…
Read More » - 18 April
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി മൂന്നു വയസുകാരി മരിച്ചു
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം സ്വദേശികളായ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.…
Read More » - 18 April
പാലക്കാട് ഇരട്ടക്കൊലപാതകങ്ങൾ: പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് എഡിജിപി വിജയ് സാക്കറെ
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളിലെ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് എഡിജിപി വിജയ് സാക്കറെ. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതികളെയെല്ലാം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 18 April
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കുക്കുമ്പര്‍ – ഇഞ്ചി ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന് വളരെ ഉത്തമമാണ് കുക്കുമ്പര്‍ അഥവാ കക്കിരി. കുക്കുമ്പറും ഇഞ്ചിയും ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കാം. ഇത് ആരോഗ്യവും ഉന്മേഷവും നല്‍കും. ഇഞ്ചി ചേര്‍ന്നിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും…
Read More » - 18 April
കോവിഡ് പോര്‍ട്ടല്‍ ലിങ്കിന് പകരം പോണ്‍ഹബ് ലിങ്ക് പോസ്റ്റ് ചെയ്ത് കാനഡ ആരോഗ്യ മന്ത്രാലയം: ഒടുവിൽ ക്ഷമാപണം
ക്യൂബെക്ക് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയാതെ പോസ്റ്റ് ചെയ്ത ലിങ്കിന്റെ പേരിൽ പുലിവാല് പിടിച്ച് കാനഡയിലെ ഒരു പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. കോവിഡ് രോഗവുമായി ബന്ധപ്പെട്ട…
Read More » - 18 April
കെജിഎഫ് ഹലാൽ സിനിമ, ഐറ്റം ഡാൻസ് ഒന്നുമില്ല, സലാം ഒക്കെ പറയുന്നുണ്ട്, നോമ്പിനും കാണാം: വൈറലായി യുവാക്കൾ
ഇന്ത്യൻ സിനിമാചരിത്രത്തിലെ സർവ്വകാല റിക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അതിൽ ഏറ്റവും രസകരമായി തോന്നിയ…
Read More » - 18 April
തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്. വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തോട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കലുങ്കിന് മുകളിൽ…
Read More » - 18 April
സ്വർണ്ണവിലയിൽ വൻ വർദ്ധനവ്: ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഇന്ന് പവന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 39880 രൂപയായി. ഗ്രാമിന് 30 രൂപയും വർദ്ധിച്ചിട്ടുണ്ട്.…
Read More » - 18 April
ചേമ്പിലയുടെ ഗുണങ്ങളറിയാം
നമ്മുടെ നാട്ടിന് പുറങ്ങളില്‍ സുലഭമായി വളരുന്ന ഒരു കിഴങ്ങുവര്‍ഗമാണ് ചേമ്പ്. ചേമ്പിന്റെ വിത്ത് പോലെ തന്നെ തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്.…
Read More » - 18 April
മയോക്ലിനിക്കിലെ ചികിത്സ: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി ശനിയാഴ്ച്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ…
Read More » - 18 April
‘കുരങ്ങൻ നീയാടാ… നിന്റെ തന്തയാടാ’: കുട്ടിക്കുരങ്ങനെന്ന് വിളിച്ച ബൈജു കൊട്ടാരക്കരയോട് രാഹുൽ: ലൈവ് ചർച്ചയിൽ പൊരിഞ്ഞ അടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ ചർച്ചയിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയും രാഹുൽ ഈശ്വറും തമ്മിൽ പൊരിഞ്ഞ അടി. ചർച്ചയ്ക്കിടെ രണ്ട് പേരും…
Read More » - 18 April
പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ല: കെ ടി ജലീൽ
മലപ്പുറം: പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് വ്യക്തമാക്കി കെ ടി ജലീൽ. പാർലമെന്റിൽ ശശി തരൂർ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തന്റെ…
Read More » - 18 April
വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കെടുത്തതിന് അമ്മയെ തല്ലി എല്ലൊടിച്ചു : മകൻ പൊലീസ് പിടിയിൽ
തൃശൂര്‍: വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കെടുത്തതിന് അമ്മയെ തല്ലി എല്ലൊടിച്ച മകൻ പൊലീസ് പിടിയിൽ. തൃശൂര്‍ അന്തിക്കാട് സ്വദേശി സുദീഷാണ് വിഷുക്കണിയുടെ പേരിൽ അമ്മയെ തല്ലി എല്ലൊടിച്ചത്.…
Read More » - 18 April
യുവാക്കള്‍ വെറും വയറുമായി രാജ്യത്ത് അലഞ്ഞുതിരിയുകയാണ്, കേന്ദ്രം പറഞ്ഞ പണമെവിടെ? വരുണ്‍ഗാന്ധി
ലഖ്നോ: രാജ്യത്തിന്റെ ദുരവസ്ഥയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് വരുൺ ഗാന്ധി രംഗത്ത്. തൊഴിലില്ലാതെ യുവാക്കള്‍ വെറും വയറുമായി രാജ്യത്ത് അലഞ്ഞുതിരിയുന്നത് ദയനീയ കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം…
Read More » - 18 April
പാലക്കാട് ഇരട്ടക്കൊലപാതകം: മതസ്പര്‍ദ്ധ പരത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ച നാല് പേര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട് : പാലക്കാട് ഇരട്ട കൊലപാതകത്തിന് പിന്നാലെ സാമൂഹമാധ്യമങ്ങളിൽ മതസ്പർദ്ധ പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ്…
Read More » - 18 April
കാമുകനൊപ്പം ജീവിക്കാൻ 76-കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പ്ലസ്ടു വിദ്യാർത്ഥിനി
പൊള്ളാച്ചി: പൊള്ളാച്ചി നഗരത്തില്‍ വയോധികയെ സ്വത്തിനുവേണ്ടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 17-കാരിയെ അറസ്റ്റ് ചെയ്തു. മാരിയപ്പന്പിള്ള വീഥിയില്‍ താമസിക്കുന്ന പരേതനായ സദാശിവത്തിന്റെ ഭാര്യ നാഗലക്ഷ്മിയാണ് (76) കൊല്ലപ്പെട്ടത്.…
Read More » - 18 April
മനോദൗര്‍ബല്യമുളള യുവാവ് ട്രക്കുമായി കടന്നു: താണ്ടിയത് 27 കിലോമീറ്റര്‍
കൊരട്ടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി മനോദൗര്‍ബല്യമുള്ള യുവാവ് കടന്നു കളഞ്ഞു. ഏകദേശം 27 കിലോമീറ്ററോളം യുവാവ് ട്രക്കുമായി സഞ്ചരിച്ചു. ലോറി ഡ്രൈവര്‍ ഈ സമയം…
Read More » - 18 April
വയോധികനെ കാണ്മാനില്ല: സഹായാഭ്യർത്ഥനയുമായി കുടുംബവും പോലീസും
മാവേലിക്കര: ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ, മാങ്കാംകുഴിയിൽ നിന്നും വയോധികനെ കാണാതായതായി പോലീസിൽ പരാതി. മാങ്കാംകുഴി മീനത്തുവിളയിൽ ഗോപാലൻ (85 ) എന്നയാളെയാണ് ഇന്നലെ ( 17…
Read More » - 18 April
ഇന്ത്യയിൽ എംബിബിഎസ് പ്രവേശനം നൽകണം: പ്രതിഷേധവുമായി യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ
ഡൽഹി: ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികളും അവരുടെ…
Read More » - 18 April
മാപ്പുപറയില്ല, അതിൽ ഉറച്ചു നിൽക്കുന്നു: ഇളയരാജ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആർ. അംബേദ്കറും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയ പുസ്തകത്തിന്റെ അവതാരികയുടെ പേരിൽ സംഗീത സംവിധായകൻ ഇളയരാജ വിവാദത്തിൽപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ…
Read More » - 18 April
ഖദറിട്ടാല്‍ മാത്രം കോണ്ഗ്രസാകുമോ? സത്യത്തിൽ ഇങ്ങനെയൊരു പാർട്ടിയുടെ ആവശ്യം ഇവിടെയുണ്ടോ? കെവി തോമസ്
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെ വി തോമസ്. സത്യത്തിൽ ഇങ്ങനെയൊരു പാർട്ടിയുടെ ആവശ്യം ഇവിടെയുണ്ടോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. തന്നെ പുറത്താക്കുകയാണ് ഇപ്പോൾ…
Read More » - 18 April
രാജ്യത്ത് വീണ്ടും ആശങ്ക: ഡൽഹിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്ക പടരുന്നു. ഡൽഹിയിൽ കോവിഡ് കേസുകളിൽ വൻ വർധന. ഇന്നലെ 517 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. തലേദിവസത്തേക്കാൾ 12…
Read More » - 18 April
‘കൊലക്കളം, ഇത് കൊലക്കളം’, പിണറായി ഭരണത്തിൽ ആകെമൊത്തം 53 രാഷ്ട്രീയക്കൊലകൾ
തിരുവനന്തപുരം: പിണറായി ഭരണത്തിൽ കേരളത്തിൽ അരങ്ങേറിയത് 53 രാഷ്ട്രീയക്കൊലകളെന്ന് റിപ്പോർട്ട്. കഴിഞ്ഞ 16 മാസത്തിനിടയില്‍ മാത്രം 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ…
Read More »