Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -20 April
മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ: നിയന്ത്രണം ശക്തമാക്കി ഡല്‍ഹി
ഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി സർക്കാർ. ഇതിന്റെ ഭാഗമായി ഡല്‍ഹിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500…
Read More » - 20 April
അങ്ങാടിക്കുരുവി സംരക്ഷണം : ‘കുരുവിക്കൊരു കൂട്’ പദ്ധതി വിപുലീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്
തിരുവനന്തപുരം: അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന ‘കുരുവിക്കൊരു കൂട്’ പദ്ധതി വിപുലീകരിക്കുമെന്നും ഇത് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. ‘കുരുവിക്കൊരു…
Read More » - 20 April
ഇന്ത്യയെ പ്രശംസിച്ചും നന്ദി അറിയിച്ചും റഷ്യ
മോസ്കോ: ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍, ഇന്ത്യയുടെ അവസരോചിതമായ ഇടപെടലുകളെ അഭിനന്ദിച്ച് റഷ്യ. യുക്രെയ്നെതിരെ യുദ്ധം നടന്നുകൊണ്ടിരിക്കേ ഇന്ത്യ നല്കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കും നിഷ്പക്ഷ നിലപാടുകള്‍ക്കുമാണ്…
Read More » - 20 April
ചരിത്രത്തില്‍ ഇടംപിടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെങ്കോട്ടയില്‍ നടത്താനൊരുങ്ങുന്ന പ്രസംഗം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിലിടം പിടിക്കാനൊരുങ്ങുന്നു. ഒന്‍പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാര്‍ഷത്തില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.…
Read More » - 20 April
കഴുത്ത് വേദന പരിഹരിക്കാൻ..
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 20 April
ബുൾഡോസറിന് വട്ടം നിന്ന് ബൃന്ദ കാരാട്ട്: ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കലിനിടെ നാടകീയ സംഭവങ്ങൾ
ന്യൂഡൽഹി: ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്റ്റേ വകവെക്കാതെ കെട്ടിടം പൊളിക്കാനെത്തിയ സംഘത്തെ തടഞ്ഞ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം…
Read More » - 20 April
സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികൾ വിഷക്കായ കഴിച്ചു : ഒരാൾ മരിച്ചു, ഒരാളുടെ നില അതീവഗുരുതരം
കോട്ടയം: സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികൾ വിഷക്കായ കഴിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതിൽ തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്. സമൂഹമാധ്യമങ്ങൾ…
Read More » - 20 April
രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാർ, KSEB വിഷയം : ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം : കെഎസ്ഇബി വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പ്രതികാര ബുദ്ധിയില്ലാതെയും കാലതാമസം ഉണ്ടാകാതെയും പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമരം ചെയ്തത് കുറ്റമായി കാണാന്‍…
Read More » - 20 April
പെരുമാറ്റച്ചട്ടം ലംഘിച്ചു: കെഎൽ രാഹുലിനും സ്റ്റോയിനിസിനും പിഴ
മുംബൈ: ഐപിഎല്ലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെഎൽ രാഹുലിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. റൂൾ 1 പ്രകാരമുള്ള കുറ്റമാണ്…
Read More » - 20 April
‘സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നത് ഭൂമിയോളം ക്ഷമിച്ച്: തിരിച്ചടിക്കാത്തത് ശക്തിയില്ലാത്തതുകൊണ്ടല്ല’
തിരുവനന്തപുരം: ഭൂമിയോളം ക്ഷമിച്ച് കൊണ്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നതെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ സംഘപരിവാര്‍ കുടുംബത്തിന് ശക്തിയില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ഈ…
Read More » - 20 April
ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകം, 83 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് തടങ്കലില്‍
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, പോലീസ് സുരക്ഷാനടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി 83 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ്…
Read More » - 20 April
അപകടത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണു, ചോരയില്‍ കുളിച്ചുകിടന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് സ്പീക്കര്‍
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More » - 20 April
യോഗി സ്പോര്‍ട്സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രി: സുരേഷ് റെയ്ന
ജയ്പൂർ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റെയ്നയുടെ…
Read More » - 20 April
യുവാക്കൾ ഹൃദയാഘാതം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം വന്നിരുന്നതെങ്കിൽ ഇന്ന് അത് പ്രായമായവരിലും വരാൻ സാധ്യത. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് മരണം സംഭവിക്കുന്നതിലും ഹൃദ്രോഗം കാരണമാകുന്നു. നമ്മുടെ വയസ്സിനെക്കാൾ കൂടുതലായിരിക്കും നമ്മുടെ…
Read More » - 20 April
കശുവണ്ടി ശേഖരിക്കേണ്ട ചുമതല ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്!!
കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ കശുമാവുകളുണ്ട്
Read More » - 20 April
ഉപ്പ് തുറന്നുവയ്ക്കരുത്!
പാചകത്തിന് ഏറെ ആവശ്യകരമായ ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ ഇട്ടതിന്ശേഷം നന്നായി…
Read More » - 20 April
‘ഞങ്ങൾ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് വരും’: ഇമ്രാൻ ഖാന്റെ മുൻ ഭാര്യയ്ക്ക് നേരെ ഭീഷണി
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്തിന്റെ കിടപ്പുമുറിയിൽ പ്രവേശിക്കുമെന്ന ഭീഷണിയുമായി നവാസ് ഷെരീഫിന്റെ അനുയായികൾ. ഏപ്രിൽ 17 ഞായറാഴ്ച, ജെമീമയുടെ…
Read More » - 20 April
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി
തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്തിനെ പുറത്തെത്തിച്ച് കാടുകയറ്റി. വണ്ണപ്പുറത്ത് ഇന്ന് രാവിലെയാണ് ഷാജി എന്നയാളുടെ റബർ തോട്ടത്തിലെ കിണറ്റിൽ കാട്ടുപോത്തിനെ കണ്ടത്. പിന്നാലെ…
Read More » - 20 April
പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തല്‍: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവർക്ക് സസ്പെൻഷൻ. പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്പെൻഷന് ഗതാഗത…
Read More » - 20 April
വളരെ എളുപ്പത്തിൽ തയ്യാറാക്കാം റവ കാരറ്റ് കേസരി
കുട്ടികള്‍ ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു വിഭവമാണ് റവ കാരറ്റ് കേസരി. മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒന്നുകൂടിയാണ് റവ കാരറ്റ് കേസരി. കുറച്ച് സമയം കൊണ്ട്…
Read More » - 20 April
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നിസാരമായി കാണരുത്!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 20 April
കുടുംബ വഴക്ക് : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആക്രമണം തടയാനെത്തിയ…
Read More » - 20 April
മകനെ വെട്ടി പരിക്കേല്‍പ്പിച്ചു: പിന്നാലെ അച്ഛൻ തൂങ്ങി മരിച്ചു
മണ്ണുത്തി: തൃശ്ശൂർ മണ്ണുത്തിയില്‍ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. മണ്ണുത്തി നെട്ടിശേരിയിലാണ് സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (60) മകനെ ആക്രമിച്ച…
Read More » - 20 April
ടി20 ലോകകപ്പിൽ നീലക്കുപ്പായം അണിയണം: ആഗ്രഹം പരസ്യമാക്കി ദിനേശ് കാർത്തിക്
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദിനേശ് കാർത്തിക്. ടി20 ലോകകപ്പിൽ നീലക്കുപ്പായം അണിയണമെന്നും കഴിഞ്ഞ ലോകകപ്പിൽ…
Read More » - 20 April
‘അവരുടെ രീതിയിൽ പ്രാർത്ഥിക്കാൻ പറഞ്ഞു, രുദ്രാക്ഷമാല ധരിച്ചതിനും കുറി തൊട്ടതിനും അപമാനം’: അധ്യാപകനെതിരെ പെൺകുട്ടി
തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിലെ ജയ്വാബായ് മുനിസിപ്പൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെതിരെ ആരോപണവുമായി വിദ്യാർത്ഥിനി. തന്റെ മകളെ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.…
Read More »