Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -22 April
‘ജിഗ്നേഷ് മേവാനിയോ, ആരാണയാൾ?’ അറസ്റ്റ് വിവരവും അറിയില്ലെന്ന് അസം മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യപ്പെട്ട ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അസം മുഖ്യമന്ത്രി.…
Read More » - 22 April
ഇടിമിന്നലേറ്റ് നാല് മരണം: മരിച്ചവരില്‍ രണ്ട് സ്ത്രീകളും
കർണൂൽ: ആന്ധ്രാ പ്രദേശിൽ ഇടിമിന്നലേറ്റ് നാല് പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കുർണൂൽ ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ആണ് ഇവർക്ക്…
Read More » - 22 April
അഭിമാന നേട്ടം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയ്ക്ക് ദേശീയ അംഗീകാരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് 2022 ലെ സ്കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക…
Read More » - 22 April
തിരുവനന്തപുരത്ത് കിടപ്പു മുറിയിൽ വൃദ്ധയുടെ മൃതദേഹം, ഭർത്താവ് കുളിമുറിയിൽ ഷോക്കേറ്റ നിലയിൽ
തിരുവനന്തപുരം: കിടപ്പുമുറിയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കുളിമുറിയിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവിലേക്കാണ് ഇപ്പോൾ സംശയം നീളുന്നത്. പാപ്പനംകോട് വിശ്വംഭരന് റോഡ് ഇഞ്ചിപ്പുല്ലുവിള…
Read More » - 22 April
തെരഞ്ഞെടുപ്പിൽ സംഭാവന ലഭിച്ചത് 258 കോടി: 82 ശതമാനവും ബിജെപിക്ക്, സിപിഎമ്മിന്റെ സ്ഥാനം അറിയാം
ന്യൂഡൽഹി: ഏഴ് ഇലക്ടറൽ ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് 258.49 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോർട്ട്. തുകയുടെ 82 ശതമാനത്തിലധികവും ലഭിച്ചത് ബിജെപിക്കാണെന്നും തെരഞ്ഞെടുപ്പ് അവകാശ…
Read More » - 22 April
സോഫ്റ്റ്ഷെൽ ടർട്ടിലിനെ രക്ഷപ്പെടുത്തി ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍: രക്ഷപ്പെടുത്തിയത് അപൂര്‍വ ഇനത്തെ
ന്യൂഡൽഹി: കരയിൽ അപൂർവമായി കാണപ്പെടുന്ന സോഫ്റ്റ്ഷെൽ ടർട്ടിലിനെ രക്ഷപ്പെടുത്തി ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥർ. ആഴക്കടലിൽ ജീവിക്കുന്ന കുഞ്ഞൻ തലയുള്ള ഭീമൻ ആമയാണ് സോഫ്റ്റ്ഷെൽ ടർട്ടിൽ. വംശനാശഭീഷണി…
Read More » - 22 April
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അതിഥി ദേവോ ഭവ എന്ന സന്ദേശത്തിൽ അടിയുറച്ച്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ…
Read More » - 22 April
വിഴിഞ്ഞത്ത് ഈ ഡിസംബറിൽ ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ…
Read More » - 22 April
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 130 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 241 പേർ…
Read More » - 22 April
ഏഴ് ദിവസം കൊണ്ട് 700 കോടി: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’
ബംഗളൂരു: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്…
Read More » - 22 April
നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്: മുസ്ലിം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തും
കോഴിക്കോട്: മുസ്ലിം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്നും നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ…
Read More » - 22 April
ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും തനിക്കുണ്ട്: വിനയൻ
ആലപ്പുഴ: മല്ലിക കപൂറിനെ ചതിച്ചാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ നായികയായി അഭിനയിപ്പിച്ചത് എന്ന, നടൻ ഗിന്നസ് പക്രുവിന്റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിനയൻ രംഗത്ത്. അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍…
Read More » - 22 April
സമയബന്ധിതമായി ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാകാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ നടപടി: മന്ത്രി പി രാജീവ്
തിരുവനന്തപുരം: കൃത്യ സമയത്ത് ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. കൃത്യമായ ഓഡിറ്റും ലാഭകരമായ പ്രവർത്തനവും ഉണ്ടെങ്കിൽ മാത്രമേ പൊതുമേഖലാ…
Read More » - 22 April
വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി, ശുചിമുറിയില്‍ ഷോക്കേറ്റ് അവശനിലയില്‍ ഭര്‍ത്താവും
തിരുവനന്തപുരം: വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാപ്പനംകോട് ആണ് സംഭവം. ഇഞ്ചിപ്പുല്ലുവിള സ്വദേശി ഗിരിജാ കുമാരിയാണ് മരിച്ചത്. ഭര്‍ത്താവ് സദാശിവന് നായരെ വൈദ്യുതാഘാതമേറ്റ് അവശനിലയില്‍…
Read More » - 22 April
കോര്ബെവാക്സിന് 5 – 11 വയസിനിടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി
ന്യൂഡല്‍ഹി: കൊറോണയ്ക്കെതിരായി നിര്‍മിച്ച പ്രതിരോധ വാക്സിനായ കോര്ബെവാക്സിന് 5 – 11 വയസിനിടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. ഡിജിസിഐയാണ് കുട്ടികളില്‍ വാക്സിന് എടുക്കാന്‍ കോര്ബെവാക്സിന് അംഗീകാരം…
Read More » - 22 April
ഹിജാബ് വിവാദത്തിന് തിരികൊളുത്തിയ വിദ്യാര്‍ത്ഥിനികള്‍ രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ബഹിഷ്കരിച്ചേക്കുമെന്ന് സൂചന
ബംഗളൂരു: ഹിജാബ് വിവാദത്തിന് തുടക്കമിട്ട ആറ് വിദ്യാര്‍ത്ഥിനികള്‍ രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ബഹിഷ്കരിച്ചേക്കും. പരീക്ഷയുടെ തലേദിവസവും വിദ്യാര്‍ത്ഥിനികള്‍ ഹാള്‍ടിക്കറ്റ് കൈപ്പറ്റാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.…
Read More » - 21 April
ശ്രീനിവാസൻ വധം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്, പുതുപ്പരിയാരം സ്വദേശി…
Read More » - 21 April
ദയ എന്നെ ചതിച്ചിട്ടില്ല, വേര്‍പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സിദ്ധാര്‍ത്ഥ്
അവളെക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആരേം കിട്ടില്ലന്നുള്ളതാണ് സത്യം
Read More » - 21 April
ആര്.ബാലകൃഷ്ണ പിള്ളയുടെ കോടികളുടെ സ്വത്ത്, മൂന്നിലൊന്ന് വേണമെന്നാവശ്യപ്പെട്ട് മകള്‍
കൊല്ലം: മുന്‍ മന്ത്രി ആര് ബാലകൃഷ്ണ പിള്ളയുടെ സ്വത്ത് സംബന്ധമായ തര്‍ക്കം രൂക്ഷമാകുന്നു. കോടികളുടെ സ്വത്തില്‍ നിന്ന് മൂന്നിലൊന്ന് ഭാഗം വേണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ളയുടെ മകള്‍ രംഗത്ത്…
Read More » - 21 April
വിവാഹ ഘോഷയാത്രക്കിടെയുണ്ടായ തര്‍ക്കത്തില്‍ 17ലധികം പേര്‍ക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം
റായ്പൂര്‍: വിവാഹ ഘോഷയാത്രക്കിടെ തര്‍ക്കങ്ങള്‍ പതിവാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്യുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ രണ്ട് വിവാഹ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍,…
Read More » - 21 April
വനിത ഹോസ്റ്റലില്‍ രാതി കാലങ്ങളിൽ പെൺ വേഷത്തിൽ എത്തുന്ന അജ്ഞാതൻ ഒടുവിൽ പിടിയിൽ
ചുറ്റുമതില്‍ ചാടിക്കടന്ന് വസ്ത്രം മോഷ്ടിച്ച് ധരിച്ചാണ് ഹോസ്റ്റലിൽ കറങ്ങി നടന്നിരുന്നത്.
Read More » - 21 April
ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും, കോൺഗ്രസിന്റെ ഭാവിയ്ക്കായി മുഖ്യമന്ത്രിയാകാനും തയ്യാർ: സോണിയയെ കണ്ട് സച്ചിൻ പൈലറ്റ്
ഡൽഹി: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിരിക്കെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുൻ പിസിസി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ്. കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചും രാജസ്ഥാനിൽ…
Read More » - 21 April
പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം, സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി, 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ…
Read More » - 21 April
വഴിമാറാൻ മുന്നിലുള്ള വാഹനങ്ങളെ നിർബന്ധിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്
റാസൽഖൈമ: ലൈറ്റ് തെളിച്ചും ഹോൺ അടിച്ചും മുന്നിലെ വാഹനങ്ങളെ വഴി മാറാൻ നിർബന്ധിപ്പിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. 400 ദിർഹമാണ് ഇത്തരക്കാർക്ക് പിഴ…
Read More » - 21 April
സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍
പാലക്കാട്: സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാണ്ടിക്കാട് കുറ്റിപ്പുളി സ്വദേശി കരുവത്തില്‍ സലീം (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »