Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -2 May
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ ഒരുക്കം, പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു: പി രാജീവ്
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഡബ്ല്യു.സി.സി. അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും, സർക്കാരിന് റിപ്പോർട്ട് പുറത്തു വിടുന്നതിൽ തടസ്സങ്ങൾ…
Read More » - 2 May
ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 2 May
രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വടകര: ബാഗിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കാസർഗോഡ് കുമ്പള സ്വദേശി കോഴിപ്പാടി കടപ്പുറത്തെ ഷഫീന മൻസിലിൽ സാദിഖിനെയാണ് (30) പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ…
Read More » - 2 May
ശ്രീനിവാസൻ കൊലക്കേസ്: ചുറ്റും ചില്ല് കുപ്പികൾ വീണു പൊട്ടുന്ന ശബ്ദം പേടിയാകുന്നുവെന്ന് പ്രതി ഫിറോസിന്റെ ഉമ്മ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിലെ പ്രതി ഫിറോസിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ഭയന്ന് വിറച്ച് കുടുംബം. ചുറ്റും ചില്ലുകൾ പൊട്ടുന്ന ശബ്ദമാണെന്നും, ജീവിക്കാൻ തന്നെ ഭയം…
Read More » - 2 May
ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം
പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. ചെന്നൈ മുന്നോട്ടുവെച്ച 203 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 189…
Read More » - 2 May
ആസ്തമയെ പ്രതിരോധിക്കാന്‍ കടുക്
നോക്കുമ്പോള്‍ ചെറുതാണെങ്കിലും പല മാരകരോഗങ്ങളേയും ചെറുക്കാനുള്ള ശേഷി കടുകിനുണ്ട്. ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കടുകില്‍ ധാരളം അടങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കളുടെ കൂട്ടത്തില്‍ ഏറ്റവുമധികം…
Read More » - 2 May
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഭക്തൻ വീണു മരിച്ചു: ഭക്തർക്ക് ക്ഷേത്ര പ്രവേശനത്തിന് നിയന്ത്രണം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഭക്തൻ വീണു മരിച്ചതിനെ തുടർന്ന്, ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി,…
Read More » - 2 May
‘മെയ് 3 കഴിഞ്ഞാൽ സംഭവിക്കുന്നതിനൊന്നും ഞാൻ ഉത്തരവാദിയല്ല’: ഉച്ചഭാഷിണികൾ നീക്കംചെയ്യണമെന്ന ആവശ്യത്തിലുറച്ച് രാജ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലുറച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രസിഡന്റ് രാജ് താക്കറെ. ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിൽ പിന്നീട് സംഭവിക്കുന്നതിന് താൻ…
Read More » - 2 May
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇട്ടാൽ ഇനി മാനം നോക്കിയിരിക്കാം, കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ പോലീസ് മേധാവി
കോട്ടയം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കോട്ടയം ജില്ലാ പോലീസ് മേധാവി. ഇത്തരം പ്രചാരണം നടത്തുന്നവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി…
Read More » - 2 May
ഷവര്‍മ കടയ്ക്ക് ലൈസന്‍സില്ല: ലൈസന്‍സിനായി നല്കിയ അപേക്ഷ കടയിൽ പതിപ്പിച്ച് തട്ടിപ്പ്
കാസര്‍ഗോഡ് : ചെറുവത്തൂരില്‍ പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ ഷവര്‍മ വിറ്റ കൂള്‍ബാറിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ല. ലൈസന്‍സിന് വേണ്ടി ഇവര്‍ ജനുവരി മാസത്തില്‍ അപേക്ഷിച്ചിരുന്നില്ലെങ്കിലും വെബ് സൈറ്റില്‍ അപേക്ഷ…
Read More » - 2 May
പെട്രോള്‍ പമ്പില്‍ കത്തിക്കുത്ത് : ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി കസ്റ്റഡിയിൽ
തൃശൂര്‍: കുന്ദംകുളത്ത് പെട്രോള്‍ പമ്പിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. അനസ്(19) എന്നയാൾക്കാണ് കുത്തേറ്റത്. Read Also : ഇന്ത്യയുടെ ഒരു മണൽത്തരി പോലും ചൈന ഇളക്കില്ല,…
Read More » - 2 May
ഭക്ഷണത്തിനിടെ വെള്ളം കുടിക്കാറുണ്ടോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 2 May
സൗന്ദര്യ സംരക്ഷണത്തിന് കാപ്പിപ്പൊടി
കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ…
Read More » - 2 May
ഇന്ത്യയുടെ ഒരു മണൽത്തരി പോലും ചൈന ഇളക്കില്ല, സൈന്യം ശക്തമാണ്: കരസേന മേധാവി മനോജ് പാണ്ഡെ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു മണൽത്തരി പോലും ചൈന ഇളക്കില്ലെന്ന ഉറപ്പുമായി പുതിയ കരസേന മേധാവി മനോജ് പാണ്ഡെ. സൈന്യം ജാഗ്രതയിലാണെന്നും, അതിര്‍ത്തികളിലെ സുരക്ഷാ കാര്യത്തില്‍…
Read More » - 2 May
ആസ്മയെ പ്രതിരോധിക്കാൻ പപ്പായ ഇല!
പോഷക സമ്പന്നമായ പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം,…
Read More » - 2 May
സ്വത്ത് തർക്കത്തിനിടെ അനുജന് ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന് ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് കൊല്ലപ്പെട്ടത്. സ്വത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെ ചന്ദ്രഹാസന്റെ അനുജൻ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…
Read More » - 2 May
സെലെൻസ്കിയെ സന്ദർശിച്ച് നാൻസി പേലോസി : വാഗ്ദാനം ചെയ്തത് യു.എസിന്റെ ഉറച്ച പിന്തുണ
കീവ്: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ച് യു.എസ് സ്പീക്കർ നാൻസി പേലോസി. ശനിയാഴ്ച വൈകുന്നേരമാണ് അപ്രഖ്യാപിതവും രഹസ്യവുമായ ഉക്രൈൻ സന്ദർശനം അവർ നടത്തിയത്. നിങ്ങൾ യുദ്ധം…
Read More » - 2 May
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മധുരതുളസി
പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടി… പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ടെന്‍ഷന്‍, രക്തസമ്മര്‍ദം, സൗന്ദര്യപ്രശ്നങ്ങള്‍ എന്നിവയ്ക്കൊക്കെ ഉത്തമ പ്രതിവിധിയായ ഈ ചെടി, അമിത വണ്ണത്തെ കുറയ്ക്കും. മുറിവുകള്‍…
Read More » - 2 May
ശ്രീനിവാസന് വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം
പാലക്കാട്: ആര് എസ് എസ് പ്രവര്ത്തകന് ശ്രീനിവാസന് വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ പെട്രോള്‍…
Read More » - 2 May
ബൈക്ക് മോഷ്ടിച്ചു, പക്ഷെ പെട്രോളടിക്കാതെ വണ്ടി നീങ്ങില്ലല്ലോ, ഒടുവിൽ പണം നൽകാതെ മുങ്ങാൻ ശ്രമം: പ്രതി പിടിയിൽ
തൃശ്ശൂർ: ബൈക്ക് മോഷ്ടിച്ച യുവാവ് പെട്രോളടിച്ചു പണം നൽകാതെ മുങ്ങിയ കേസിൽ പിടിയിൽ. മോഷ്ടിച്ച ബൈക്കുമായി വിനോദ യാത്രക്ക് തിരിച്ച മലപ്പുറം വേങ്ങരയിലെ പാലേരി വീട്ടില്‍ ഫബാസിനെയാണ്…
Read More » - 2 May
പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു : പ്രതിക്ക് 80 വർഷം കഠിന തടവ്
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി എട്ടുതവണ പീഡിപ്പിച്ച മധ്യവയസ്കന് 80 വർഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നാർ…
Read More » - 2 May
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് കലാശക്കൊട്ട്: കേരളം ബംഗാളിനെ നേരിടും
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് കലാശക്കൊട്ട്. ഫൈനലില്‍ കരുത്തരായ കേരളം ബംഗാളിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സന്തോഷ് ട്രോഫിയില്‍ സ്വന്തം…
Read More » - 2 May
അന്വേഷണം സാക്ഷികളിലേക്ക്, കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ്: വിജയ് ബാബുവിനെ പൂട്ടാനുറച്ച് പോലീസ്
തിരുവനന്തപുരം: പീഡനക്കേസിൽ വിജയ് ബാബുവിനെ പൂട്ടാനുറച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സാക്ഷികളെ കേന്ദ്രീകരിച്ച് പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തുമെന്നും, കൂടുതൽ പേരെ കേസിൽ ചോദ്യം ചെയ്യുമെന്നും…
Read More » - 2 May
രാഹുലിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്സിറ്റി
ഹൈദരാബാദ്: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്സിറ്റി. മെയ് 7 ന് യൂണിവേഴ്സിറ്റിയിൽ രാഷ്ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതിൽ രാഹുൽ പങ്കെടുക്കുമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു.…
Read More » - 2 May
പല്ലിൽ കമ്പിയിട്ടിരിക്കുന്നവർ അറിയാൻ
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയമേയുള്ള ശുചിത്വം ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ചും വായ വൃത്തിയായി സൂക്ഷിക്കുക എന്നത്. രണ്ട് നേരമുള്ള കുളി പോലെ നല്ലതാണ് രണ്ട്…
Read More »