ThrissurNattuvarthaLatest NewsKeralaNews

പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​ത്തി​ക്കു​ത്ത് : ഒരാൾക്ക് ​ഗുരുതര പരിക്ക്, പ്രതി കസ്റ്റഡിയിൽ

അ​ന​സ്(19) എന്നയാൾക്കാണ് കുത്തേറ്റത്

തൃ​ശൂ​ര്‍: കു​ന്ദം​കു​ള​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ലുണ്ടായ ക​ത്തി​ക്കു​ത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്. അ​ന​സ്(19) എന്നയാൾക്കാണ് കുത്തേറ്റത്.

Read Also : ഇന്ത്യയുടെ ഒരു മണൽത്തരി പോലും ചൈന ഇളക്കില്ല, സൈന്യം ശക്തമാണ്: കരസേന മേധാവി മനോജ് പാണ്ഡെ

കത്തിക്കുത്തിൽ ​ഗുരുതര പരിക്കേറ്റ അനസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

സംഭവവുമായി ബന്ധപ്പെട്ട് ചെ​റു​കു​ന്ന് സ്വ​ദേ​ശി പ്ര​ദീ​പി​നെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button