Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -19 May
കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍. കേരളത്തിലേയ്ക്ക് ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന്, തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. അല്‍സലാം…
Read More » - 19 May
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ: ആശുപത്രിയിലും പൊതുഗതാഗതത്തിലും ഒഴികെ മാസ്ക് നിർബന്ധമല്ല
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ശനിയാഴ്ച മുതൽ ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഒഴികെ മാസ്ക് നിർബന്ധമില്ലെന്ന് ഖത്തർ അറിയിച്ചു. മെയ് 21 മുതൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ…
Read More » - 19 May
‘ഹിന്ദുത്വം ഒരു മതമല്ല’: ഗ്യാന്‍വാപി കേസിൽ ശിവലിംഗത്തിന് നേരെയുള്ള പരിഹാസങ്ങളെ ന്യായീകരിച്ച് മൗലാന സാജിദ് റാഷിദി
കൊൽക്കത്ത: ഗ്യാന്‍വാപി തർക്കത്തിൽ ഹിന്ദു മതത്തെ കടന്നാക്രമിച്ച് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി. ഹിന്ദു മതം തുടക്കത്തിൽ ഒരു മതമായിരുന്നില്ലെന്നും ആളുകൾ…
Read More » - 19 May
മുടികൊഴിച്ചില്‍ പരിഹരിക്കാൻ ചില സൂത്രവിദ്യകൾ
ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. അതിനായി പയറ്റിയ അടവുകളെല്ലാം പരാജയപ്പെട്ടവരാണ് നമ്മളില്‍ പകുതി ആളുകളും. എന്നാല്‍, നമ്മുടെ അടുക്കളയിലെ ഉള്ളിയുണ്ടെങ്കില്‍…
Read More » - 19 May
ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 19 May
ജോണി ഡെപ്പിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ആംബറിന്റെ സുഹൃത്തും സഹോദരിയും
ഹോളിവുഡ് നടന് ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹേര്‍ഡിന്റെ സഹോദരിയും സുഹൃത്തും രംഗത്ത്. ആംബറിനെ ഡെപ്പ് മർദ്ദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് ആംബർ…
Read More » - 19 May
വീണ്ടും ‘വീഴ്ച’: തിരുവനന്തപുരം ഐടി മിഷന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു
തിരുവനന്തപുരം: നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നു വീണതിന് പിന്നാലെ, സര്‍ക്കാർ അധീനതയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും വൻ വീഴ്ച. തിരുവനന്തപുരത്തെ ഇപിഎഫ് ഓഫീസിന് സമീപത്തുള്ള, ഐടി മിഷന് കെട്ടിടത്തിന്റെ…
Read More » - 19 May
മിഞ്ചി അണിയുന്നതിന് പിന്നിലെ രഹസ്യം
പൊതുവേ കല്ല്യാണം കഴിഞ്ഞ ഒട്ടുമിക്ക സ്ത്രീകളും അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. എല്ലാവരും വെറും ഭംഗിക്കുവേണ്ടി മാത്രമാണ് മിഞ്ചി അണിയുന്നത്.…
Read More » - 19 May
കേരളം മഴക്കെടുതിയില്‍, കനത്ത മഴ തുടരുന്നു: ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല. വ്യാഴാഴ്ചയും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Read More » - 19 May
പ്ലേ ഓഫ് ബർത്തുറപ്പിക്കാൻ ബാംഗ്ലൂർ ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും…
Read More » - 19 May
കനത്ത മഴ: തിരുവല്ലയിൽ നെൽക്കൃഷി നശിച്ചു
തിരുവല്ല: തുടർച്ചയായി പെയ്യുന്ന മഴയിൽ, തിരുവല്ലയിൽ കനത്ത കൃഷിനാശം. പെരിങ്ങര വരാല് പാടശേഖരത്തിലെ 17 ഏക്കര്‍ വരുന്ന നെല്‍ക്കൃഷിയാണ് നശിച്ചത്. കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളാണ്…
Read More » - 19 May
ആദ്യമായി ഔദ്യോഗിക ചടങ്ങിലെത്തി ഖത്തര്‍ അമീറിന്റെ പത്നി: ചിത്രങ്ങൾ വൈറൽ
മാഡ്രിഡ്: ആദ്യമായി ഔദ്യോഗിക ചടങ്ങില്‍ സന്നിഹിതയായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനി.…
Read More » - 19 May
തീവ്രവാദ ഫണ്ടിങ്ങ് : യാസിൻ മാലിക് കുറ്റക്കാരനെന്ന് എൻഐഎ കോടതി
ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിങ്ങ് നടത്തിയ കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡൽഹിയിലെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക കോടതിയാണ്…
Read More » - 19 May
താരൻ തടയാൻ ഇഞ്ചി
താരൻ അകറ്റാൻ ഫലപ്രദമായ ഒരു വഴിയാണ് ഇഞ്ചി. ഇത് പ്രകൃതിദത്തമായ അണുനാശിനിയാണ്. അതിനാൽ, ഈസ്റ്റിനെയും അണുബാധയെയും അകറ്റി നിങ്ങളുടെ തലയോട്ടിയെ വൃത്തിയാക്കി സൂക്ഷിക്കുന്നു. ഇതിനായി 2 സ്പൂൺ…
Read More » - 19 May
ജിഞ്ചര്‍ ടീയുടെ ആരോഗ്യ ഗുണങ്ങൾ!
ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് രക്ത സമ്മര്‍ദം…
Read More » - 19 May
നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കൊലപാതക കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും മുൻമന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. 1988-ലെ വഴക്കിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിലാണ്…
Read More » - 19 May
കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് സുനില്‍ ജാഖര്‍: ചുവടുവെച്ചത് ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, അദ്ദേഹം ഡല്‍ഹിയിലായിരുന്നു. സുനില്‍ ജാക്കറുടെ ബി.ജെ.പി പ്രവേശനം ഇന്ന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 19 May
തക്കോലത്തിനുണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ
ഭക്ഷണത്തിന് രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്ക്കൊപ്പം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലവും. കാണാൻ ഒരു നക്ഷത്രപ്പൂവ്…
Read More » - 19 May
കൃഷ്ണ ജന്മഭൂമി കേസ്: മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് കൃഷ്ണ ജന്മഭൂമിയിലാണെന്നും ആയതിനാൽ, മസ്ജിദ് പൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഉത്തർപ്രദേശിലെ സിവിൽ കോടതിയാണ് ഹർജി ഫയലിൽ…
Read More » - 19 May
ഒരു മരത്തിന് ചുവട്ടിൽ ഒരു കല്ലെടുത്ത് വെച്ചാൽ അമ്പലമായി, ഹിന്ദു ക്ഷേത്രങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ് – വീഡിയോ
ഹിന്ദുമതത്തിൽ ക്ഷേത്രമെന്ന് വിളിക്കാൻ ഒരു പാറയും ചെങ്കൊടിയും ഒരു മരവും മാത്രം മതിയെന്ന് ആക്ഷേപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു…
Read More » - 19 May
രാവിലെ പപ്പായ കഴിക്കൂ : ഗുണങ്ങൾ നിരവധി
ആരും അധികം മൂല്യം കല്‍പ്പിക്കാത്ത ഒന്നാണ് പപ്പായ. നമ്മള് കരുതുന്നതു പോലെയല്ല, പപ്പായ ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് രാവിലെ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍…
Read More » - 19 May
പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ മഞ്ഞള്‍!
മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്ക്കുമിന് നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇത് പല്ലിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും സഹായിക്കുന്നു…
Read More » - 19 May
പ്രമേഹരോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
നിങ്ങളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണക്രമത്തിലും, ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നത് സംബന്ധിച്ച്…
Read More » - 19 May
കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ല: യു.ഡി.എഫ് നേതാക്കള്‍ ആരും ഇത്തരം പദപ്രയോഗങ്ങള്‍ നടത്താറില്ലെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ കെ.സുധാകരനെതിരായ പൊലീസ് കേസിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയത്…
Read More » - 19 May
ഗ്യാൻവാപി മസ്ജിദ്: സിവിൽ കോടതി വാദം കേൾക്കുന്നത് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ കേസിൽ വാരണസി സിവിൽ കോടതി വാദം കേൾക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. വെള്ളിയാഴ്ച വരെയാണ് സിവിൽ കോടതിയിലെ നടപടികൾ സുപ്രീം കോടതി തടഞ്ഞത്.…
Read More »