Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -22 May
‘പ്രിതിഷേധിക്കുന്ന സ്ത്രീകള്‍ വീടിനകത്തു തന്നെ കഴിയേണ്ടി വരും’: താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തി ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വ്യാപകമാണ്. അധികാരത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നൽകിയിരുന്ന…
Read More » - 22 May
പി.സി. ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല: വി.ഡി. സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ലാത്ത സർക്കാർ എങ്ങനെയാണ് കെ…
Read More » - 22 May
‘പെട്രോൾ പാചകവാതക വില, ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അട്ടിമറിച്ചത് മമതയും പിണറായി വിജയനും’
കൊച്ചി: പെട്രോൾ പാചകവാതക വില വർദ്ധനവ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. പെട്രോൾ പാചകവാതക വില, ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അട്ടിമറിച്ചത്…
Read More » - 22 May
‘ പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ, സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു’
തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. . കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ…
Read More » - 22 May
ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റ്: ഒരു കോടിയിലേറെ കാഴ്ച്ചക്കാരുമായി ‘ഒടിയൻ’
തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായി അഭിനയിച്ച ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ, ഹിന്ദി മൊഴിമാറ്റിയ പതിപ്പ് യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പിന്…
Read More » - 22 May
മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ…
Read More » - 22 May
കുരങ്ങുപനി: സംസ്ഥാനത്ത് ജാഗ്രാതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ…
Read More » - 22 May
സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ കരുതിയിരിക്കാം
ലഘുവായ ലക്ഷണങ്ങളോടു കൂടിയതോ ലക്ഷണങ്ങളൊന്നും ഇല്ലാത്തതോ ആയ ഹൃദയാഘാതത്തെയാണ് നിശ്ശബ്ദ ഹൃദയാഘാതം അഥവാ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് എന്ന് വിളിക്കുന്നത്. സൈലന്റ് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍(എസ്എംഐ) എന്നും ഇതിന്…
Read More » - 22 May
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവും ഷാര്‍പ്പ് ഷൂട്ടറുമായ ആസാദ് അലി പിടിയില്‍
ന്യൂഡല്‍ഹി: രണ്ട് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളിയും ഷാര്‍പ്പ് ഷൂട്ടറുമായ ആസാദ് അലി(43) പോലീസ് പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് ആസാദ് അലി പോലീസിന്റെ…
Read More » - 22 May
ലക്ഷദ്വീപ് തീരത്ത് നിന്ന് പിടിച്ചെടുത്ത മയക്കു മരുന്ന് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്ന് കോടികളുടെ ഹെറോയിന്‍ പിടികൂടിയ സംഭവം എന്‍ഐഎ അന്വേഷിക്കുന്നു. ഹെറോയ്ന്‍ ലക്ഷദ്വീപ് തീരത്ത് എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് വിവരം. സംഭവത്തില്‍,…
Read More » - 22 May
രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു
ചെന്നൈ: രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്കാണ് ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം…
Read More » - 21 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 411 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ശനിയാഴ്ച്ച 411 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 474 പേർ രോഗമുക്തി…
Read More » - 21 May
ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്നു: മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്…
Read More » - 21 May
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: അറുനൂറിലധികം ഒഴിവുകള്‍
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ അടിസ്ഥാനത്തില്‍, ചാനല്‍ മാനേജര്‍ തസ്തികയിലേക്ക് വിരമിച്ച അറുനൂറിലധികം ഉദ്യോഗസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, എസ്ബിഐയുടെ ഔദ്യോഗിക…
Read More » - 21 May
പി.സി.ജോര്‍ജ് ഒളിവിലാണെന്ന് പൊലീസ്, എന്തിനാണ് ഇത്തരത്തില്‍ ഒരു ഷോ ഓഫ് കാണിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്
കൊച്ചി: വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗം പി.സി ജോര്‍ജിന് തിരിച്ചടിയായി. വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ്,…
Read More » - 21 May
അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവരുടെ ശ്രദ്ധയ്ക്ക്: മെയ് 22, 29 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായ്: അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് സേവനം നൽകാനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. മെയ് 22, 29 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. ദുബായിലും…
Read More » - 21 May
കേന്ദ്രം ഇന്ധന വില കുറച്ചതോടെ പച്ചക്കറി-പഴ വര്‍ഗങ്ങള്‍ക്ക് വില കുറയും
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രം ഇന്ധനവില കുറച്ചതോടെ, വിപണിയില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും വില കുറയുമെന്ന് വിലയിരുത്തല്‍. ഇന്ധന വിലയില്‍ വരുന്ന വ്യത്യാസങ്ങള്‍ നിരവധി മേഖലകളിലാണ് മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്. ഗതാഗത…
Read More » - 21 May
മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ച് പറയാം
ചൈനീസ് രീതിയില്‍ മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ചു പറയാറുണ്ട്. കവിളിലെ മുഖക്കുരു സ്ട്രെസ്, പുകവലി, ചീത്ത ഡയറ്റ് എന്നിവ കാരണമാകാം. ഇവ ആസ്തമയുടെ ലക്ഷണങ്ങളുമാകാം. ഇത് ലംഗ്സിനെ…
Read More » - 21 May
ലക്ഷദ്വീപ് ലഹരിമരുന്ന് വേട്ട: പിന്നിൽ ഇറാൻ ബന്ധമുള്ള സംഘമെന്ന് ഡിആർഐ
ലക്ഷദ്വീപ്: ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം നടന്ന ഹെറോയിൻ വേട്ടയ്ക്ക് പിന്നിൽ, ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പ്രാഥമിക നിഗമനം. ലഹരിക്കടത്തിലെ…
Read More » - 21 May
വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്
ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക്…
Read More » - 21 May
അസമിൽ പോലീസ് സ്റ്റേഷനു തീയിട്ടു
അസം: അസമിൽ പോലീസ് സ്റ്റേഷന് തീയിട്ടു. കസ്റ്റഡി മരണമെന്ന ആരോപണമുയർത്തിയാണ് പോലീസ് സ്റ്റേഷന് തീയിട്ടത്. അസമിലെ നഗവോണിലുള്ള ബതദ്രവ പോലീസ് സ്റ്റേഷനാണ് നാട്ടുകാർ തീയിട്ടത്. മൂന്ന്…
Read More » - 21 May
ഇന്ധന വില കുറച്ചതിനൊപ്പം ഗ്യാസ് സിലിണ്ടറിന്റെ വിലയും കുത്തനെ കുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതിനൊപ്പം പാചകവാതകത്തിന്റെയും എക്സൈസ് തീരുവ കുറച്ചു. ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി പുനഃസ്ഥാപിച്ചു. Read Also:പിഎം കിസാൻ സമ്മാൻ നിധി:…
Read More » - 21 May
ക്ഷീണമകറ്റാൻ റംമ്പുട്ടാന്
റംമ്പുട്ടാന് പഴം എല്ലാവര്ക്കും ഇഷ്ടമാണ് എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മറ്റു…
Read More » - 21 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,542 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,542 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,844,806 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 21 May
പിഎം കിസാൻ സമ്മാൻ നിധി: അടുത്ത ഗഡുവിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണം, വിശദവിവരങ്ങൾ
ഡൽഹി: പിഎം കിസാൻ സമ്മാൻ നിധി പദ്ധതി ഗുണഭോക്താക്കൾക്ക്, അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവന കേന്ദ്രവുമായോ…
Read More »