Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -29 May
വരണ്ട മൂക്കിന് പരിഹാരം
വളരെ വേഗത്തിലും എളുപ്പത്തിലും വരണ്ട മൂക്ക് എന്ന പ്രശ്നത്തെ ഒഴിവാക്കുവാന്‍ പെട്രാളിയം കുഴമ്പ് ഉപയോഗിച്ചുള്ള ചികിത്സാവിധി സഹായിക്കും. മൂക്കില്‍ ചര്‍മ്മം ഇളകിപ്പോകുന്ന ഭാഗത്തെല്ലാം ഈ കുഴമ്പ് പുരട്ടുക.…
Read More » - 29 May
വ്യാപാരമേളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ച 97 പേര്‍ക്ക് ഭക്ഷ്യ വിഷബാധ
ഭോപ്പാല്‍: വ്യാപാരമേളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ച 97 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. മധ്യപ്രദേശിലാണ് സംഭവം. പാനിപുരി കഴിച്ച 97 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വ്യാപാരമേളയില്‍…
Read More » - 29 May
സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി, കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി, പത്തനംതിട്ട ആര്.ടി.ഒ എ.കെ. ദിലുവിന്റെ…
Read More » - 29 May
എന്താണ് വെസ്റ്റ് നൈല്‍ പനി? മാരകമായാല്‍ മരണം വരെ സംഭവിക്കാം, രോഗലക്ഷണങ്ങളും പ്രതിരോധവും അറിയാം
തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ ഒരാള്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചതോടെ മലയാളികളുടെ ചര്‍ച്ചകളില്‍ നിറയുന്നത് ഈ മാരക പകര്‍ച്ചവ്യാധിയാണ്. വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണം…
Read More » - 29 May
വൻ ഇളവിൽ ഐഫോണുകൾ ഇന്ന് തന്നെ സ്വന്തമാക്കൂ
ഐഫോണുകൾക്ക് അധിക ട്രേഡ്- ഇൻ ക്രെഡിറ്റ് വാഗ്ദാനം നൽകി ആപ്പിൾ. വളരെ കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ ഇളവ്…
Read More » - 29 May
മുടി കറുപ്പിക്കാൻ സ്വാഭാവിക ഡൈ
മുടി കറുപ്പിക്കാൻ നാരങ്ങാവിദ്യ. പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് മുടി സാധാരണ കറുപ്പിക്കാൻ ഉപയോഗിയ്ക്കുന്ന ഡൈ. ഇതിനൊരു പ്രതിവിധിയാണ് സ്വാഭാവിക ഡൈ. ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക. നിങ്ങൾക്ക്…
Read More » - 29 May
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി
ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി. ചൈല്‍ഡ്…
Read More » - 29 May
ജമ്മു കശ്മീരില്‍ ബോംബുകളുമായി എത്തിയ ഡ്രോണ്‍ വെടി വെച്ചിട്ടു: അമര്‍നാഥ് യാത്രയ്ക്കെതിരെ ആക്രമണം നടത്താനെന്ന് പോലീസ്
ജമ്മു കശ്മീർ: കശ്മീരില്‍ ബോംബുകളുമായി എത്തിയ ഡ്രോണ്‍ പോലീസ് വെടി വെച്ചിട്ടു. കത്വയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷന് സമീപം നടന്ന സംഭവത്തിൽ, ഏഴ് യു.ജി.സി.എല്‍ ഗ്രനേഡുകളും ഏഴ്…
Read More » - 29 May
‘ആപ്പിള്‍ പോലും സോപ്പിട്ട് കഴുകിയ ശേഷം കഴിക്കുന്ന ആളാണ് ഞാന്‍’: കാൻസറാണെന്ന് അറിഞ്ഞപ്പോൾ തളർന്നുപോയെന്ന് സുധീർ
കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. തനിക്ക് കാൻസർ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്…
Read More » - 29 May
ടാറ്റ മോട്ടോർസ്: ഈ കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുത്തേക്കും
ഫോർഡ് കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി. ഗുജറാത്തിലെ സനന്തിലുളള പ്ലാന്റാണ് ടാറ്റ മോട്ടോർസ്…
Read More » - 29 May
നഷ്ട പരിഹാരത്തുക അടച്ചില്ല : റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധനം തുടരാൻ തീരുമാനം
ആലപ്പുഴ: റിലയന്‍സ് ജിയോ ഇന്‍ഫോ കോമിന്റെ കേബിളുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റിലയന്‍സ് നഗരസഭയ്ക്ക് അടയ്ക്കാനുള്ള ഭീമമായ നഷ്ട…
Read More » - 29 May
അതിഥി തൊഴിലാളിയുടെ പണം തട്ടിയെടുത്ത് മലദ്വാരത്തിൽ ഒളിപ്പിച്ചു: മൂന്ന് പേര് പിടിയില്‍
കോഴിക്കോട്: അതിഥി തൊഴിലാളിയുടെ പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തലക്കുളത്തൂര്‍ സ്വദേശി മുഹമ്മദ് ഫസ്സല്‍, പന്നിയങ്കര സ്വദേശി അക്ബര്‍ അലി, അരക്കിണര്‍ സ്വദേശി അബ്ദുള്‍…
Read More » - 29 May
സംസ്ഥാനത്ത് കാലവര്‍ഷം എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി. സാധാരണത്തേതിലും മൂന്ന് ദിവസം മുന്‍പാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍, സംസ്ഥാനത്ത് ഞായറാഴ്ച…
Read More » - 29 May
‘ബി.ജെ.പിയുടേത് വംശഹത്യാ രാഷ്ട്രീയം, ഇരകളും വേട്ടക്കാരും തുല്യരല്ല’: ബഹുജന റാലിയുമായി എസ്.ഡി.പി.ഐ
എടപ്പാൾ: ബി.ജെ.പി വംശഹത്യാ രാഷ്ട്രീയമാണ് നടത്തുന്നതെന്നും, ഇതിനെതിരെ ഐക്യപ്പെടണമെന്നും ആവശ്യപ്പെട്ട് ബഹുജന റാലി സംഘടിപ്പിച്ച് എസ്.ഡി.പി.ഐ. തവനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ബഹുജന റാലിയും പൊതുസമ്മേളനവും…
Read More » - 29 May
വിഷം തുപ്പിയാൽ അകത്തുകിടക്കും: പിണറായി വിജയന് പി.സി. ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ, രൂക്ഷ വിമർശനം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും കേരള…
Read More » - 29 May
ജിയോഫൈ: പുതിയ മൂന്ന് പ്ലാനുകൾ ഇങ്ങനെ
ജിയോഫൈ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ജിയോഫൈക്കായി പുതിയ 3 പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. പുതിയ പോസ്റ്റ്പെയ്ഡ് താരിഫ് പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം. ജിയോഫൈയുടെ പ്ലാൻ ആരംഭിക്കുന്നത്…
Read More » - 29 May
രാത്രിയില്‍ വാഹനമോടിക്കുന്നവർ അറിയാൻ
രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ ഇരുട്ട് ഉൾപ്പെടെ പല കാര്യങ്ങൾ വെല്ലുവിളിയാകാറുണ്ട്. അതുകൊണ്ട് തന്നെ, ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അപകടത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗമാണ് വേഗത. ട്രാഫിക് കുറവായതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനമെത്താമെന്ന മിഥ്യാധാരണയാണ്…
Read More » - 29 May
2022ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ചൈനീസ് വ്യോമസേനയെ കടത്തിവെട്ടി ഇന്ത്യന്‍ വ്യോമസേന
ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍,…
Read More » - 29 May
ഫൈനലിസിമ കപ്പ് 2022: പന്തുരുളാൻ ദിവസങ്ങൾ മാത്രം
വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പ് മത്സരത്തിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ജൂൺ ഒന്നിന് നടക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്റീനയും…
Read More » - 29 May
പ്രമേഹം തടയാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഇത് രോഗത്തെക്കാൾ ഉപരി ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥ കൂടിയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും, ഗ്ലൂക്കോസിന്റെ അളവ്…
Read More » - 29 May
ആധാർ കാർഡ് സുരക്ഷ: വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ
ഡൽഹി: ആധാർ കാർഡ് വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ. വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട്, ബെംഗളൂരുവിലെ യുഐഡിഎഐ മേഖലാ കേന്ദ്രം പുറത്തിറക്കിയ…
Read More » - 29 May
കറൻസി നോട്ട്: മൂല്യം 9.9 ശതമാനം വർദ്ധിച്ചു
രാജ്യത്ത് കറൻസി നോട്ടുകൾക്ക് പ്രിയമേറുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കൂടുതലായി നടക്കുന്നുണ്ടെങ്കിലും കറൻസി നോട്ടുകളുടെ പ്രചാരം വർദ്ധിക്കുകയാണ്. 2021-22…
Read More » - 29 May
ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 29 May
‘കാൺപൂരിൽ ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണിക്കടയാക്കി’: ശക്തമായ നടപടിയെടുത്ത് മേയർ
ലക്നൗ: കാൺപൂരിൽ അനധികൃതമായി ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണി കടയാക്കിയതിനെതിരെ ശക്തമായ നടപടിയെടുത്ത് മേയർ. മതതീവ്രവാദികളാണ് ക്ഷേത്രം കയ്യേറിയത്. മേയർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. നേരത്തെ, ഡോക്ടർ…
Read More » - 29 May
ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ല: കുവൈത്ത്
കുവൈത്ത് സിറ്റി: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈത്ത്. റെസിഡൻസി അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിലധികം കുവൈത്തിൽ നിന്ന്…
Read More »