Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -2 June
‘ആദിലയോട് സ്പാർക്ക് തോന്നി, സൗദിയിൽ കൊണ്ടുപോകുമെന്ന് വീട്ടുകാർ പറഞ്ഞു’: ഫാത്തിമ നൂറ
കൊച്ചി: ഒരുമിച്ച് ജീവിക്കാമെന്ന ഹൈക്കോടതി വിധിയുടെ ആശ്വാസത്തിലാണ് പങ്കാളികളായ ആദിലയും ഫാത്തിമ നൂറയും. പ്ലസ് വണ്ണിൽ തുടങ്ങിയ പരിചയം പ്രണയമായി മാറുകയായിരുന്നുവെന്ന് ഫാത്തിമ നൂറ പറയുന്നു. ആദിലയോട്…
Read More » - 2 June
എൻഇഎഫ്ടി: പുതിയ സൗകര്യം പോസ്റ്റ് ഓഫീസിൽ ആരംഭിച്ചു
രാജ്യത്തെ പോസ്റ്റ് ഓഫീസുകളിൽ എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) സൗകര്യം ഏർപ്പെടുത്തി. പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് എൻഇഎഫ്ടി മുഖാന്തരം ഇന്റർനെറ്റ്/മൊബൈൽ ബാങ്കിംഗ് സേവനത്തിലൂടെ…
Read More » - 2 June
തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സി.എൻ മോഹനൻ
എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാകുമെന്നും സി.എൻ…
Read More » - 2 June
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 2 June
ഇന്ത്യ-താലിബാൻ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു: ഇന്ത്യൻ സംഘം കാബൂളിലെത്തി
ന്യൂഡൽഹി: താലിബാനുമായുള്ള കൂടിക്കാഴ്ചക്ക് തുടക്കമിട്ട് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥർ കാബൂളിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം യു.എസ് സൈന്യം…
Read More » - 2 June
ക്രെഡിറ്റ് കാർഡിൽ ഇഎംഐ സൗകര്യവുമായി ഫെഡറൽ ബാങ്ക്
ക്രെഡിറ്റ് കാർഡിൽ പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഇഎംഐ സൗകര്യമാണ് ക്രെഡിറ്റ് കാർഡിൽ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചത്. മർച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈൻ ലാബ്സിന്റെ പിഒഎസ് വഴി…
Read More » - 2 June
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്
എറണാകുളം: തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടതായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണമെന്നും…
Read More » - 2 June
കോളേജ് കാമ്പസിനുള്ളിൽ നമസ്കരിച്ച് പ്രൊഫസർ, വീഡിയോ പ്രചരിച്ചു: ഒടുവിൽ പ്രഫസര്‍ക്ക് എതിരെ നടപടി
ലഖ്നോ: കോളേജ് കാമ്പസിനുള്ളില്‍ നമസ്കരിച്ച മുസ്ലിം പ്രഫസര്‍ക്ക് എതിരെ നടപടിയെടുത്ത് അധികൃതർ. അലിഗഢിലെ സ്വകാര്യ കോളജായ ശ്രീ വാര്‍ഷ്ണി കോളജ് അധ്യാപകന് എസ്.കെ ഖാലിദിനെതിരെയാണ് കോളേജ് അധികൃതർ…
Read More » - 2 June
പുറത്തുവന്ന വാര്‍ത്തകളില്‍ വസ്തുതയില്ല, ഞാന്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചിട്ടില്ല: ഗാംഗുലി
മുംബൈ: ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൗരവ് ഗാംഗുലി. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി താൻ ആലോചിക്കുന്നതെന്ന് ഗാംഗുലി ട്വീറ്റില്‍ പറഞ്ഞിരുന്നു.…
Read More » - 2 June
നാറ്റോ രാഷ്ട്രങ്ങൾ തീവ്രവാദത്തെ പിന്തുണക്കുന്നു: ആരോപണവുമായി തുർക്കി
അങ്കാറ: നാറ്റോ അംഗ രാഷ്ട്രങ്ങൾ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന ആരോപണവുമായി തുർക്കി. തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനാണ് ഇങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തിയത്. പാർലമെന്റ് എന്ന് അഭിസംബോധന ചെയ്ത്…
Read More » - 2 June
‘തങ്ങളെയെല്ലാം ഒരുമിച്ച് ജയിലിലേക്ക് അയക്കൂ’: വീണ്ടും അറസ്റ്റ് പ്രവചിച്ച് കെജ്രിവാള്
ന്യൂഡൽഹി: ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ അറസ്റ്റിന് പിന്നാലെ, പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കെജ്രിവാള് രംഗത്തെത്തിയത്. സത്യേന്ദര്‍ ജെയിനിനെതിരെ ചുമത്തിയത്…
Read More » - 2 June
ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിക്കവേയാണ് ജസ്റ്റിസ് എ.മുഹമ്മദ്…
Read More » - 2 June
ലുലു ഫാഷൻ വീക്ക് സമാപിച്ചു
കൊച്ചി: പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തിയ ലുലു ഫാഷൻ വീക്ക് സമാപിച്ചു. 2022 ലെ ഫാഷൻ രംഗത്തെ മികച്ച ട്രെൻഡുകളാണ് ലുലു ഫാഷൻ വീക്കിൽ അവതരിപ്പിച്ചത്. ലുലു…
Read More » - 2 June
ലോഡ്ജ് മുറിയിൽ വച്ച് കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: ലോഡ്ജ് മുറിയിൽ വച്ച് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. അരുൺ ജി രാജീവ്, ദീപക് ലാൽ എന്നിവരെയാണ് പോലീസിന്റെ ഷാഡോ ടീം പിടികൂടിയത്.…
Read More » - 2 June
ചര്‍മ്മ സംരക്ഷണത്തിനും തിളക്കത്തിനും ‘പാൽ’
പാലിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് മിക്കവര്‍ക്കും അറിയാം. പാല് ആരോഗ്യത്തിന് ഗുണകരമാകുന്നത് പല രീതിയിലാണ്. ചര്‍മ്മം നന്നായി സൂക്ഷിക്കുന്നതിനും പാല് സഹായകമാണ്. പാല് കഴിക്കുന്നതിലൂടെ മാത്രമല്ല ഇത് സാധ്യമാകുന്നത്.…
Read More » - 2 June
ശ്രീലങ്ക: വ്യോമയാന രംഗത്തും കൈത്താങ്ങായി ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരുങ്ങുന്ന ശ്രീലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ. ഇത്തവണ വ്യോമയാന രംഗത്താണ് സഹായം നൽകുന്നത്. ശ്രീലങ്കൻ എയർലൈൻസിനും ശ്രീലങ്കയിലേക്കുള്ള മറ്റു വിമാനങ്ങൾക്കും ഇന്ത്യയിലെ…
Read More » - 2 June
‘ഞാൻ എന്നെ വിവാഹം കഴിക്കുന്നു, വരൻ വേണ്ട, ഹണിമൂൺ ഗോവയിൽ’: രാജ്യത്തെ ആദ്യ സോളോഗാമിയെന്ന് അവകാശവാദം
വഡോദര: സ്വയം വിവാഹിതയാകാനൊരുങ്ങി ഗുജറാത്തിലെ ക്ഷമ ബിന്ദു. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി ആണ് താനെന്ന് അവകാശപ്പെടുകയാണ് യുവതി. ജൂൺ 11 നാണ് യുവതി യുവതിയെ തന്നെ വിവാഹം…
Read More » - 2 June
ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം: പൂട്ടിയത് 29 മദ്യശാലകൾ
മഥുര: ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. സർക്കാർ ഉത്തരവിനെ തുടർന്ന് ശ്രീകൃഷ്ണ ജന്മഭൂമിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലകളാണ് പൂട്ടിയത്. നഗരസഭയിലെ 22…
Read More » - 2 June
വൈദ്യരത്നം: 5 ആയുർവേദ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു
വിപണിയിൽ അഞ്ച് ആയുർവേദ ഉൽപ്പന്നങ്ങൾ പുറത്തിറക്കി വൈദ്യരത്നം. നൂറ്റാണ്ടുകളുടെ അഷ്ടവൈദ്യ പാരമ്പര്യമുള്ള ഔഷധശാലയാണ് വൈദ്യരത്നം. ‘ആദ്യമേ ആയുർവേദം’ എന്നതാണ് വൈദ്യരത്നത്തിന്റെ ആപ്തവാക്യം. പഞ്ചജീരക ഗുഡം, തില ക്വാഥ…
Read More » - 2 June
‘സ്ത്രീകൾക്ക് തിരിച്ചടി’: സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്ന് ആംബർ ഹേഡ്
വിർജീനിയ: ബോളിവുഡ് താരങ്ങളായ മുൻ ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ ജോണി ഡെപ്പിന് അനുകൂലവിധി വന്നതിൽ പ്രതിഷേധിച്ച് ഹോളിവുഡ് താരവും മുൻ ഭാര്യയുമായ ആംബർ ഹേഡ്. സ്വന്തം അവകാശങ്ങൾക്ക്…
Read More » - 2 June
രാജ്യത്തിന്റെ മഹത്തായ സേവനത്തിനുവേണ്ടി മോദിയുടെ സൈനികനായി പ്രവർത്തിക്കും: ഹാര്‍ദിക് പട്ടേല്‍
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പാർട്ടി അംഗത്വമെടുത്ത ഹാർദിക് പട്ടേലിന് വൻ സ്വീകരണമൊരുക്കി ബി.ജെ.പി. രണ്ടാഴ്ച്ച മുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്. ഗുജറാത്ത് പാർട്ടി അദ്ധ്യക്ഷനായ…
Read More » - 2 June
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 2 June
വർക്ക് ഫ്രം ഹോം നിർത്തലാക്കി മസ്ക്
ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ഇലോൺ മസ്ക്. പുതിയ റിപ്പോർട്ട് പ്രകാരം, ഓഫീസിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ജീവനക്കാരോട് ജോലി അവസാനിപ്പിക്കാനാണ് മസ്കിന്റെ നിർദ്ദേശം.…
Read More » - 2 June
‘എന്റെ പി.ടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യം, ആരും ഇടപെടണ്ട’: ഉമ തോമസ്
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പരാജയ ഭീതി കാരണമാണ് എതിരാളികൾ തനിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നതെന്ന്…
Read More » - 2 June
ടാറ്റ: എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ടാറ്റ. റിപ്പോർട്ടുകൾ പ്രകാരം, 3000 ജീവനക്കാരെ കുറയ്ക്കാനാണ് സാധ്യത. സ്വകാര്യ വൽക്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാന കമ്പനിയാണ് എയർ…
Read More »