Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -6 June
വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു: കൊല്ലത്തെ വീട്ടമ്മയിൽ നിന്ന് 60 ലക്ഷം തട്ടി മിസോറാം സ്വദേശി
കൊല്ലം: വീട്ടമ്മയിൽ നിന്ന് 60 ലക്ഷം തട്ടിയ മിസോറാം സ്വദേശി പിടിയിൽ. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കൊല്ലം സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങളാണ് മിസോറം സ്വദേശിയായ ലാല്‍റാം…
Read More » - 6 June
ഹൃദയത്തിന്റെ ആരോഗ്യത്തിന് വാഴപ്പഴ ജ്യൂസ്
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 6 June
കണ്ണൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം, പിതാവിനെ നിലത്തിട്ട് ചവിട്ടി : മകൻ കസ്റ്റഡിയിൽ
കണ്ണൂര്‍: ജില്ലയിലെ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന് മാര്ട്ടിന് ഫിലിപ്പ് ക്രൂരമായി മര്‍ദ്ദിച്ചത്. മകന് പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെ…
Read More » - 6 June
അഞ്ചടിച്ച് മെസി: അർജന്റീനയ്ക്ക് തകർപ്പൻ ജയം
മാഡ്രിഡ്: എസ്റ്റോണിയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസിയാണ് അഞ്ച് ഗോളും നേടിയത്.…
Read More » - 6 June
ഭൂമി അളന്നു നൽകാൻ കൈക്കൂലി : പാലക്കാട് റവന്യൂ ഉദ്യോഗസ്ഥരടക്കം നാല് പേർ വിജിലൻസ് പിടിയിൽ
പാലക്കാട്: കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരടക്കം നാല് പേർ വിജിലൻസ് പിടിയിൽ. രണ്ട് റവന്യൂ ഉദ്യോഗസ്ഥരും വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനുമടക്കമുളളവരാണ് പിടിയിലായത്.…
Read More » - 6 June
ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണം: ഭക്ഷ്യമന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: കായംകുളത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ, സ്കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ നിയമനടപടികൾ കർശനമാക്കാനൊരുങ്ങി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സ്കൂളുകളിലെ ഉച്ചഭക്ഷണ…
Read More » - 6 June
ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 6 June
കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് രണ്ട് റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ
കടമ്പഴിപ്പുറം: പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ. കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നല്കാന് കൈക്കൂലി വാങ്ങിയ നാലുപേരെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഇവരിൽ രണ്ടുപേർ…
Read More » - 6 June
കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം
തൃശൂർ: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണെന്ന വിലയിരുത്തലുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം. തീവ്രവാദ പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നവർക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് അധികാരികൾ വ്യഗ്രത കാണിക്കുന്നതെന്നും…
Read More » - 6 June
പ്രവാചക നിന്ദ: ഭാരതാംബയ്ക്ക് തലതാഴ്ത്തേണ്ടിവന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി. കൊച്ചുരാജ്യമായ ഖത്തറിന് മുന്നില്‍പ്പോലും സാഷ്ടാംഗം വീഴേണ്ട അവസ്ഥയായെന്നും, മോദി…
Read More » - 6 June
പൃഥ്വിരാജിനെ ‘മേജർ’ ആയി അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ
2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരതയുടെ കഥ പറഞ്ഞ ‘മേജർ’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സന്ദീപിന്റെ ജീവിതം…
Read More » - 6 June
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്: വിശദവിവരങ്ങൾ
ഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. അദ്ദേഹം താമസിക്കുന്ന വീട്ടിലും മറ്റ് അനുബന്ധ…
Read More » - 6 June
‘കല്യാണ വീട്ടിൽ കുപ്പിയെത്തിക്കാൻ കുഞ്ഞുമോളാണ് മിടുക്കി’, കേരളത്തിലുടനീളം മദ്യമൊഴുക്കുന്ന സംഘം പിടിയിൽ
തൃപ്പൂണിത്തുറ: കല്യാണ വീടുകൾ കേന്ദ്രീകരിച്ച് കേരളത്തിലുടനീളം മദ്യമൊഴുക്കുന്ന സംഘം പോലീസ് പിടിയിൽ. വീടുകൾ കേറിയിറങ്ങി ഓർഡർ എടുത്ത ശേഷം മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യമെത്തിക്കുന്ന സംഘമാണ്…
Read More » - 6 June
ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്: മന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര് അനില്‍. പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം…
Read More » - 6 June
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീ: ഭാവനയെ കുറിച്ച് മഞ്ജു വാര്യർ
മലയാളികളുടെ പ്രിയതാരമാണ് ഭാവന. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഭാവന ഇന്ന് കന്നഡയുടെ മരുമകളാണ്. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷയുടെ അതിർവരമ്പുകളില്ലാതെ ഭാവനയെ സ്നേഹിക്കുന്നവരുണ്ട്.…
Read More » - 6 June
കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളി ഡോക്ടർമാർ: ‘നടന്ന സാഹചര്യം വ്യക്തം’
കൊൽക്കത്ത: ബോളിവുഡ് ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍ സര്‍ക്കാര്‍. അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും സംയോജിതമായ…
Read More » - 6 June
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 6 June
ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല, എന്നെ മതം മാറാൻ കിട്ടില്ല: ടി.ജി മോഹൻദാസ്
തിരുവനന്തപുരം: പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായതോടെ, വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്പെൻഡ്…
Read More » - 6 June
മരിച്ചെന്ന് സിബിഐ മൊഴി നൽകിയ യുവതി ജീവനോടെ കോടതിയിലെത്തി: നാടകീയ സംഭവങ്ങൾ
പാട്ന: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അധികൃതർ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തി ജീവനോടെ കോടതിയിലെത്തി. ബീഹാർ പത്രപ്രവർത്തകൻ രാജ്ദേവ് രഞ്ജൻ കൊലക്കേസിലെ പ്രധാന സാക്ഷിയാണ് നാടകീയമായി കോടതിയിൽ…
Read More » - 6 June
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ഇന്ത്യയുടെ സാധ്യത ഇലവനെ പ്രവചിച്ച് രവി ശാസ്ത്രി
മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ജൂണ്‍ 9ന് ദില്ലിയിൽ തുടക്കമാവും. ഐപിഎല്‍ കഴിഞ്ഞുള്ള ആദ്യ പരമ്പരയാണ് എന്നതിനാല്‍ മത്സരത്തിലെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രവചിച്ച് മുന്‍…
Read More » - 6 June
അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ട്, എന്നെ എന്നും തല്ലും, പട്ടിണിയ്ക്കിടും: പോലീസിൽ പരാതി നൽകി പക്ഷെ അവരും അമ്മയ്ക്കൊപ്പമാണ്
തിരുവനന്തപുരം: സ്വന്തം അമ്മ തന്നെ നിരന്തരമായി ഉപദ്രവിയ്ക്കുന്നുവെന്ന പരാതിയുമായി പത്താം ക്ലാസ്സുകാരൻ രംഗത്ത്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും പൊലീസിനും പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും, പോലീസുകാർ…
Read More » - 6 June
പ്രവാചക നിന്ദ: നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്ത ബി.ജെ.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ച് കൊണ്ട് ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സൗദി അറേബ്യ. പ്രസ്താവന വിവാദമായതോടെ, നൂപുറിനെ പാർട്ടിയിൽ നിന്നും…
Read More » - 6 June
എല്ലാ ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 6 June
നൂപുർ ശർമയുടെ വിവാദ പരാമർശം: ഇന്ത്യയ്ക്ക് താക്കീത് നൽകണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധവുമായി പാകിസ്ഥാൻ. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്…
Read More » - 6 June
യു.ഡി.എഫ്. നേടിയത് രാഷ്ട്രീയ വിജയമല്ല: ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിച്ചുവെന്ന് കെ. സുരേന്ദ്രൻ
തൃക്കാക്കര: തൃക്കാക്കരയിൽ യു.ഡി.എഫ്.വിജയത്തിൽ പ്രതികരിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. യു.ഡി.എഫ് നേടിയത് രാഷ്ട്രീയ വിജയമല്ലെന്നും പിണറായി സർക്കാരിന് ഒരടി കൊടുക്കാൻ ജനങ്ങൾ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം…
Read More »