Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -24 June
അടക്ക രാജുവിന്റെ മൊഴികളിൽ സംശയം: അഭയ കൊലക്കേസ് വീണ്ടും വിചാരണയിൽ?
കൊച്ചി: നീണ്ട 28 വർഷങ്ങൾക്ക് ശേഷം നീതി കിട്ടിയ അഭയ കൊലക്കേസ് വിധിയിൽ സംശയം നിലനിർത്തി കോടതി ഉത്തരവ്. കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ…
Read More » - 24 June
ഫെഡറൽ ബാങ്ക്: ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ചു
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. 2021-22 വർഷത്തെ സ്കോളർഷിപ്പിന് അർഹരായവരെയാണ് പ്രഖ്യാപിച്ചത്. സാമൂഹിക, സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്നവർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം…
Read More » - 24 June
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലക്ഷ്യം 5,000 കോടിയുടെ ബിസിനസ്
ബിസിനസ് രംഗത്ത് പുതിയ നീക്കങ്ങളുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഈ സാമ്പത്തിക വർഷം 5000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം…
Read More » - 24 June
സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാസർഗോഡ് മുതൽ പാറശാലവരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾകൂടി…
Read More » - 24 June
പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടുത്തം: അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു
തൃശ്ശൂർ: തൃശ്ശൂർ, വാടാനപ്പള്ളിയിൽ പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ നടന്ന തീപിടുത്തത്തില്‍ ആറ് പേർക്ക് പരുക്ക്. ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് ,…
Read More » - 24 June
ഐസിഐസിഐ പ്രുഡൻഷൽ: വാർഷിക ബോണസ് പ്രഖ്യാപിച്ചു
ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസിന്റെ വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ 968.8 കോടി രൂപയാണ് വാർഷിക ബോണസ്. ഇത്തവണ…
Read More » - 24 June
വിഘ്നങ്ങളകലാൻ ഗണേശ സ്തുതി
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് നാമൊക്കെയും ചെയ്യുന്ന ആരാധനാ രീതികളിൽ ഒന്നാണ്. ഈ സമ്പ്രദായം കേരളത്തിൽ മാത്രമല്ല. ഭാരതമൊട്ടുക്കും പൗരാണിക കാലംതൊട്ടുതന്നെ നിൽനിൽക്കുന്ന ഒന്നാണ്. ‘വലം കയ്യാൽ…
Read More » - 24 June
‘ പവർ സ്റ്റാർ’ 100 കോടി ക്ലബ്ബിൽ കയറണ്ട : കാരണം വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനായി…
Read More » - 24 June
‘പ്രിയൻ ഓട്ടത്തിലാണ്’ : അതിഥി വേഷത്തിൽ മമ്മൂട്ടിയും?
കൊച്ചി: യുവതാരം ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. തിരക്കുകളിൽ ഓടിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ്…
Read More » - 24 June
‘സില്‍വര്‍ ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രി’: വി. മുരളീധരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി…
Read More » - 24 June
പിആർഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവായി. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ വി. സലിനെ ലാന്റ് റവന്യു…
Read More » - 24 June
എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി: ഉദ്ഘാടനം ഇന്ന്
കൊച്ചി: പോക്സോ ഇരകളായ കുട്ടികൾക്ക് വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 24 ന്…
Read More » - 24 June
സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോഡ് മുതൽ പാറശാല വരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾ കൂടി…
Read More » - 24 June
ട്രെയിന്‍ കത്തിച്ച യുവാക്കള്‍ പിടിയില്‍
സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ നിന്നാണ് പോലീസ് വീഡിയോകള്‍…
Read More » - 24 June
പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം…
Read More » - 24 June
സ്കൂളുകള്‍ക്ക് ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കി മന്ത്രി ശിവന് കുട്ടി
തിരുവനന്തപുരം: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അദ്ധ്യാപകരും സ്കൂള്‍ അധികൃതരും പിടിഎ യും…
Read More » - 24 June
കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച : ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി നവവധു
യുവതി കല്യാണത്തിന് ലഭിച്ച മുഴുവന്‍ ആഭരണങ്ങളും അണിഞ്ഞാണ് കടന്നുകളഞ്ഞതെന്നും ആരോപണം
Read More » - 23 June
ജോർദാൻ രാജാവിനെ സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ രാജാവിനെ രാജ്യത്തേക്ക് സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ സന്ദർശനത്തിനായി എത്തിയ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെ…
Read More » - 23 June
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. ഭക്ഷണം, മെഡിക്കൽ സപ്ലൈ തുടങ്ങി അവശ്യ…
Read More » - 23 June
പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി
ഡൽഹി: പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 23 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 1,002 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച 1,002 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1059 പേർ രോഗമുക്തി നേടിയതായും…
Read More » - 23 June
തന്റെ അച്ഛന് പഴയ എസ്എഫ്ഐക്കാരന്: സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്
തിരുവനന്തപുരം: എല്ലാവരും കരുതുന്നതുപോലെ തന്റെ അച്ഛനൊരു സോ കോള്‍ഡ് ബിജെപിക്കാരന് അല്ലെന്നും പഴയ എസ്എഫ്ഐക്കാരനാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. എന്നാല്‍, അച്ഛന് ഒരു…
Read More » - 23 June
സില്‍വര്‍ ലൈനിന് ബദലായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ: വി. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്, കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി,…
Read More » - 23 June
അഭയ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍
കൊച്ചി: സിസ്റ്റർ അഭയ വധക്കേസിൽ ചുക്കും ചുണ്ണാമ്പും അറിയാത്ത അഭിഭാഷകനാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായതെന്ന ആരോപണവുമായി ജോമോന് പുത്തന്‍പുരക്കല്‍. പ്രതികൾക്ക് ഹെെക്കോടതി ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം…
Read More » - 23 June
ചരിത്രത്തിലെ പെൺപുലി : റാണി ദുർഗാവതിയെക്കുറിച്ച് അറിയാം
ചരിത്രത്തിലെ പെൺപുലി : റാണി ദുർഗാവതിയെക്കുറിച്ച് അറിയാം
Read More »