Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -22 June
സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ‘ദ്രാവിഡ രാജകുമാരൻ’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ് ‘ദ്രാവിഡ രാജകുമാരൻ’ എന്ന ചിത്രത്തിലൂടെ സംവിധായകൻ സജീവ് കിളികുലം. കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം…
Read More » - 22 June
സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടുമായി അഹാന കൃഷ്ണ: വൈറലായി ഫോട്ടോഷൂട്ട്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ അഹാന പങ്കുവെച്ച…
Read More » - 22 June
തീർപ്പാക്കാത്ത ഫയലുകൾ ഒക്ടോബർ മാസത്തിനുള്ളിൽ തീർപ്പാക്കണം: നിർദ്ദേശം നൽകി വീണാ ജോർജ്
തിരുവനന്തപുരം: ജില്ലയിൽ വിവിധ കാരണങ്ങളാൽ തീർപ്പാക്കാത്ത ഫയലുകൾ ഒക്ടോബർ മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓൺലൈനായി നടത്തിയ ജില്ലാതല ഫയൽ അദാലത്ത് അവലോകന…
Read More » - 22 June
ഗതാഗത മന്ത്രി ആൻറണി രാജുവിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല: എം.എം ഹസ്സൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ നടപടിയെടുക്കേണ്ടത് സർക്കാരാണെന്ന് എം എം ഹസ്സൻ മാധ്യമങ്ങളോട്…
Read More » - 22 June
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണം: നിര്‍ദ്ദേശവുമായി കോടതി
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കുരുക്ക് മുറുകുന്നു. കേസിൽ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. ജൂലൈ ഒന്നിന് നേരിട്ട്…
Read More » - 22 June
അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകും: സുരേഷ് ഗോപി
തൃശൂർ: ബി.ജെ.പി പാർട്ടി വിടുമെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് നടനും എം.പി യുമായ സുരേഷ് ഗോപി രംഗത്ത്.വാർത്തയ്ക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം…
Read More » - 22 June
ക്രൂഡ് ഓയില്‍ വിലയിടിവ്: ലോകരാജ്യങ്ങളിലെ ഇന്ധന വിലയില്‍ മാറ്റമുണ്ടാകുമെന്ന് സൂചന
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട്. ബാരലിന് 123 ഡോളറായി ഉയര്‍ന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയായിരുന്നു. ലോകരാജ്യങ്ങളിലെ…
Read More » - 22 June
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങി
ബെംഗളൂരു: ഹിജാബ് ധരിച്ച് ക്ലാസുകളിലിരിക്കാന്‍ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് 5 വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങി. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ…
Read More » - 22 June
ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ . ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിര്‍ത്തി…
Read More » - 22 June
നഴ്സിംഗ് അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: നഴ്സിംഗ് അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മാനേജുമെന്റുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. Read Also: കേരള സർവ്വകലാശാലയ്ക്ക്…
Read More » - 21 June
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്ത് തുപ്പി മഹിളാ കോണ്‍ഗ്രസ് നേതാവ്
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Read More » - 21 June
മനസിനും ശരീരത്തിനും അച്ചടക്കവും സന്തോഷവും പകരാൻ യോഗ മികച്ച മാർഗം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: മനസിനും ശരീരത്തിനും അച്ചടക്കവും സന്തോഷവും പകരാൻ യോഗ മികച്ച മാർഗമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള സർവകലാശാലയും കേരള യോഗ…
Read More » - 21 June
മാവോയിസ്റ്റ് ആക്രമണം: മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു
ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു. സംഭവത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുളള രണ്ടു പേരും ഒരു ജവാനുമാണ്…
Read More » - 21 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,143 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,143 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,045 പേർ രോഗമുക്തി നേടിയതായും…
Read More » - 21 June
റിസര്‍വ് ബാങ്കിന്റെ പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം ജൂലൈ മുതൽ പ്രാബല്യത്തില്‍: വിശദവിവരങ്ങൾ
ഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി, റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ചട്ടം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍…
Read More » - 21 June
തിളക്കം കണ്ട് മത്സ്യം വാങ്ങി: മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ മൂടിയ നിലയിൽ
കടയ്ക്കൽ ചന്തയിൽ രണ്ടാഴ്ച മുൻപും പഴകിയ മത്സ്യം പിടികൂടിയിരുന്നു
Read More » - 21 June
കേരള സർവ്വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്: അഭിമാനനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരത്തിലെ സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു.…
Read More » - 21 June
ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി: മന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി ഗതാഗത മന്ത്രി ആന്റണി രാജു. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ…
Read More » - 21 June
‘പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു’: എം.എൽ.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസിൽ പരാതി
പയ്യന്നൂർ: പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്, മുസ്ലീം യൂത്ത് ലീഗാണ് എം.എല്‍.എയ്ക്കെതിരെ, പയ്യന്നൂർ…
Read More » - 21 June
2022-2023 വർഷത്തെ അധ്യയന കലണ്ടർ പുറത്തിറക്കിയിട്ടില്ല: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ…
Read More » - 21 June
ദ്രൗപതി മുർമു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡിഷയിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ…
Read More » - 21 June
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട് . ബാരലിന് 123 ഡോളറായി ഉയര്‍ന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയായിരുന്നു.…
Read More » - 21 June
ജിസാറ്റ് 24: നാളെ കുതിച്ചുയരും
ജിസാറ്റ് 24 നാളെ വിക്ഷേപിക്കും. ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ഏരിയൻസ്പേസ്. ഫ്രഞ്ച്…
Read More » - 21 June
ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം ഏകോപനത്തിലെ പിഴവ്: സംഭവത്തില്‍ ആരോഗ്യ വകുപ്പും പ്രതിസ്ഥാനത്തെന്ന് കെ. സുധാകരൻ
കണ്ണൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പഴുതടച്ച അന്വേഷണം…
Read More » - 21 June
ക്ലൗഡ്ഫ്ലെയർ പണിമുടക്കി, സേവനം നിലച്ച് നിരവധി വെബ്സൈറ്റുകൾ
ക്ലൗഡ്ഫ്ലെയർ പണിമുടക്കിയോടെ ലോകത്താകമാനം നിരവധി വെബ്സൈറ്റുകളുടെ സേവനം നിലച്ചു. കണ്ടന്റ് ഡെലിവറി നെറ്റ്വർക്ക് സേവനമാണ് ക്ലൗഡ്ഫ്ലെയർ. ഇന്ന് ഉച്ചയോടെയാണ് ക്ലൗഡ്ഫ്ലെയർ പണിമുടക്കിയത്. ‘500 ഇന്റേണൽ സെർവർ എറർ’…
Read More »