Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -15 July
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം സ്തംഭനാവസ്ഥയിൽ
ശ്രീലങ്കയിൽ സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാരം പൂർണമായും നിലച്ചു. വ്യാപാര രംഗത്ത് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, ഇന്ത്യൻ വ്യാപാരികൾ ശ്രീലങ്കയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിന്നും…
Read More » - 15 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ കയറി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കോഴിക്കോട്: അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പരപ്പനങ്ങാടി ആവില്‍ ബീച്ച് അസറുദ്ദീ(22)നാണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. Read Also :…
Read More » - 15 July
മഴ കനക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
വയനാട്: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് ഇന്ന് അവധി. എന്നാൽ,…
Read More » - 15 July
വീടിന് പെട്രോളൊഴിച്ച് തീവെച്ച കേസിലെ പ്രതി അറസ്റ്റിൽ
ബാലുശേരി: വീട് പെട്രോളൊഴിച്ച് തീവെച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്നിരുന്ന പ്രതി വെട്ടത്ത് പ്രഭാകരനാണ് പൊലീസ് പിടിയിലായത്. 2021 ഡിസംബർ 13-ന്…
Read More » - 15 July
ഷെയറിട്ടുള്ള മദ്യപാനത്തിനിടെ തൃശ്ശൂർ ജില്ലയെ കളിയാക്കി: ബ്ലേഡ് കൊണ്ട് യുവാവിന്റെ കഴുത്തറുത്തു സുഹൃത്ത്
തൃശ്ശൂര്‍: 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിൽ അവസാനിച്ചത്. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍…
Read More » - 15 July
ബസിൽ വിദ്യാർത്ഥിനിയോടു മോശമായി പെരുമാറി : യുവാവ് പൊലീസ് പിടിയിൽ
പനമരം: ബസ് യാത്രയ്ക്കിടെ സമീപത്തിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബത്തേരി പൂമല തൊൻമല ഫിറോസിനെയാണ്(38) പൊലീസ് അറസ്റ്റു ചെയ്തത്. Read Also…
Read More » - 15 July
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 15 July
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനി മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മേലാറ്റൂർ സ്വദേശികളായ വിജയന്റെയും ബിനിലയുടേയും മകൾ ആദിത്യ കഴിഞ്ഞ വർഷം…
Read More » - 15 July
ബിസിനസ് ആശയങ്ങളും അനുഭവങ്ങളും എളുപ്പത്തിൽ പങ്കുവയ്ക്കാം, വിബി ടോക്സ് ഉടൻ എത്തും
ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്ന ചെറുതും വലുതുമായ സംരംഭകർക്കായി പുതിയ പ്ലാറ്റ്ഫോം എത്തുന്നു. പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീഭവ അലുമിനിയാണ് പ്ലാറ്റ്ഫോമിന് രൂപം നൽകുന്നത്. വിബി ടോക്സ്…
Read More » - 15 July
നിങ്ങള്‍ ഏകാധിപത്യം തിരികെ കൊണ്ടുവരികയാണോ? പാര്‍ലമെന്റില്‍ വാക്കുകളുടെ നിരോധനത്തിനെതിരെ കമല്‍ ഹാസന്
ചെന്നൈ: പാര്‍ലമെന്റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിൽ പ്രതികരിച്ച് തെന്നിന്ത്യൻ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് രംഗത്ത്. ഇത് ജനാധിപത്യത്തെ ഞെരുക്കിക്കളയുമെന്നും നിങ്ങള്‍ ഏകാധിപത്യം…
Read More » - 15 July
നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
ചേറ്റുവ: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ സ്വദേശികളായ പൂക്കത്ത് ശ്രീരാജ് (23), ഹരിപ്പാട് അജിത് (20) എന്നീ ബൈക്ക് യാത്രക്കാർക്കാണു പരിക്കേറ്റത്.…
Read More » - 15 July
ശക്തമായ കാറ്റും മഴയും : മരം വീണ് സ്കൂളിന്റെ മതില് തകര്‍ന്നു
ചെറുതോണി: കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് സ്കൂളിന്റെ മതില് തകര്‍ന്നു. കഞ്ഞിക്കുഴി – ആല്‍പ്പാറ ഗവ. ഹൈസ്കൂളിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.…
Read More » - 15 July
സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ
തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ. ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരും. എന്നാൽ, സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായി മൂന്നംഗ…
Read More » - 15 July
തരംഗമാകാനൊരുങ്ങി ഹുണ്ടായ് ടക്സൺ
ഹുണ്ടായ് മോട്ടോറിന്റെ പുതിയ മോഡലായ ഹുണ്ടായ് ടക്സൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രീമിയർ അവതരണമാണ് കമ്പനി നടത്തിയത്. പ്രീമിയർ എസ് യു വി വിഭാഗത്തിലാണ് ഈ…
Read More » - 15 July
അമ്മയെ കൊലപ്പെടുത്താൻ ശ്രമം: മകൻ അറസ്റ്റിൽ
പാലോട്: വസ്തു വീതംവച്ച് കൊടുക്കാത്തതിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കമ്പിപാര കൊണ്ട് കാല് അടിച്ചൊടിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ. കുറുപുഴ പവ്വത്തൂർ ശാന്തി ഭവനിൽ ചന്ദ്രിക (63)യെ…
Read More » - 15 July
329 പേര് കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്ത്യ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ വ്യവസായി കാനഡയിൽ വെടിയേറ്റ് മരിച്ചു
കാനഡ: സിഖ് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റു മരിച്ചു. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായി അറിയപ്പെട്ടിരുന്ന റിപുധാമന്‍ സിംഗ് മാലിക് ആണ് സുറിയില്‍ ഉണ്ടായ ആക്രമണത്തിൽ…
Read More » - 15 July
വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂർ: കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്ര ഭരണ സമിതി അംഗം കുഴഞ്ഞുവീണ് മരിച്ചു. പാപ്പാല മന്മഴി പുത്തൻവീട്ടിൽ എം.ചന്ദ്രബാബു (68) ആണ് മരിച്ചത്. Read Also : കാത്തിരിപ്പിനൊടുവിൽ വമ്പൻ…
Read More » - 15 July
മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കിളിമാനൂർ: മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടമ്പാട്ടു കോണം പുലൂർക്കുന്നു വീട്ടിൽ സോമന്റെ മകൻ സുദേവനെ (50) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച…
Read More » - 15 July
മങ്കി പോക്സ്: അതീവ ജാഗ്രതയിൽ സംസ്ഥാനം: കേന്ദ്രസംഘം ഇന്നെത്തും
തിരുവനന്തപുരം: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാന പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദ്ദേശങ്ങളും…
Read More » - 15 July
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിരപ്പൻകോട് തൈക്കാട് കെവിൻ വില്ലയിൽ ഡി.സാമുവലിന്റെ മകൻ ഡ്രമോണ്ട് സാം (വിനോയ് -44 ) ആണ് മരിച്ചത്. ജൂലൈ…
Read More » - 15 July
കാത്തിരിപ്പിനൊടുവിൽ വമ്പൻ പ്രത്യേകതകളോടെ നത്തിംഗ് ഫോൺ 1 വിപണിയിലെത്തി
കാത്തിരിപ്പിന് വിരാമമിട്ട് വിപണി കീഴടക്കാൻ നത്തിംഗ് ഫോൺ 1 പുറത്തിറക്കി. ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായി മാറിയ സ്മാർട്ട് ഫോണുകളിലൊന്നാണ് നത്തിംഗ് ഫോൺ 1. നത്തിംഗ്…
Read More » - 15 July
ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു
ഇടുക്കി: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ആർ.കെ ഭണ്ഡാരമാണ് മരിച്ചത്. Read Also : ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർ കൊണ്ട് അപ്പം…
Read More » - 15 July
ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർ കൊണ്ട് അപ്പം തയ്യാറാക്കാം
സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ, ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട തേങ്ങ വേണ്ട. പൂ…
Read More » - 15 July
കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരം: മന്ത്രി ഗോവിന്ദന്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് തദ്ദേശ സ്വംയംഭരണ വകുപ്പ് മന്ത്രി എ.വി ഗോവിന്ദന്. ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നമ്മുടെ ആയുര്‍ദൈര്‍ഘ്യം വികസിത രാജ്യങ്ങളോട്…
Read More » - 15 July
പരസ്യ വിപണി: ഈ വർഷം വൻ മുന്നേറ്റം തുടരാൻ സാധ്യത
ഇന്ത്യൻ പരസ്യ വിപണി ഈ വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധ്യത. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ കുതിച്ചുയരും.…
Read More »