ThrissurKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് അപകടം : ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ പൂ​ക്ക​ത്ത് ശ്രീ​രാ​ജ് (23), ഹ​രി​പ്പാ​ട് അ​ജി​ത് (20) എ​ന്നീ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്

ചേ​റ്റു​വ: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേറ്റു. ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ പൂ​ക്ക​ത്ത് ശ്രീ​രാ​ജ് (23), ഹ​രി​പ്പാ​ട് അ​ജി​ത് (20) എ​ന്നീ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Read Also : സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ

ഇ​ന്ന​ലെ രാ​വി​ലെ 11-നു ​ചേ​റ്റു​വ ചു​ള്ളി​പ്പ​ടി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. കാ​ർ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന്, റോ​ഡി​ൽ നി​ന്നി​രു​ന്ന ബൈ​ക്ക് സ​മീ​പ​ത്തെ പ​ഴ​ക്ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണു യുവാക്കൾക്ക് പ​രി​ക്കേറ്റത്.

അപകടത്തിൽ പരിക്കേറ്റവരെ ചേ​റ്റു​വ ടി​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button