Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -7 July
ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ വിപുലീകരിക്കും, പുതിയ ക്യാമ്പയിന് തുടക്കം
എറണാകുളം: ബാങ്കിംഗ് ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങുന്നു. എറണാകുളം ജില്ലയിലെ ബാങ്കിംഗ് ഇടപാടുകളാണ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ…
Read More » - 7 July
ഡെങ്കിപ്പനി പടരുന്നത് തടയാൻ പുതിയ പരീക്ഷണവുമായി ഗവേഷകർ
ചെന്നൈ: ഡെങ്കിപ്പനിയും ചിക്കുൻഗുനിയയുമുണ്ടാക്കുന്ന വൈറസുകൾ പടരുന്നത് തടയാൻ പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തല്‍. പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ(വി.സി.ആർ.സി)…
Read More » - 7 July
ബിഗ് ബാസ്ക്കറ്റ്: ഇനി ടു ടയർ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും
ബിസിനസ് രംഗത്ത് പുതിയ ചുവടുവെപ്പുമായി ബിഗ് ബാസ്ക്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ പ്രധാന ടു ടയർ നഗരങ്ങളിൽ ബിഗ് ബാസ്ക്കറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രമുഖ ഓൺലൈൻ…
Read More » - 7 July
ലൈഫ് രണ്ടാം ഘട്ട അപ്പീൽ വെള്ളിയാഴ്ച വരെ
തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം ജൂലൈ 8ന് അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്…
Read More » - 7 July
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഉദാരവൽക്കരിക്കാനൊരുങ്ങി കേന്ദ്രം
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പുതിയ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങളാണ് ആർബിഐ ഉദാരവൽക്കരിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യൻ വിപണിയിൽ നിന്നും വൻ തോതിൽ…
Read More » - 7 July
പ്യാലിയിലെ മാൻഡോ ആനിമേഷൻ സോങ്ങ് പുറത്തിറങ്ങി
കൊച്ചി: അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമായ കുട്ടികളുടെ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുവാൻ എത്തുന്ന പ്യാലിയിലെ…
Read More » - 7 July
ഓർമ്മകൾ നഷ്ടമാകുന്നു.. അതാണ് ഏറ്റവും വലിയ ഭയം: തമന്ന
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ…
Read More » - 7 July
എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുന്നു
കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. രംഗത്ത്. എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചു. വിയോജിപ്പ്…
Read More » - 7 July
കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിൽ
കൊച്ചി: കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ മുന്‍നിര ഫിലിം…
Read More » - 7 July
‘രാജ്യത്തോട് കൂറില്ലാത്തവരാണ് സി.പി.എം എന്ന് വീണ്ടും തെളിയിക്കുകയാണ്’: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സജി ചെറിയാൻ…
Read More » - 7 July
ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും. സയൻസ്…
Read More » - 7 July
ലൈഫ് രണ്ടാം ഘട്ട അപ്പീൽ വെള്ളിയാഴ്ച വരെ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം ജൂലൈ 8ന് അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 7 July
‘മോദിയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന് തുല്യം’: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം തടയുക എന്നത് സങ്കീർണ്ണമായ വിഷയമാണെന്നും മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ…
Read More » - 7 July
കൊച്ചിൻ കാൻസർ സെന്റർ വികസനത്തിന് 14.5 കോടി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ടു…
Read More » - 7 July
തങ്കം ആശുപത്രിക്കെതിരെ നടപടിയുമായി ആരോഗ്യമന്ത്രി
പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട്ട് തങ്കം ആശുപത്രിയിൽ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിന് പിന്നാലെ, 27കാരിയുടെ മരണം. ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്ന…
Read More » - 7 July
മന്ത്രിയാകുമ്പോൾ കുറച്ച് കൂടെ ഉത്തരവാദിത്തം ഉണ്ട്: ശശി തരൂർ
കോഴിക്കോട്: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി ശശി തരൂർ എം.പി. സജി ചെറിയാൻ്റെ പരാമർശം ശരിയല്ലെന്നും ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ…
Read More » - 7 July
ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍
ബാലുശ്ശേരി: പാലോളിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനായ അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്…
Read More » - 7 July
കോവിഡ് വാക്സിന് ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഡോസുകള്‍ക്കിടയിലുള്ള കേന്ദ്രസര്‍ക്കാര്‍ കുറച്ചു. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. നിലവിലുള്ള ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായാണ് ഇടവേള…
Read More » - 7 July
ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ യുവാവ് ജീവനൊടുക്കി: പിന്നില്‍ സെക്സ് ചാറ്റ് സംഘം
ചെന്നൈ: സെക്സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഐ.ടി. ജീവനക്കാരന് ജീവനൊടുക്കി. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി…
Read More » - 6 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 534 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ബുധനാഴ്ച്ച 534 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 774 പേർ രോഗമുക്തി…
Read More » - 6 July
ബലിപെരുന്നാൾ: വിസ സേവനങ്ങൾക്ക് സ്മാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ദുബായ്
ദുബായ്: ബലി പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങളിൽ വിസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്…
Read More » - 6 July
എം.എൽ.എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അര്‍ഹതയില്ല: എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സജി ചെറിയാൻ…
Read More » - 6 July
ദുബായ് മഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം
ദുബായ്: മഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം ലഭിച്ചു. ദുബായിൽ ഐ.ടി എഞ്ചിനീയറായ പത്തനംതിട്ട സ്വദേശി അനീഷാണ് വിജയി. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത…
Read More » - 6 July
സൗദി അറേബ്യയിൽ പൊടിക്കാറ്റ്: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയിൽ പൊടിക്കാറ്റ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പൊടിക്കാറ്റ് വീശിയടിക്കുന്നത് തുടരാനിടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആരോഗ്യ സുരക്ഷാനടപടികൾ കൈക്കൊള്ളണമെന്ന്…
Read More » - 6 July
‘വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കെതിരെ മൃഗീയഭൂരിപക്ഷത്തിന്റെ ഹുങ്കിൽ രാജ്യദ്രോഹക്കുറ്റവും, യു.എ.പി.എയും ചുമത്തുന്നു’
കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. രംഗത്ത്. എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചു. വിയോജിപ്പ്…
Read More »