Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -15 July
കാത്തിരിപ്പിനൊടുവിൽ വമ്പൻ പ്രത്യേകതകളോടെ നത്തിംഗ് ഫോൺ 1 വിപണിയിലെത്തി
കാത്തിരിപ്പിന് വിരാമമിട്ട് വിപണി കീഴടക്കാൻ നത്തിംഗ് ഫോൺ 1 പുറത്തിറക്കി. ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായി മാറിയ സ്മാർട്ട് ഫോണുകളിലൊന്നാണ് നത്തിംഗ് ഫോൺ 1. നത്തിംഗ്…
Read More » - 15 July
ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു
ഇടുക്കി: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ആർ.കെ ഭണ്ഡാരമാണ് മരിച്ചത്. Read Also : ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർ കൊണ്ട് അപ്പം…
Read More » - 15 July
ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർ കൊണ്ട് അപ്പം തയ്യാറാക്കാം
സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ, ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട തേങ്ങ വേണ്ട. പൂ…
Read More » - 15 July
കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരം: മന്ത്രി ഗോവിന്ദന്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് തദ്ദേശ സ്വംയംഭരണ വകുപ്പ് മന്ത്രി എ.വി ഗോവിന്ദന്. ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നമ്മുടെ ആയുര്‍ദൈര്‍ഘ്യം വികസിത രാജ്യങ്ങളോട്…
Read More » - 15 July
പരസ്യ വിപണി: ഈ വർഷം വൻ മുന്നേറ്റം തുടരാൻ സാധ്യത
ഇന്ത്യൻ പരസ്യ വിപണി ഈ വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധ്യത. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ കുതിച്ചുയരും.…
Read More » - 15 July
നിലവിളക്ക് തെളിയിക്കുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്ക് കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 15 July
നിവിൻപോളി ചിത്രം മഹാവീര്യറിന് ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ്
കൊച്ചി: നിവിൻ പോളി ചിത്രം മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ…
Read More » - 15 July
‘ആ ചിത്രം പുറത്തു വന്നതോടെ അമ്മ പോലും കുറ്റപ്പെടുത്തി’: കൃപ
കൊച്ചി: ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കൃപ. തുടർന്ന്, ചില നായിക കഥാപാത്രങ്ങളും ചെയ്ത താരം ഇടയ്ക്ക് ചാനൽ…
Read More » - 15 July
ഉർവശിയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ന് തുടക്കം കുറിച്ചു
starring and: The film begins
Read More » - 15 July
അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റ്’: വില്ലന്‍ മമ്മൂട്ടി തന്നെ? ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്,…
Read More » - 15 July
തലസ്ഥാനത്ത് സാംസ്കാരിക ഡയറക്ട്രേറ്റും പുനരധിവാസ കേന്ദ്രവും സ്ഥാപിക്കും: വി എൻ വാസവൻ
തിരുവനന്തപുരം: തലസ്ഥാനത്ത് സാംസ്കാരിക ഡയറക്ട്രേറ്റും അവശ കലാകാരന്മാർക്കുള്ള പുനരധിവാസ കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ. ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു…
Read More » - 15 July
മാതൃകയായി ഗോവിന്ദൻ മേസ്തിരി: ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി മുഖ്യമന്ത്രി ഏറ്റുവാങ്ങി
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശി ഗോവിന്ദൻ മേസ്തിരിയിൽ…
Read More » - 15 July
കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനാർഹമായ നേട്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകി…
Read More » - 15 July
ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഐ2യു2 (I2U2) ഉച്ചകോടിക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 15 July
കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ‘സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്സ്…
Read More » - 15 July
വാനര വസൂരി അഥവാ മങ്കിപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല: രോഗം പകരുന്നത് ഇങ്ങനെ
വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍…
Read More » - 15 July
സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും റിയാദിലേക്കെത്തിയ വ്യക്തിയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യനില…
Read More » - 14 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 586 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 586 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More » - 14 July
തർക്കം പരിഹരിക്കാനെത്തിയ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടി: വ്യാപക വിമർശനം
തൃശൂർ: വഴിതർക്കം പരിഹരിക്കാനെത്തിയ കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടി. ചാവക്കാട്ടെ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.…
Read More » - 14 July
സൗദി അറേബ്യയിൽ വൻ ലഹരി വേട്ട: 14 പ്രവാസികൾ ഉൾപ്പെടെ 30 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ വൻ ലഹരി വേട്ട. പ്രവാസികൾ ഉൾപ്പെടെ 30 പേരെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സൗദിയുടെ തെക്കൻ പ്രദേശങ്ങളായ ജിസാൻ,…
Read More » - 14 July
കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ അധിക്ഷേപത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.കെ. രമയെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എം.എം. മണിയുടെ പ്രസംഗം കേട്ടെന്നും അതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 14 July
കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള വാക് പോരിന് അവസാനമായില്ല
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ വീണ്ടും ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രി കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്നുവെന്നായിരുന്നു…
Read More » - 14 July
വളരെ ശ്രദ്ധയോടെ വാഹനമോടിച്ചിട്ടും നടന്നത് വൻ ദുരന്തം: കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയ അപകടം
കിളിമാനൂർ: ഇന്നലെ സോഷ്യൽ വൈറലായിരുന്നു അടൂർ ഏനാത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ നിയന്ത്രണം തെറ്റി എതിരെ എത്തിയ മറ്റൊരു കാർ ഇടിച്ചു തകർത്ത ദൃശ്യങ്ങൾ. ആ…
Read More » - 14 July
സാമ്പത്തിക സേവന മേഖലയിലെ വിദേശ നിക്ഷേപം: പദ്ധതികളിൽ ഏറ്റവും മുന്നിൽ ദുബായ്
ദുബായ്: സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ഏറ്റവും മുന്നിലുള്ളത് ദുബായ്. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരിസ് തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്.…
Read More » - 14 July
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ആവേശകരമായ സ്വീകരണവുമായി മഹാരാഷ്ട്ര
മുംബൈ: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ആവേശകരമായ സ്വീകരണം ഒരുക്കി മഹാരാഷ്ട്ര. കനത്ത മഴയിലും കുടചൂടി വിമാനത്തിന് സമീപമെത്തിയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര…
Read More »