Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -17 July
പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022: പുതിയ നിയമനിർമ്മാണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം
പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022 (Press Registration and Periodical Bill 2022) പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട മൺസൂൺ സെക്ഷനിൽ…
Read More » - 17 July
ഗൂഗിളില്‍ രോഗലക്ഷണങ്ങൾ തിരയുന്നവർ അറിയാൻ
ഒന്നിനും സമയം തികയാത്ത മനുഷ്യര്‍ പെട്ടെന്ന് എല്ലാം കണ്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിപ്പം എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ കൂടി ഡോക്ടറെ കാണുന്നതിന് പകരം ഉടനെ ഗൂഗിളില്‍ തപ്പി…
Read More » - 17 July
ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ ‘ഏലയ്ക്ക’
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 17 July
പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
മൂവാറ്റുപുഴ: പുഴയിൽ കുളിക്കുന്നതിനിടെ കാൽ തെന്നി ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകരായത് മൂവാറ്റുപുഴ അഗ്നിരക്ഷാസേന. കിഴക്കേക്കര സ്വദേശിനിയായ ലൈല ഷാജഹാൻ (38) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെയാണ്…
Read More » - 17 July
പ്രവാസികൾക്ക് തിരിച്ചടി: ഒമാനിൽ 200 ഓളം തസ്തികളിൽ സ്വദേശിവത്കരണം
മസ്കത്ത്: ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം. 200 ഓളം തസ്തികകളിൽ വിദേശി തൊഴിലാളികളെ വിലക്കി ഒമാൻ ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിൽ മന്ത്രി ഡോ മഹദ് ബിൻ സൈദ്…
Read More » - 17 July
മിൽമ: ക്ഷീര ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർദ്ധനവ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മിൽമയുടെ പാൽ ഒഴികെയുള്ള ക്ഷീര ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർദ്ധിക്കും. തൈര്, മോര്, സംഭാരം തുടങ്ങിയവ ഉൽപ്പന്നങ്ങൾക്കാണ് വില ഉയർത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പാലുൽപ്പന്നങ്ങൾക്ക് 5…
Read More » - 17 July
മാഞ്ചസ്റ്റർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്, ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനിൽ ഇടംനേടി.…
Read More » - 17 July
ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി
ആരോഗ്യപരമായി ഏറെ ഗുണകരമായ ഒരു ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ദിവസവും ഭക്ഷണക്രമത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. അതിലൊന്നാണ് രോഗങ്ങളെ ഒരു പരിധി വരെ തടയാനുള്ള കഴിവ്.…
Read More » - 17 July
തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം : ദൃശ്യങ്ങൾ സിസിടിവിയിൽ
മറയൂർ: കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം. കാണിക്കവഞ്ചിയുടെ പൂട്ട് തല്ലിതകർത്തെങ്കിലും മോഷണം നടന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ക്ഷേത്രത്തിൽ ആറടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ഇന്നലെ…
Read More » - 17 July
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 17 July
ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നവരുടെ ശ്രദ്ധയ്ക്ക്: പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് മുൻസിപ്പാലിറ്റി. നിയമലംഘകർക്ക് 500 ദിനാർ പിഴ ചുമത്തുമെന്ന്…
Read More » - 17 July
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ചിറ്റൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചിറ്റൂർ കാരിക്കുളം സ്വദേശി അനിൽ എന്ന അത്തിമണി അനിലിനെയാണ് നാടുകടത്തിയത്. തൃശൂർ റേഞ്ച് ഡെപ്യൂട്ടി…
Read More » - 17 July
നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും മോപ്പെഡിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികൻ വണ്ടാഴി കിഴക്കുമുറി ജയപ്രകാശൻ (72), മോപ്പെഡ് യാത്രികൻ അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ…
Read More » - 17 July
‘ഇറാഖിലെ യുഎസ് ജയിലുകളിലെ ക്രൂരപീഡനങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലേ.?’ : ബൈഡനോട് സൗദി കിരീടാവകാശി സൽമാൻ
റിയാദ്: ഇറാഖിൽ അമേരിക്കൻ സൈനികരെ വിന്യസിച്ചിരുന്ന കാലത്ത് ജയിലുകളിൽ നടന്നിരുന്നത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഓർമ്മിപ്പിച്ച് സൗദി കിരീടാവകാശി. ഇറാഖിലെ അബു ഖാരിബ് ജയിലിൽ നടന്ന…
Read More » - 17 July
2022 പകുതി പിന്നിടുമ്പോൾ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു: ഇനിയെന്ത്?
ബൾഗേറിയ: വരാനിരിക്കുന്ന ലോകസംഭവങ്ങൾ പ്രവചിച്ച അന്ധയായ പ്രവാചക ബാബ വാംഗ 2022ന് വേണ്ടിയും നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. വർഷം പകുതി പിന്നിടുമ്പോൾ അവരുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു.…
Read More » - 17 July
‘ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ’: രാജിവെയ്ക്കുമ്പോള്‍ ‘ക്യാപ്സ്യൂള്‍’ ആയി ഉപയോഗിക്കാമെന്ന് ബല്‍റാം
പാലക്കാട്: തൊണ്ടിമുതൽ മോഷണ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത് സാഹചര്യത്തില്‍ പരിഹാസവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. ആന്റണി രാജു രാജിവെയ്ക്കുമ്പോള്‍…
Read More » - 17 July
തൊഴിലുറപ്പ് ജോലിക്കിടെ തലയിൽ തേങ്ങാ വീണ് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്
അമ്പലപ്പുഴ: സ്ത്രീയുടെ തലയിൽ തേങ്ങാ വീണ് ഗുരുതര പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് പത്താം വാർഡ് തോട്ടപ്പള്ളി വാരിയൻ തറ വീട്ടിൽ രാജുവിന്റെ ഭാര്യ ചന്ദ്രിക (60)ക്കാണ് പരിക്കേറ്റത്.…
Read More » - 17 July
കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിൽ അനുഭവപ്പെട്ടത്. അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. Read Also: ‘എല്ലാ കാര്യങ്ങളിലും…
Read More » - 17 July
തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി : തിരച്ചിൽ തുടരുന്നു
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി. അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ വീണത്. ഒരാളെ രക്ഷിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. Read Also…
Read More » - 17 July
വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവ്: ബസുകള്‍ ഹൈഡ്രജനിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവിനെ തുടർന്ന് കെ.എസ്.ആര്.ടി.സിയ്ക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. അതിനാൽ, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനും നിലവിലുള്ള ബസുകളെ…
Read More » - 17 July
ക്ഷേത്രത്തിൽ മോഷണം : വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല കവർന്നു
അമ്പലപ്പുഴ: പുന്നപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല കവർന്നു. ഇന്നലെ പുലർച്ചെ ശാന്തി വിവേക് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം വിവരം…
Read More » - 17 July
വിവാഹം കഴിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു : ഒരാൾ അറസ്റ്റിൽ
മല്ലപ്പള്ളി: വിവാഹം കഴിച്ച ശേഷം യുവതിയെ പീഡനങ്ങൾക്കു വിധേയാക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഒരാൾ പൊലീസ് പിടിയിൽ. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ…
Read More » - 17 July
യുഎസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ച് ക്രിമിയയെ ആക്രമിക്കും: ഉക്രൈൻ
കീവ്: വേണ്ടിവന്നാൽ ക്രിമിയയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഉക്രൈൻ. ഇതിനായി അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുമെന്നും ഉക്രൈൻ വെളിപ്പെടുത്തി. ഉക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ഔദ്യോഗിക…
Read More » - 17 July
രാജ്യത്ത് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു: റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് വാക്സിന് വിതരണം റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ…
Read More » - 17 July
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ചവറ: ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചവറ കുളങ്ങരഭാഗം പുത്തൻകോവിൽ ശ്രീശൈലം തെക്കേവീട്ടിൽ രാഹുലൻ (58) ആണ് മരിച്ചത്. കഴിഞ്ഞ 13-ന് രാത്രി 11.15-ന്…
Read More »