Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -29 July
രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്, കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി…
Read More » - 29 July
കാല്പാദങ്ങള് സൗന്ദര്യമുള്ളതാക്കാൻ ചെയ്യേണ്ടത്
പെഡിക്വര്‍, മാനിക്വര്‍ ഒക്കെ ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറില്‍ തന്നെ പോകണമെന്നുണ്ടോ? വീട്ടില്‍ നിന്നും തന്നെ നിങ്ങളുടെ കാല്പാദങ്ങള് സൗന്ദര്യമുള്ളതാക്കാം. മറ്റ് ശരീരഭാഗം പോലെ കാല്പാദങ്ങളും അഴകുള്ളതാകണം. വൃത്തിയായി ഇരിക്കണം.…
Read More » - 29 July
38.75 കോടി നിക്ഷേപകര്‍ക്ക് മടക്കി നല്കി: പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് മന്ത്രി വി.എൻ വാസവൻ
കോട്ടയം: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ. നിക്ഷേപകർക്ക് 38.75 കോടി രൂപ മടക്കി നല്‍കിയെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ട…
Read More » - 29 July
തെരുവുനായ്ക്കളുടെ ആക്രമണം : അഞ്ച് ആടുകളെ കടിച്ചുകൊന്നു, രണ്ടെണ്ണത്തിന് ഗുരുതര പരിക്ക്
കൂത്താട്ടുകുളം: തെരുവുനായ്ക്കൾ അഞ്ച് ആടുകളെ കടിച്ചു കൊലപ്പെടുത്തി. രണ്ടെണ്ണത്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കിഴകൊമ്പ് കരിപ്പാൽ പാടത്ത് മേയാൻ വിട്ടിരുന്ന കിഴകൊമ്പ് ചിറയ്ക്കമാലിൽ ജോസിന്റെ ആടുകൾക്കു നേരെയാണ്…
Read More » - 29 July
കരുവന്നൂർ സഹകരണ ബാങ്ക് വിവാദം: മന്ത്രി ആർ ബിന്ദു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വി.ഡി സതീശൻ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ വിദഗ്ധ ചികിത്സ കിട്ടാതെ വയോധിക മരിച്ച സംഭവത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ…
Read More » - 29 July
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 29 July
പ്രമേഹരോഗികൾ എണ്ണയ്ക്ക് പകരം ഇത് ഉപയോഗിച്ച് നോക്കൂ
ഇന്നേറെ കണ്ടുവരുന്ന അസുഖമാണ് പ്രമേഹം എന്നത്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതുകൊണ്ടു തന്നെ, പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍…
Read More » - 29 July
ബെംഗളൂരു സ്ഫോടന കേസ്: മദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കർണാടക സർക്കാർ
ന്യൂഡൽഹി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കർണാടക സർക്കാർ. ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായ മദനിക്കെതിരെയാണ് കർണാടക സർക്കാറിന്റെ റിപ്പോർട്ട്. മദനി ഉൾപ്പെടെ…
Read More » - 29 July
കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ ചില നുറുങ്ങ് വഴികൾ
പലരെയും അലട്ടുന്ന ഒന്നാണ് കൺതടങ്ങളിലെ കറുപ്പ്. ഉറക്കക്കുറവ്, പോഷകക്കുറവ്, മനപ്രയാസം എന്നിങ്ങനെ പല കാരണങ്ങളാൽ കണ്ണിന് ചുറ്റും കറുപ്പ് നിറം സാധാരണയായി വരാം. കൂടാതെ,…
Read More » - 29 July
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ
എറണാകുളം: ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലുവ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.…
Read More » - 29 July
ആർ.എസ്.എസുകാരുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം, ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു: പി ജയരാജൻ
കണ്ണൂര്‍: വാവു ബലിതര്‍പ്പണ ദിനത്തിൽ സന്നദ്ധ സംഘടനകൾ വേണ്ട സഹായങ്ങൾ ആഹ്വാനം ചെയ്യണമെന്ന പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി.ജയരാജന്. മതവിശ്വസത്തില്‍ യുക്തിവാദികളില്‍ നിന്നും ഭിന്നമായ നിലപാടാണ്…
Read More » - 29 July
സന്ദേശ് ജിങ്കാന് നന്ദിയറിച്ച് എടികെ മോഹന്‍ ബഗാന്: താല്പര്യം പ്രകടിപ്പിച്ച് ഐഎസ്എൽ വമ്പന്മാർ
കൊല്‍ക്കത്ത: ഇന്ത്യൻ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാൻ ക്ലബ് വിട്ടതായി എടികെ മോഹന്‍ ബഗാന്. ജിങ്കാന് ക്ലബ്ബ് വിട്ട കാര്യം എടികെ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു.…
Read More » - 29 July
വിഷപ്പാമ്പിന്റെ കടിയേറ്റു : ബാലൻ ആശുപത്രിയിൽ
ചെറായി: വിഷപ്പാമ്പിന്റെ കടിയേറ്റ് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എടവനക്കാട് അണിയൽ പാലത്തിനു പടിഞ്ഞാറുവശത്തുകൂടി വീട്ടിലേക്ക് പോകുംവഴി തോട്ടുകര ഷാജിയുടെ മകൻ അതിൻ അംബ്രാസിനാണ് പാമ്പ്…
Read More » - 29 July
സ്കൂളിൽ കുട്ടികളുടെ കൂട്ടനിലവിളി, തല നിലത്തിട്ടടിക്കുന്നു: മാസ് ഹിസ്റ്റീരിയയെന്ന് ഡോക്ടർമാർ – വീഡിയോ
ബാഗേശ്വർ: ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുടെ അസാധാരണമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കുട്ടികൾക്ക് മാസ് ഹിസ്റ്റീരിയ ഉണ്ടായത് രക്ഷിതാക്കളിലും അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. നിരവധി വിദ്യാർത്ഥികൾ…
Read More » - 29 July
മാനസികസമ്മര്‍ദം സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം
മിക്ക മാനസിക പ്രശ്നങ്ങളും പിന്നീട് ശാരീരിക പ്രശ്നങ്ങളില്‍ എത്തി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. മനുഷ്യ മനസും ശരീരവും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ പ്രകടമാകുന്നത്. നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദം സ്തനാര്‍ബുദത്തിലേക്ക് നയിക്കുമെന്ന്…
Read More » - 29 July
ഹൃദയാരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
നല്ല ഭക്ഷണശീലം എന്നും ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. അതിനാൽ, ആഹാരം കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ആരോഗ്യകരമല്ലാത്ത…
Read More » - 29 July
പോഷകത്തിൽ മുമ്പിൽ വാഴക്കൂമ്പ്: അറിയാം ഈ ആരോഗ്യഗുണങ്ങൾ
പോഷക സമൃദ്ധിയിൽ വാഴപ്പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണിത്. നന്നായി പാചകം ചെയ്താൽ രുചികരമായ കറിയാണ്. വേണമെങ്കിൽ പച്ചയ്ക്കും…
Read More » - 29 July
മീൻ കച്ചവടം നടത്തി വൈറലായ ഹനാൻ ആളാകെ മാറി, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട്: പുതിയ വർക്ക് ഔട്ട് വീഡിയോ വൈറൽ
ആർക്കും മുന്നിൽ തളരാതെ പോരാടിയ ഹനാൻ മലയാളികൾ മറക്കാനിടയില്ല. വഴിയരികിൽ സ്കൂൾ യൂണിഫോമിൽ മീൻ വിറ്റു കൊണ്ട് ശ്രദ്ധനേടിയ ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ…
Read More » - 29 July
ഗർഭകാല പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണം ഇങ്ങനെ കഴിച്ചോളൂ…
ഗർഭകാല പ്രമേഹം സർവസാധാരണമാണ്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഇത്. ഒരു സ്ത്രീ ഗർഭിണിയായിക്കഴിഞ്ഞ് ഏകദേശം 24 ആഴ്ചയ്ക്കു ശേഷമാണ്…
Read More » - 29 July
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,720 രൂപയും പവന് 37,760…
Read More » - 29 July
ഉക്രൈൻ അധിനിവേശം: ഇതുവരെ കൊല്ലപ്പെട്ടത് 75,000 റഷ്യൻ പട്ടാളക്കാർ
കീവ്: ഉക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 75,000 സൈനികരെയെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ദിനപത്രങ്ങളിൽ വന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് പരാമർശിക്കുന്നത്. ആദ്യഘട്ടത്തിൽ…
Read More » - 29 July
രുചികരമായ ചീര പച്ചടി തയ്യാറാക്കാം
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടമാകുന്ന രുചികരമായ ചീര പച്ചടി തയ്യാറാക്കാം. ഒട്ടേറെ പോഷക ഗുണങ്ങളുള്ള ചീര ആരോഗ്യത്തെ കാത്ത് സൂക്ഷിക്കുന്നു. ചീര പച്ചടിക്ക് ആവശ്യമായ സാധനങ്ങള്‍ ചുവന്ന…
Read More » - 29 July
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. 58 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ്…
Read More » - 29 July
ഇ.പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ്
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും പോലീസ് നോട്ടീസ് അയച്ചു. ഫർസിൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച…
Read More » - 29 July
ഗോമൂത്രം ലിറ്ററിന് 4 രൂപയ്ക്ക് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ
റായ്പൂര്‍: ക്ഷീര കര്‍ഷകരില്‍ നിന്ന് പശു മൂത്രം വാങ്ങാന്‍ പദ്ധതിയുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ലിറ്ററിന് നാല് രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് പശു മൂത്രം സംഭരിക്കാനാണ് തീരുമാനം.…
Read More »