Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -31 July
സഞ്ജയ് റാവുത്തിനെ ഇഡി ചോദ്യംചെയ്യുന്നു: പ്രതിഷേധവുമായി ശിവസേന
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം. ഞായറാഴ്ച രാവിലെയാണ് ഇഡി റാവുത്തിന്റെ വസതിയിലെത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » - 31 July
മയക്കുമരുന്നുമായി ലോഡ്ജില്‍ താമസം: പന്തളത്തിന് പിന്നാലെ കലൂരിലും യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍
കൊച്ചി: സംസ്ഥാനത്ത് യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച് വരികയാണ്. ഇന്നലെ പന്തളത്ത് വെച്ച് എംഡിഎംഎ കച്ചവടം ചെയ്ത അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ, സമാന രീതിയിൽ…
Read More » - 31 July
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം: ആവശ്യം ഉന്നയിച്ച് ലത്തീൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻ അതിരൂപത. പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിലാണ് ലത്തീൻ അതിരൂപത ആവശ്യം ഉന്നയിച്ചത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ…
Read More » - 31 July
മുസ്ലീം ലീഗിന്റെ വരുമാനത്തിൽ വൻ ഇടിവ്, കേരള കോൺഗ്രസിന് നേട്ടം: പ്രാദേശിക പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ ഇങ്ങനെ..
ന്യൂഡൽഹി: ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് 2020–21 സാമ്പത്തിക വർഷം സംഭാവനയായി ലഭിച്ചത് 124.53 കോടി രൂപയെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിലാണ്…
Read More » - 31 July
കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊല: തലശ്ശേരിയില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തേടി കര്‍ണാടക പോലീസ് കേരളത്തിലെത്തി. കണ്ണൂരിലെ തലശ്ശേരിയിലാണ് അന്വേഷണം നടത്തിയത്. തുടർന്ന്, പാറാല്‍ സ്വദേശിയായ…
Read More » - 31 July
പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു
കൊച്ചി: വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ പതിനഞ്ച് വയസ്സുകാരന് ഷോക്കേറ്റ് മരിച്ചു. മൂവാറ്റുപുഴയിൽ രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ…
Read More » - 31 July
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞയാഴ്ച രണ്ടുദിവസം കൊണ്ട് 600 രൂപ ഉയർന്നില്ലെങ്കിലും ഇന്ന് സ്വർണ വില നിശ്ചലമാണ്. 37,760 രൂപയാണ് ഒരു…
Read More » - 31 July
എംഡിഎംഎ കച്ചവടം: മുറിയിൽ നിന്ന് കണ്ടെത്തിയത് ലൈംഗിക ഉപകരണങ്ങളും ഉറകളും! യുവതി അടക്കം 5 പേർ അറസ്റ്റിൽ
പന്തളം: മാരക ലഹരിമരുന്നായ എംഡിഎംഎയുടെ വില്പനക്കാരായ യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം പോലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്.രാഹുല്‍ (29),…
Read More » - 31 July
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനുളള സമയം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള അവസാന തിയതി ഇന്ന്. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ…
Read More » - 31 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 July
കേരളം പി.പി.ഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി വിലയ്ക്ക്: സർക്കാരിന്റെ കള്ളം പൊളിച്ചടുക്കി രേഖകൾ
തിരുവനന്തപുരം: കൊവിഡിന്റെ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയത് ഉന്നതതല യോഗം ചേരും മുമ്പ്. ഉന്നതതല യോഗത്തിന് ശേഷമാണ് മൂന്നിരട്ടി വിലയുള്ള…
Read More » - 31 July
‘ആരോപണത്തിന് പിന്നിൽ അഴിമതി നടത്തിയ ഭയം’- തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരന്
ന്യൂഡൽഹി: കോൺക്ലേവില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർമാർ വഴി സമാന്തര സർക്കാരിനുള്ള ശ്രമമെന്ന സ്റ്റാലിന്റെ ആരോപണം ഡിഎംകെ അഴിമതി…
Read More » - 31 July
യൂണിയൻ സർക്കാർ എന്നാൽ യൂണിഫോം സർക്കാർ അല്ല: സ്റ്റാലിന്റെ പ്രസംഗം തമിഴ്നാട്ടിൽ വൻ ചർച്ച
തൃശൂര്‍: ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സ്റ്റാലിന്റെ പ്രസംഗം തമിഴ് നാട്ടിൽ വൻ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂണിയൻ സർക്കാർ എന്നതുകൊണ്ട്…
Read More » - 31 July
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,…
Read More » - 31 July
അർപ്പിതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു: നടിക്കുള്ളത് നിരവധി ഫ്ലാറ്റുകളും ഭൂമിയും ബിനാമി സ്വത്തുക്കളും
കൊൽക്കത്ത: നടി അർപ്പിത മുഖർജിയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിനിടെ അർപ്പിതയുടെ കൂടുതൽ ഫ്ളാറ്റുകളുടെയും ഭൂമിയുടെയും വിവരങ്ങൾ…
Read More » - 31 July
നടപ്പു സാമ്പത്തിക വർഷം സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ ഇടിവ്
ജൂൺ പാദത്തിൽ ഡിമാന്റ് കുറഞ്ഞതോടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ ഇടിവ്. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലാണ് സ്മാർട്ട്ഫോൺ കയറ്റുമതി കുറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ പാദത്തിൽ…
Read More » - 31 July
മത്സ്യബന്ധന കാലത്തെ വരവേറ്റ് മത്സ്യത്തൊഴിലാളികൾ: ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും
തിരുവനന്തപുരം: കേരളത്തിൽ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന കാലത്തെ…
Read More » - 31 July
കല്ലുവാതുക്കൽ മദ്യ ദുരന്തം: മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസ്…
Read More » - 31 July
ഇഡി പരിശോധന ശക്തമാക്കിയതോടെ നെട്ടോട്ടമോടി നേതാക്കൾ: കാറിൽ അനധികൃത പണവുമായി കോൺഗ്രസ് എംഎൽഎമാർ അറസ്റ്റിൽ
കൊൽക്കത്ത: കാർ നിറയെ പണവുമായി എത്തിയ ജാർഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹൗറ ജില്ലയില്‍ നിന്നാണ് ഇവരുടെ കാറില്‍ നിന്ന് വന്‍…
Read More » - 31 July
കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് യോഗം ചേരും
കൊച്ചി : കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് യോഗം ചേരും. നേരിട്ടുള്ള സർവേ ഒഴിവാക്കി ജിയോ…
Read More » - 31 July
ഇൻഫോപാർക്ക്: ഉപപാർക്കുകൾ ഉടൻ നിർമ്മിക്കാൻ സാധ്യത
കൊച്ചി: കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കൊച്ചി ഇൻഫോപാർക്ക്. ഉപപാർക്കുകളുടെ നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലം കൂടി കണ്ടെത്താനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഉപപാർക്കുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ, ഏകദേശം ഒരു…
Read More » - 31 July
മധുവിന്റെ കൊലപാതകക്കേസില്‍ നിന്നും പിന്മാറാന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി
പാലക്കാട്: അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിൽ നിന്ന് പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും പരാതി. പുതിയ…
Read More » - 31 July
ഇത് പാപ്പന്റെ റിവ്യൂ അല്ല , സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ റിവ്യൂ : വൈറലായി കുറിപ്പ്
നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കാമെന്ന വാക്ക് പാലിച്ച് സുരേഷ് ഗോപി
Read More » - 31 July
ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു
കോട്ടയം: ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി പവർ@2047 പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് വിവിധ…
Read More » - 31 July
ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് ചീത്ത വിളിച്ചു, വീട്ടിൽ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തി: സനൽകുമാർ
ചോല എന്ന സിനിമ പൂഴ്ത്തി വയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നു
Read More »