Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -23 July
അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞു: 14 കാരി സ്കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി
ചെങ്കല്‍പട്ട്: അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലെ മാമല്ലപുരം പൂഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്…
Read More » - 23 July
82 കമ്പനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം നല്കാന് ഉപയോഗിക്കുന്ന സുഡാന് റെഡ് ചേര്‍ക്കുന്നതായി കണ്ടെത്തി
തിരുവനന്തപുരം: കേരളത്തില്‍ വിറ്റഴിക്കുന്ന ഭൂരിഭാഗം കറിപൗഡറുകളിലും മസാലകളിലും മുളകുപൊടിയിലും മായം കലര്‍ത്തുന്നതായി തെളിവ്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കറിപ്പൊടികളില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ…
Read More » - 22 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 476 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. വെള്ളിയാഴ്ച്ച 476 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 436 പേർ രോഗമുക്തി…
Read More » - 22 July
‘തോല്ക്കാന് എനിക്ക് മനസില്ലായിരുന്നു’: സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പന്’ ട്രെയിലര്‍ പുറത്ത്
കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘പാപ്പന്’. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ‘പൊറിഞ്ചു…
Read More » - 22 July
സംശുദ്ധ ഊർജ പദ്ധതി: അടുത്ത അഞ്ച് വർഷത്തേക്ക് 4,000 കോടി ദിർഹം വകയിരുത്തി ദീവ
ദുബായ്: സംശുദ്ധ ഊർജ പദ്ധതികൾക്കായി അടുത്ത 5 വർഷത്തേക്ക് 4,000 കോടി ദിർഹം വകയിരുത്തി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). വൈദ്യുതി-ജല ശൃംഖല കൂടുതൽ…
Read More » - 22 July
വൈക്കത്ത് നാല് പേരെ കടിച്ച് തെരുവ് നായ ചത്തു: പോസ്റ്റ്മോർട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം: വൈക്കത്ത് നാട്ടുകാരായ നാല് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് നായ നാട്ടുകാര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. പേവിഷ ബാധയുടെ…
Read More » - 22 July
സ്വയം കമ്മ്യൂണിസ്റ്റുക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൻമാർക്കുള്ള പാഠം: ഹരീഷ് പേരടി
കലയുടെ കഴിവുകൾക്കുള്ള, യഥാർത്ഥ കലയുടെ രാഷ്ട്രീയമുള്ള അംഗീകാരം
Read More » - 22 July
അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷം: രഞ്ജിത്ത്
തിരുവനന്തപുരം: അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷമെന്നും ബിഗ്…
Read More » - 22 July
ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം: ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി
ദോഹ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ. പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 23 മുതൽ ആറ് ദിവസത്തേക്കാണ്…
Read More » - 22 July
ആമസോണില്‍ പ്രൈം ഡേ സെയില്‍, മെഗാ ഓഫര്‍: വിശദാംശങ്ങള്‍ അറിയാം
മുംബൈ: ആമസോണിന്റെ പ്രൈം ഡേ സെയില്‍ ജൂലൈ 23 രാത്രി 12ന് തുടങ്ങും. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച് ജൂലൈ 24 ( രാത്രി 11.59 ) വരെയാണ്…
Read More » - 22 July
കഞ്ചാവ് മാഫിയയുടെ ആക്രമണം: സംഭവം ജൂഡ് ആന്റണി ജോസഫിന്റെ സിനിമ സെറ്റില്‍
കോട്ടയം: സിനിമ ചിത്രീകരണത്തിനിടെ കഞ്ചാവ് മാഫിയയുടെ ആക്രമണം. വൈക്കത്ത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കഞ്ചാവ് മാഫിയയുടെ ആക്രമണം. അക്രമികള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്…
Read More » - 22 July
ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തത്, ഡബ്ബിങ് സിനിമയ്ക്ക് സിങ്ക് സൗണ്ടിനുള്ള പുരസ്കാരം : ദേശീയ അവാര്‍ഡ് വിവാദം
ഡൊല്ലുവിനാണ് ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്കാരം ലഭിച്ചത്.
Read More » - 22 July
ഡ്രോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി
ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ആകാശ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി പോലീസ്. പാരാഗ്ലൈഡറുകള്‍, പാരാമോട്ടറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, യുഎഎസ്, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് റിമോട്ട് പൈലറ്റ് എയര്‍ക്രാഫ്റ്റുകള്‍,…
Read More » - 22 July
സൗദി കാപ്പിയുടെ പൈതൃകം സംരക്ഷിക്കൽ: കരാറിൽ ഒപ്പുവെച്ചു
റിയാദ്: സൗദി കാപ്പിയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളിൽ സഹകരിക്കുക എന്ന ലക്ഷ്യത്തോടെ കരാറിൽ ഒപ്പുവെച്ച് സൗദി പാചക കല കമ്മീഷൻ. സൗദി കോഫി കമ്പനിയുമായി കരാറിൽ ഒപ്പിട്ടത്.…
Read More » - 22 July
മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍
ഹൈദരാബാദ്: മെട്രോ ട്രെയിനിനുള്ളില്‍ യുവതി നൃത്തം ചെയ്യുന്നത് വൈറലായതിന് പിന്നാലെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതിക്കെതിരെ മെട്രോ അധികൃതര്‍ കേസ് എടുത്തു. മെട്രോയിലെ വൈറല്‍ നൃത്തം ചെയ്ത…
Read More » - 22 July
ബാങ്ക് നിക്ഷേപം മുതൽ വജ്രാഭരണങ്ങൾ വരെ: നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തികൂടി കണ്ടുകെട്ടി
മുംബൈ: 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട പിടികിട്ടാപ്പുള്ളിയായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തി കണ്ടുകെട്ടി. ഹോങ്കോങ്ങിലെ വിവിധ…
Read More » - 22 July
നബാര്‍ഡിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
apply for the post ofin : Details
Read More » - 22 July
തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസിന്റെ പരാതിയിലാണ് നേതാവ് പിടിയിലായത്
Read More » - 22 July
ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും പിന്നാലെ കെട്ടിട നമ്പർ തട്ടിപ്പ് കണ്ണൂരിലും: ക്രമക്കേടിൽ കോടികളുടെ നഷ്ടം
കണ്ണൂർ: ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനു പിന്നാലെ കണ്ണൂർ ജില്ലയിലെ നഗരസഭകളിലും കെട്ടിട നമ്പർ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ…
Read More » - 22 July
വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ നല്കി സല്മാന് ഖാന്
മുംബൈ: വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്മാന് ഖാന്. ജൂണ്‍ മാസത്തിലാണ് സല്‍മാനും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനുമെതിരേ വധഭീഷണിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 22 July
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ക്ക് എതിരെ നടപടി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ക്ക് എതിരെ നടപടിയെടുത്ത് വനം വകുപ്പ്. കേസില്‍ കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലെ അബ്ദുല്‍ റസാഖിനെ ജോലിയില്‍…
Read More » - 22 July
കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിന് കരുത്തുപകരും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച…
Read More » - 22 July
തെലങ്കാനയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുന്നു
ഹൈദരാബാദ്: 119 അംഗ തെലങ്കാന നിയമസഭയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 18 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ 12 എംഎല്‍മാര്‍ ടിആര്‍എസില്‍ ചേരുകയായിരുന്നു. എന്നാലിപ്പോൾ ഒരു എംഎൽഎ കൂടി പാർട്ടി…
Read More » - 22 July
മുഹറം: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ജൂലൈ 31 ന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് കുവൈത്തിൽ അവധി പ്രഖ്യാപിച്ചത്. കുവൈത്ത് സിവിൽ സർവ്വീസ് കമ്മീഷനാണ് ഇതുസംബന്ധിച്ച…
Read More » - 22 July
അനാവശ്യ വാശിക്കുള്ള സമയമല്ലയിത്: മമതയെ വിമർശിച്ച് മാർഗരറ്റ് ആൽവ
കൊൽക്കത്ത: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി മാർഗരറ്റ് ആൽവ. തൃണമൂലിന്റെ തീരുമാനം നിരാശാജനകമാണെന്നും അനാവശ്യ വാശിക്കുള്ള സമയമല്ലയിതെന്നും ഉപരാഷ്ട്രപതി…
Read More »