Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -25 July
രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ ചെമ്പരത്തി
കാട്ടിലും മേട്ടിലും തഴച്ചു വളരുന്ന ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല ഗുണം ചെയ്യുന്നത്. പല ഗുണങ്ങളും ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി പ്രയോഗം ചെയ്തു നോക്കൂ.…
Read More » - 25 July
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 25 July
കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫില്‍ അതൃപ്തരാണോയെന്ന് അറിയില്ല: പി.ജെ ജോസഫ്
തിരുവനന്തപുരം: യു.ഡി.എഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍.ഡി.എഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫില്‍ അതൃപ്തരാണോയെന്ന് അറിയില്ലെന്നും ഇടതുമുന്നണിയിലെ ഒരു…
Read More » - 25 July
അമ്മയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: അമ്മയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്(37) ആണ് മരിച്ചത്. Read Also : മങ്കിപോക്സ്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട: ആരോഗ്യമന്ത്രി വീണാ…
Read More » - 25 July
മങ്കിപോക്സ്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ പ്രാഥമിക…
Read More » - 25 July
രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങൾക്കും നല്ലതാണ് തേൻ നെല്ലിക്ക
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്ന തേൻ നെല്ലിക്ക. തേൻ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ…
Read More » - 25 July
കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി: കേസെടുത്ത് പോലീസ്
മുംബൈ: അഭിനേതാക്കളും ദമ്പതികളുമായ കത്രീന കൈഫിനും വിക്കി കൗശലിനും സമൂഹ മാധ്യമത്തിലൂടെ വധഭീഷണി. സംഭവത്തെ തുടർന്ന്, ഇരുവരും പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ വിക്കി…
Read More » - 25 July
ശരീരഭാരം കൂട്ടാൻ കഴിയ്ക്കേണ്ട ഭക്ഷണങ്ങളറിയാം
ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ മറ്റുചിലരാകട്ടെ അത് കൂട്ടാനുള്ള കഷ്ടപ്പാടിലായിരിക്കും. ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന പോലെ തന്നെ ഭാരം കൂടണമെങ്കിലും ഇത്തിരി പാടാണ്. ഓരോ വ്യക്തികളുടെയും…
Read More » - 25 July
അമിത വിയർപ്പ് അകറ്റാൻ..
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 25 July
വിവാഹ വാഗ്ദാനം നല്കി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
പാലക്കാട്: വിവാഹ വാഗ്ദാനം നല്കി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ടൗണ്‍…
Read More » - 25 July
ഭൂരിപക്ഷ വർഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിന്തന്‍ ശിബിരത്തിനെതിരെ അദ്ദേഹം വിമർശനമുന്നയിച്ചത്.…
Read More » - 25 July
വണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ലഭിക്കുന്നു. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 25 July
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമകറ്റാൻ
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം ഏറുന്നതും അനാവശ്യമായ ഉത്കണ്ഠയുമൊക്കെ നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയം…
Read More » - 25 July
ഹിമാചൽ പ്രദേശിൽ മേഘസ്ഫോടനം: മനാലിയിലെ പാലം ഒഴുകിപ്പോയി
മനാലി: ഹിമാചൽ പ്രദേശിൽ വൻ മേഘസ്ഫോടനം നടന്നതിനെത്തുടർന്ന് മനാലി നഗരത്തിലെ പാലം ഒഴുകിപ്പോയി. സൊലാങ്ങിനെയും മനാലിയെയും ബന്ധിപ്പിക്കുന്ന പാലമാണ് കനത്ത മഴയെ തുടർന്ന് ഒഴുകിപ്പോയത്. മനാലി നഗരത്തിലെ…
Read More » - 25 July
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
വടക്കഞ്ചേരി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പാർത്ഥസാരഥി (57) ഭാര്യ ഉഷ (53) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്തലാംപാടത്തിന് സമീപം ഇന്നലെ…
Read More » - 25 July
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 25 July
ദിവസവും തേൻ കുടിയ്ക്കാറുണ്ടോ? ഗുണങ്ങളറിയാം
ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ പ്രകൃതിദത്തമായ ഒന്നാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെയും, ഫ്രൂട്കോസിന്റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും, ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനും…
Read More » - 25 July
കുളിക്കാനിറങ്ങിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു
ചിറ്റൂർ : അത്തിക്കോട്ടിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. പനയൂർ രാഘവപുരം ഷാഹുൽ ഹമീദീന്റെ മകൻ സലീം (50) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ്…
Read More » - 25 July
എഴുത്തച്ഛന് മലയാള സാഹിതി സ്മൃതി പുരസ്കാരത്തിന് വി.എസ് രഞ്ജിത്ത് അർഹനായി
തിരുവനന്തപുരം: എഴുത്തച്ഛന് മലയാള സാഹിതി കേന്ദ്രം ഏര്‍പ്പെടുത്തിയ എഴുത്തച്ഛന് മലയാള സാഹിതി സ്മൃതി പുരസ്കാരത്തിന് വി.എസ് രഞ്ജിത്ത് അര്‍ഹനായി. നിരുപാധികം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം.…
Read More » - 25 July
രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ലക്ഷണം: കുവൈറ്റിൽ നിന്നെത്തിയ ആൾ നിരീക്ഷണത്തിൽ
ഹൈദരാബാദ്: രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ബാധയുള്ളതായി സംശയം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് ഇയാൾ ഉള്ളത്. മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തെലങ്കാനയിൽ…
Read More » - 25 July
മുഖം തിളക്കമുള്ളതാക്കാന്‍ തക്കാളി ഇങ്ങനെ ഉപയോഗിക്കൂ
മുഖം തിളക്കമുള്ളതാക്കാന്‍ എപ്പോഴും ബ്യൂട്ടിപാർലറിൽ പോകേണ്ട കാര്യമില്ല. തക്കാളി കൊണ്ടുള്ള ഫെയ്സ് പാക്ക് മാത്രം മതി. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ പയറുപൊടിയും എടുത്ത് നന്നായി…
Read More » - 25 July
അറിയാം പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങൾ
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്,…
Read More » - 25 July
ബൈക്കിലെത്തി മാല പൊട്ടിക്കൽ : അന്തർ സംസ്ഥാന സംഘം അറസ്റ്റിൽ
പുതുക്കാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മഞ്ചേരി സ്വദേശി കടവിൽ നിസാർ (31), മലപ്പുറം പയ്യനാട് മെവെതൊടി ഷിയാസ് (25) എന്നിവരെയാണ്…
Read More » - 25 July
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 25 July
ഒന്നരമാസം മുമ്പ് കാണാതായ 16 കാരിയെ കണ്ടെത്തിയത് അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ബീഹാറില്‍ നിന്ന്
പാലക്കാട്: ഒന്നരമാസം മുമ്പ് കാണാതായ പതിനാറുകാരിയെ ബീഹാറില്‍ നിന്ന് കണ്ടെത്തി. ടൈൽസ് ജോലിക്ക് വന്ന ബീഹാർ സ്വദേശിക്കൊപ്പമാണ് കുട്ടി പോയത്. കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം…
Read More »