Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -25 July
ബ്രിട്ടന്റെ പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും: ഋഷി സുനക്
ലണ്ടൻ: താൻ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുൻ ധനമന്ത്രി ഋഷി സുനക്. ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘നമ്പർ വൺ ഭീഷണി’…
Read More » - 25 July
കോട്ടണ്‍ഹില്‍ സ്കൂളില്‍ റാഗിങ്: പ്രതിഷേധവുമായി ഇരുപതോളം രക്ഷിതാക്കള്‍, പരാതി നേരിട്ട് കേട്ട് മന്ത്രി
കുട്ടികള്‍ വീട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചതെന്ന് രക്ഷിതാക്കൾ
Read More » - 25 July
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മഞ്ചേരി : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. എളങ്കൂർ മണലായിപ്പാറ മണലായി സത്യകുമാറിന്റെ മകൻ മഹേഷ് (22) ആണ് ട്രെയിനിൽ നിന്നു വീണു മരിച്ചത്. Read…
Read More » - 25 July
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള നെട്ടോട്ടത്തിലാണോ? സേവിംഗ്സ് അക്കൗണ്ട് ഉള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. നികുതിയിളവ് ലഭിക്കാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഭവന വായ്പ തുടങ്ങിയ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, നികുതിയിളവ് ആഗ്രഹിക്കുന്നവർക്ക് മറ്റൊരു…
Read More » - 25 July
കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണം: വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ആരോഗ്യ വകുപ്പിന്റെ തീരുമാനം മൂന്നുമാസത്തിനകം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ…
Read More » - 25 July
യൂട്യൂബും ഗൂഗിൾ മീറ്റും കൈകോർക്കുന്നു, ഇനി ഗൂഗിൾ മീറ്റിലെ ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാം
പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഗൂഗിൾ മീറ്റ്. ഇത്തവണ യൂട്യൂബുമായി കൈകോർത്ത് ലൈവ് സ്ട്രീം സേവനമാണ് ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്കായി ഒരുക്കുന്നത്. ഇനി ഗൂഗിൾ മീറ്റിൽ നടക്കുന്ന ഔദ്യോഗിക…
Read More » - 25 July
അവധിക്കാലം: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസ് നടത്തുമെന്ന് ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ. അവധിക്കാലം പ്രമാണിച്ചാണ് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.…
Read More » - 25 July
ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്‍, ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങളേറെയാണ്. സിട്രിക് ആസിഡ്, വിറ്റാമിന്‍ സി, ബയോഫ്ളേവനോയിഡ്സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍…
Read More » - 25 July
ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് നാല് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി,…
Read More » - 25 July
ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കാൻ യുഎഇ: നടപടികൾ ആരംഭിച്ചു
ദുബായ്: ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് യുഎഇ. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. Read Also: യുഎസ് സ്പീക്കറുടെ തായ്വാൻ…
Read More » - 25 July
ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കീഴടക്കിയത് കോടിക്കണക്കിന് ഹൃദയങ്ങളെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് കുറഞ്ഞ സമയം കൊണ്ട് വൈറലായത്. അഞ്ച് പ്രധാന…
Read More » - 25 July
വീട്ടുമുറ്റത്ത് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം
എടക്കര: വീട്ടുമുറ്റത്ത് തെന്നി വീണു യുവാവ് മരിച്ചു. മാമാങ്കരയിൽ ഇരുളുംകുന്ന് കോളനിയിൽ വിപിൻ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പായൽ നിറഞ്ഞ…
Read More » - 25 July
ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ…
Read More » - 25 July
യുഎസ് സ്പീക്കറുടെ തായ്വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന
ബീജിങ്: തായ്വാൻ വിഷയത്തിൽ ചൈന-അമേരിക്ക ബന്ധം കൂടുതൽ ഉലയുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്. അമേരിക്കൻ സ്പീക്കർ…
Read More » - 25 July
പബ്ബിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്ത്രീകൾ: വൈറൽ വീഡിയോ
ലക്നൗ: ഒരു പബ്ബിന് മുന്നിൽ നടന്ന സംഘടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലക്നൗവിലെ വിഭൂതിഖണ്ഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അൺപ്ലഗ്ഡ് കഫേയിലാണ് സംഭവം. രണ്ട്…
Read More » - 25 July
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട സംഭവം: സരിതയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടതിന് സരിതയെ വിമര്‍ശിച്ച് ഹൈക്കോടതി. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമാണ് സരിതയ്ക്കുള്ളത് എന്ന് ഹൈക്കോടതി ചോദിച്ചു. കേസുമായി യാതൊരു…
Read More » - 25 July
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ പാതാക്കര കുന്നപ്പള്ളി വായനശാലയ്ക്കടുത്ത് പാറപ്പുറവൻ വീട്ടിൽ അജ്മലിനെ (28)യാണ് പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ശ്രീധരൻ…
Read More » - 25 July
വിനോദസഞ്ചാരികളെ വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ഹത്ത: ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിച്ചു
ദുബായ്: വിനോദസഞ്ചാരികളെ വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ഹത്ത. ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒക്ടോബർ മാസത്തിലാണ് ഹത്തിയിൽ വിനോദസഞ്ചാരം ആരംഭിക്കുന്നത്. സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്ന്…
Read More » - 25 July
രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍: രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി. തന്റെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യന്‍ ഭരണഘടന…
Read More » - 25 July
സദാചാര ആക്രമണം: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനം
പാലക്കാട്: സദാചാര ആക്രമണം നേരിട്ട പാലക്കാട് കരിമ്പ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനമായി. സ്കൂളിൽ ചേർന്ന പി.ടി.എ എക്സിക്യുട്ടീവ് യോഗമാണ്…
Read More » - 25 July
ആസ്തമ രോഗികള്‍ക്ക് ആശ്വാസം പകരാൻ പുതിന
പുതിനയിലയുടെ ഗുണങ്ങളെപ്പറ്റി നമ്മുടെ അറിവ് പരിമിതമാണ്. പുതിനയുടെ ഔഷധഗുണങ്ങൾ വളരെ വലുതാണ്. നിലവില്‍ ഇന്ത്യയാണ് ആഗോള തലത്തില്‍ പുതിനയുടെ ഏറ്റവും വലിയ ഉത്പാദകനും ഉപഭോക്താവും കയറ്റുമതിക്കാരനും. പുതിനയുടെ…
Read More » - 25 July
ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുപ്പൂർ : ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി സദാനന്ദ് ബദായ് (28) ആണ് ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ കഞ്ചാവ് കടത്താൻ…
Read More » - 25 July
പ്ലസ്ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി
ചെന്നൈ: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലാണ് സംഭവം. തെക്കുളൂര്, തിരുട്ടാനി സ്വദേശിയായ പെണ്‍കുട്ടി (17) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മരണവിവരം…
Read More » - 25 July
വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നു: സെർബിയൻ ആഭ്യന്തരമന്ത്രി
ബെൽഗ്രേഡ്: വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സെർബിയ. ആഭ്യന്തരമന്ത്രി അലക്സാണ്ടർ വുലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ ചാര…
Read More » - 25 July
അറിയാം ഞാവലിന്റെ ഗുണങ്ങൾ
ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്. ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം. ഇവയ്ക്കെല്ലാം അസാധ്യ സ്വാദും…
Read More »