KeralaCinemaMollywoodLatest NewsNewsEntertainment

യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രനാണ് സഹോദരൻ. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകൾ.

യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button