Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -31 July
തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു
തിരുവനന്തപുരം: തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം…
Read More » - 31 July
മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം: ഹോട്ടലിന് തീയിട്ടു
മനാമ: മദ്യ ലഹരിയിൽ ഹോട്ടലിന് തീയിട്ട് യുവാവ്. ബഹ്റൈനിലാണ് സംഭവം. ഹോട്ടലിന് തീയിട്ട ശേഷം ഇയാൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി…
Read More » - 31 July
ലുലു മാൾ ഉടമയ്ക്ക് ആർ.എസ്.എസുമായി അടുത്ത ബന്ധം, സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം: അസം ഖാൻ
മൊറാദാബാദ്: ലക്നൗവിലെ ലുലു മാൾ ഉടമയ്ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർ.എസ്.എസ്) ബന്ധമുണ്ടെന്ന് ആരോപിച്ച് സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ. ഉടമ യൂസഫ് അലിയുടെ നിർദ്ദേശപ്രകാരമാണ്…
Read More » - 31 July
പപ്പായ വിഷകരമായി പ്രവര്ത്തിക്കുന്നതെപ്പോൾ?
പപ്പായയിലെ ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍, പപ്പായ എല്ലാവര്ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. പപ്പായ വിഷകരമായി…
Read More » - 31 July
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
ബര്‍മിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ജെറമി ലാല്റിന്നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം…
Read More » - 31 July
ആഭ്യന്തര വിമാന സർവീസുകളിലെ തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ, ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഡിജിസിഎ തലവൻ
ആഭ്യന്തര വിമാന സർവീസുകളിൽ സാങ്കേതിക പ്രശ്നങ്ങൾ തുടർക്കഥയായതോടെ പുതിയ പ്രസ്താവന പുറത്തിറക്കി ഡിജിസിഎ. സാങ്കേതിക പ്രശ്നങ്ങളിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് ഡിജിസിഎ തലവൻ അരുൺ കുമാർ അറിയിച്ചിട്ടുള്ളത്. ആഭ്യന്തര…
Read More » - 31 July
‘ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിച്ചേനെ’
കൊച്ചി: വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. താരത്തിന്റെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ, താന്‍…
Read More » - 31 July
പുല്ലുവെട്ടുന്നതിനിടെ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു
മൂവാറ്റുപുഴ: പുല്ലുവെട്ടുന്നതിനിടെ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്റർ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വാളകം വള്ളിക്കോലിൽ ബെന്നിയുടെ ഭാര്യ കെ.ഒ. മിനി (48) ആണ് മരിച്ചത്. Read…
Read More » - 31 July
സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു
മക്ക: സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു. പുതിയ ഹിജ്റ വർഷം പിറന്നതോടെയാണ് ഉംറ സീസൺ ആരംഭിച്ചത്. വിദേശത്ത് നിന്നുള്ള തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങി. Read Also: തളിപ്പറമ്പില്‍…
Read More » - 31 July
മഷിനോക്കി മോഷണക്കുറ്റം ആരോപിച്ചു: കുടുംബത്തിന് ഊരുവിലക്ക്
പാലക്കാട്: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി. പാലക്കാടാണ് സംഭവം. കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്.…
Read More » - 31 July
ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും
തിരുവനന്തപുരം: ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി ആക്കുളത്ത് പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ. തിരുവനന്തപുരം ആക്കുളത്ത് വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരുന്ന സംഘമാണ് അറസ്റ്റിലായത്.…
Read More » - 31 July
രാജ്യത്ത് ഇതുവരെ മങ്കിപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: ബഹ്റൈൻ
മനാമ: ബഹ്റൈനിൽ ഇതുവരെ മങ്കിപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിൽ നിലവിൽ മങ്കിപോക്സ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ നടപടികൾ…
Read More » - 31 July
കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ
ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയ്ക്ക് ഉണ്ട്. കറിവേപ്പില വീട്ടില്‍ വളര്‍ത്തുന്നത് തന്നെയാണ് എപ്പോഴും നല്ലത്. പച്ച കറിവേപ്പില ഉപയോഗിക്കുന്നതിന് പകരം വെയിലത്ത് വെച്ച്…
Read More » - 31 July
തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്. Read Also :…
Read More » - 31 July
മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപി കൃഷ്ണൻ അന്തരിച്ചു
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും കോം ഇന്ത്യ – കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ രക്ഷാധികാരികാരിയുമായ ആർ ഗോപി കൃഷ്ണൻ അന്തരിച്ചു. മെട്രോ വാർത്ത ചീഫ് എഡിറ്റർ…
Read More » - 31 July
ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ.ഐ.എ
ഡൽഹി: ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ജൂലൈ 31 ന് മഹാരാഷ്ട്രയിലെ നന്ദേഡിലും കോലാപ്പൂരിലും തിരച്ചിൽ നടത്തി. പരിശോധനയിൽ കുറ്റകരമായ രേഖകളും…
Read More » - 31 July
സൗന്ദര്യ സംരക്ഷണത്തിന് പഞ്ചസാര
പഞ്ചസാര കൊണ്ട് സൗന്ദര്യം സംരക്ഷിക്കാം. വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ നോക്കാം. 1. മുഖത്തെ രോമവളര്‍ച്ച തടയാം പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 ml) വെള്ളവും(150 ml) ഉപയോഗിച്ച്…
Read More » - 31 July
‘എനിക്ക് പ്രാന്താണെന്ന് പറയുന്നവരോട്…’: സനൽ കുമാർ ശശിധരൻ പറയുന്നു
വ്യക്തി ജീവിതത്തിൽ താൻ നേരിടുന്ന ചില പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയതിൽ തന്നെ വിമർശിക്കുന്നവരോട് അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ആരുടെയെങ്കിലും സഹതാപം…
Read More » - 31 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
കുമളി: പോക്സോക്കേസിൽ യുവാവ് പിടിയിൽ. വിശ്വനാഥപുരം രാജീവ് ഭവനിൽ രാജീവാണ് കുമളി പൊലീസിന്റെ പിടിയിലായത്. ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചതായാണ്…
Read More » - 31 July
ഖത്തറിൽ ഓഗസ്റ്റ് 14 ന് സ്കൂളുകൾ തുറക്കും
ദോഹ: ഖത്തറിൽ ഓഗസ്റ്റ് 14 ന് സ്കൂളുകൾ തുറക്കും. സ്കൂളുകളിൽ 14 ഓഗസ്റ്റ് ന് അധ്യാപകർ ഹാജരാകണം. 16 മുതലാണ് വിദ്യാർത്ഥികൾക്ക് പഠനം ആരംഭിക്കുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി…
Read More » - 31 July
ദിവസവും ഒരു അവക്കാഡോ കഴിക്കൂ; കൊളസ്ട്രോള്‍ തോത് കുറയ്ക്കൂ
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് അവക്കാഡോ. ബട്ടർ ഫ്രൂട്ടെന്നും വെണ്ണപ്പഴമെന്നുമൊക്കെ അവക്കാഡോ അറിയപ്പെടുന്നുണ്ട്. ഡയറ്റും വർക്ക് ഔട്ടും ചെയ്യുന്നവരുടെ ഇഷ്ട വിഭവമാണ്…
Read More » - 31 July
ഇന്ത്യൻ വ്യോമാതിർത്തി തികച്ചും സുരക്ഷിതം: വ്യക്തമാക്കി ഡി.ജി.സി.എ മേധാവി
ഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി തികച്ചും സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഡി.ജി.സി.എ മേധാവി അരുൺ കുമാർ. സമീപകാലത്ത് സാങ്കേതിക തകരാറുകളെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ റിപ്പോർട്ട് ചെയ്ത, സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക്…
Read More » - 31 July
കുട്ടികൾക്ക് പഴച്ചാറുകള്‍ നൽകുന്നവർ അറിയാൻ
ഒരു വയസ്സാകുന്നതിന് മുമ്പ് കുട്ടികൾക്ക് പഴച്ചാറുകള്‍ നൽകുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം പോഷകങ്ങൾ കിട്ടുമെന്ന് കരുതിയാകും പഴച്ചാറുകൾ നൽകുന്നത്. എന്നാൽ. പുതിയ പഠനം പറയുന്നത്…
Read More » - 31 July
അറുപത്തിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി: കല്ലാർകുട്ടി പുതിയ പാലത്തിനു സമീപം അറുപത്തിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കുടം അഞ്ചാംമൈൽ കൊല്ലപ്പിള്ളിൽ ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.…
Read More » - 31 July
‘നിങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നത് നരേന്ദ്ര മോദി കാരണമാണ്’: വാക്സിനേഷൻ ഡ്രൈവിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ബിഹാർ മന്ത്രി
മുസാഫർപൂർ: കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബീഹാർ മന്ത്രി രാം സൂറത്ത്…
Read More »