Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -2 August
കുതിച്ചെത്തി മലവെള്ളം: കുഞ്ഞുകൈകളെ മുറുക്കിപ്പിടിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല, മകളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നദീറ
പേരാവൂർ: പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയയുടെ മകൾ രണ്ടരവയസ്സുകാരി നുമ തസ്ലിന്റെ…
Read More » - 2 August
ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ സ്ഥാനം പ്രവചിച്ച് വസീം ജാഫർ
മുംബൈ: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ സ്ഥാനം നിലനിർത്തുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. 2019നുശേഷം രാജ്യാന്തര…
Read More » - 2 August
ഒരു കോടി രൂപയുടെ സ്വർണം കോഴിമുട്ട രൂപത്തിലാക്കി മലദ്വാരം വഴി കടത്തി: രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
നെടുമ്പാശേരി: സംസ്ഥാനത്ത് സ്വർണവേട്ട തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നും സമാനമായ കേസ് റിപ്പോർട്ട് ചെയ്തു. കൊച്ചി രാജ്യാന്തരവിമാനത്താവളം…
Read More » - 2 August
കൻവർ യാത്രാ ഗാനം ആലപിച്ച് മുസ്ലീം ഗായിക: ‘അനിസ്ലാമികം’, ഫത്വവയുമായി ചില മുസ്ലീം പണ്ഡിതര്‍
മുസാഫർനഗര്‍: ഉത്തരേന്ത്യയിലെ ഹൈന്ദവ തീര്‍ത്ഥാടന ഉത്സവമായ കൻവാർ യാത്രയ്ക്ക് വേണ്ടി ഗാനം ആലപിച്ച മുസ്ലീം ഗായികയ്ക്കെതിരെ വിമർശനം. ഉത്തര്‍പ്രദേശിലെ മുസാഫർനഗറില്‍ നിന്നുള്ള ഗായിക ഫർമാനി നാസിനെതിരെ ഫത്വവയുമായി…
Read More » - 2 August
നാൻസി പെലോസിയുടെ സന്ദർശനം: സൈന്യത്തെ സജ്ജമാക്കി തായ്വാൻ
തായ്പെയ്: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം പ്രമാണിച്ച് സൈന്യത്തെ സജ്ജമാക്കി തായ്വാൻ. ചൈനയുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തോട് ഒരുങ്ങി നിൽക്കാൻ ഭരണകൂടം കൽപ്പിച്ചത്.…
Read More » - 2 August
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാല്‍വും തുറന്നു: പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം
തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്യൂയിസ് വാൽവ് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് പെരിങ്ങൽക്കൂത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാൽവും തുറന്നത്.…
Read More » - 2 August
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 2 August
‘മതേതര കേരളത്തിന് തീരാനഷ്ടം, പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെട്ടിരുന്നു’: സവാഹിരിയുടെ മരണത്തെ ട്രോളി സന്ദീപ് വാര്യർ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ് സേനയുടെ നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. അൽ ഖ്വൈദ തലവൻ…
Read More » - 2 August
ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം. അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ആവേശ് ഖാൻ എറിഞ്ഞ അവസാന…
Read More » - 2 August
അയ്മൻ അൽ-സവാഹിരിയുടെ നടക്കാതെ പോയ ഇന്ത്യൻ ‘പ്രോജക്റ്റ്’ രണ്ടെണ്ണം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ ഇടപെട്ടത് വിനയായി
കാബൂൾ: അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ യു.എസ് സൈന്യം കൊലപ്പെടുത്തി. 2001 സെപ്തംബർ 11 ന് അമേരിക്കയിൽ ആക്രമണം നടന്ന വർഷം മുതൽ അയ്മൻ…
Read More » - 2 August
പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്
കോഴിക്കോട്: പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.…
Read More » - 2 August
‘എത്രകാലം കഴിഞ്ഞാലും നിങ്ങളെ ഞങ്ങൾ കണ്ടെത്തും’: ഭീകരർക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ
വാഷിംഗ്ടൺ: ലോകത്തെങ്ങുമുള്ള ഭീകരർക്ക് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയെ തൊട്ടുകളിച്ചാൽ എത്രകാലം കഴിഞ്ഞാലും നിങ്ങളെ ഞങ്ങൾ കണ്ടെത്തും എന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. അൽ…
Read More » - 2 August
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാ…
Read More » - 2 August
മങ്കി പോക്സ്: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്.…
Read More » - 2 August
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 August
ഓട്ടോറിക്ഷ പോത്തിനെ ഇടിച്ച് മറിഞ്ഞ് അപകടം : യുവാവിന് പരിക്ക്
തിരുവല്ല: ബൈപാസില്‍ ഓട്ടോറിക്ഷ പോത്തിനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. തിരുമൂലപുരം കൊല്ലകുന്നില്‍ പ്രമോദി(34)നാണ് പരിക്കേറ്റത്. Read Also : സംസ്ഥാനത്ത് കനത്ത മഴ: എട്ട്…
Read More » - 2 August
ശക്തമായ കാറ്റിൽ മരം വീണ് വീടു തകർന്നു
തിരുവല്ല: ശക്തമായ കാറ്റിനെ ത്തുടർന്ന് തുകലശേരിയിൽ മരം വീണ് വീട് തകർന്നു. തുകലശേരി കുഴിമഠത്തിൽ വീട്ടിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. ഇന്നലെ ഉച്ചയോടെ…
Read More » - 2 August
സംസ്ഥാനത്ത് കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ…
Read More » - 2 August
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 2 August
ഇരുചക്ര വാഹന മോഷണം : നാലുപേർ പൊലീസ് പിടിയിൽ
കൊല്ലം: കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ. കൊല്ലം വെസ്റ്റ് തൃക്കടവൂർ…
Read More » - 2 August
രാജസ്ഥാനിൽ ആദ്യ മങ്കിപോക്സ് കേസെന്ന് സംശയം: സാംപിൾ പരിശോധനയ്ക്കയച്ചു
ജയ്പൂർ: രാജസ്ഥാനിൽ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി സംശയം. രോഗമുണ്ടെന്ന് സംശയിക്കുന്ന 20 വയസ്സുകാരന്റെ സാംപിൾ പൂനെയിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ…
Read More » - 2 August
പുരസ്കാര നിറവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തിയത് രണ്ട് ദേശീയ പുരസ്കാരങ്ങൾ. ലേണിംഗ് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിലെ 2 പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചത്. വ്യക്തിഗത വിഭാഗത്തിൽ ചീഫ്…
Read More » - 2 August
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ചില ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 2 August
വാഹനാപകടത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ മരിച്ചു
പാരിപ്പള്ളി: ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ മരിച്ചു. എഴിപ്പുറം ലക്ഷംവീട് കോളനിയിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ സുമതിയാ (75)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ പാരിപ്പള്ളി…
Read More » - 2 August
ആര്യനാട് മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്
വിതുര: ആര്യനാട് പഞ്ചായത്തിലെ ഇഞ്ചപ്പുരിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇഞ്ചപ്പുരി കൊടുങ്കണ്ണി വയലരികത്ത് വീട്ടിൽ എസ്. ശ്രീജ (40), കൊടുങ്കണ്ണി തടത്തരികത്ത് വീട്ടിൽ പി. വിജയ…
Read More »