Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -14 August
റീ-എൻട്രി വിസയിൽ പുറത്തുപോയി തിരിച്ച് വരാത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്നു വർഷ പ്രവേശന വിലക്കുണ്ടെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഹിജ്റ കലണ്ടർ പ്രകാരമായിരിക്കും…
Read More » - 14 August
സ്വാതന്ത്ര ദിനത്തിന്റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് കെ.സി വേണുഗോപാല്‍
കോഴിക്കോട്: സ്വാതന്ത്ര ദിനത്തിന്റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു. അതിദേശീയതയുടെ കാപട്യത്തിലൂന്ന ഇന്ത്യയെ വിഭജിക്കാനാണ് മോദിയുടെ ശ്രമമെന്നും…
Read More » - 14 August
വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. വിവിധ മേഖലകളിൽ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ…
Read More » - 14 August
മഹാത്മാ ഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല: മന്ത്രി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ഭരണത്തിൽ ഗാന്ധിജി…
Read More » - 14 August
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വൻ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി: നാല് പാക്- ഐ.എസ്.ഐ തീവ്രവാദികൾ അറസ്റ്റിൽ
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഡൽഹി പോലീസിന്റെ സഹായത്തോടെ പഞ്ചാബ് പോലീസ് പാകിസ്ഥാൻ-ഐ.എസ്.ഐ പിന്തുണയുള്ള തീവ്രവാദികളെ അറസ്റ്റ് ചെയ്തു. കാനഡയിലെ അർഷ് ദല്ല, ഓസ്ട്രേലിയയിൽ നിന്നുള്ള…
Read More » - 14 August
മുഖസൗന്ദര്യത്തിന് തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ
തണ്ണിമത്തൻ സമ്മാനിക്കുന്ന സൗന്ദര്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വേനൽച്ചൂടിൽ വാടിയ ചര്‍മ്മത്തിന് ഉന്മേഷം പകരാൻ തണ്ണിമത്തൻ സഹായിക്കും. ഉയർന്ന ജലാംശവും ആന്റിഓക്സിഡന്റുകളും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കും. തണ്ണിമത്തൻ…
Read More » - 14 August
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് നീരജ് മാധവ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഡിജിറ്റൽ സിഇഒ…
Read More » - 14 August
നവ ദമ്പതികള്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യകിറ്റുമായി സര്‍ക്കാര്‍
'നയി പാഹല്‍', 'നബദമ്പതി' എന്ന പേരിലുള്ള കിറ്റുകള്‍ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് വിതരണം ചെയ്യുന്നത്
Read More » - 14 August
മലപ്പുറത്ത് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചു: ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റില്‍. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ്…
Read More » - 14 August
‘നമ്മുടെ രാജ്യം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്, സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം’: ആശംസകളുമായി രാഷ്ട്രപതി
ഡൽഹി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച രാജ്യത്തെ നാം തിരിച്ചുപിടിച്ചുവെന്നും ഈ അവസരത്തിൽ സ്വാതന്ത്ര്യ…
Read More » - 14 August
വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ: വി ശിവൻകുട്ടി
തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻനിരയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ആഘോഷ പരിപാടികളുടെ ഭാഗമായി…
Read More » - 14 August
കെയ്റോയ്ക്ക് സമീപം ക്രൈസ്തവ ദേവാലയത്തിൽ തീപിടിത്തം: 41 പേർ മരിച്ചു
കെയ്റോ: ഈജിപ്റ്റിൽ ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം. തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം നടന്ന തീപിടിത്തത്തിൽ 41 പേർ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ 50ലേറെ പേർക്ക് പരിക്കേറ്റു. കെയ്റോയിലെ…
Read More » - 14 August
കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരം: എം.ടി രമേശ്
തിരുവനന്തപുരം: കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്റേത് രാജ്യദ്രോഹ നിലപാടാണെന്നും വിവാദത്തിൽ ഉറച്ച് നിൽക്കുന്ന…
Read More » - 14 August
പനീര്‍ വണ്ണം കൂട്ടുമോ, അതോ കുറയ്ക്കുമോ? അറിയാം ഗുണങ്ങള്‍
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. ഇതിന് കൃത്യമായ വര്‍ക്കൗട്ടോ ഡയറ്റോ എല്ലാം പാലിക്കേണ്ടതായിട്ടുണ്ട്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും ലളിതമായി ഡയറ്റില്‍ വരുത്താവുന്നൊരു മാറ്റമാണ് കൂടുതല്‍…
Read More » - 14 August
മഞ്ഞുകാലത്ത് തക്കാളി അല്പം കൂടുതല്‍ കഴിക്കാം; തക്കാളി മാത്രമല്ല…
മഞ്ഞുകാലത്ത് പൊതുവെ അണുബാധകള്‍ കൂടുതലായി കാണാറുണ്ട്. ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ കാണാം. അതുപോലെ തന്നെ മഞ്ഞുകാലത്ത് നാം ഏറ്റവുമധികം നേരിടുന്ന മറ്റൊരു പ്രശ്നമാണ്…
Read More » - 14 August
സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും വീട്ടില്‍ പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍…
ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം. കുട്ടികള്‍ക്ക് മുതല്‍ വയസ്സായവര്‍ക്കുവരെ മാനസിക പിരിമുറുക്കം ഉണ്ടാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം…
Read More » - 14 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 822 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 822 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 August
ജലീലിന്റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടെത്, ഇതുതന്നെ ആണോ സിപിഎം നിലപാട് : എം ടി രമേശ്
ജലീൽ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിൽ അത്ഭുതമില്ല
Read More » - 14 August
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: 3 പ്രതികൾ പിടിയിൽ
കൊച്ചി: കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. പനങ്ങാട് സ്വദേശികളായ ഹർഷാദ്, തോമസ്, സുധീർ എന്നിവരാണ് പിടിയിലായത്. സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാമൻ ജോസഫ്…
Read More » - 14 August
അശ്ലീല വീഡിയോകളെക്കുറിച്ചും ലൈംഗിക വീഡിയോകളെക്കുറിച്ചും എല്ലാം അറിയാം
ആളുകൾ സാധാരണയായി അശ്ലീലവും ലൈംഗികതയും ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. എന്നാൽ, ഈ രണ്ട് വാക്കുകൾക്കും പകലും രാത്രിയും പോലെ രണ്ട് വ്യത്യസ്ത അർത്ഥങ്ങളുണ്ട്. ഇറോട്ടിക് എന്നത് സിൽക്കിലെ…
Read More » - 14 August
സമത്വ സുന്ദര ഭാരതം: അമൃത മഹോത്സവ ഗീതവുമായി ജില്ലാ ഭരണകൂടം
വയനാട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അമൃത മഹോത്സവ ഗീതികയുമായി വയനാട് ജില്ലാ ഭരണകൂടം. ഹർ ഘർ തിരംഗ കാമ്പയിന്റെ ഭാഗമായി ‘സ്വാതന്ത്ര്യം അരികിൽ വന്നു വിളിക്കുമ്പോൾ… ഒരേ…
Read More » - 14 August
മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 14 August
ലൈംഗികതയെയും ലൈംഗിക ആരോഗ്യത്തെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ വിവരങ്ങളും അറിയാം
ലൈംഗിക ആരോഗ്യം പുരുഷന്മാരുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. മിക്കവാറും എല്ലാ പുരുഷന്മാർക്കും ലൈംഗികതയെയും ലൈംഗിക ആരോഗ്യത്തെയും കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. നിത്യജീവിതത്തിൽ നാം ഇവയെ അനുദിനം കാണാറുണ്ട്.…
Read More » - 14 August
ഈ ശീലങ്ങൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിച്ചേക്കാം
പുരുഷന്മാരുടെ ലൈംഗിക പ്രകടനം മോശമാകുന്നതിൽ നിരവധി ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നിരവധി ഗവേഷണ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പല കാരണങ്ങളാൽ പുരുഷന്മാരിൽ ലൈംഗിക ശേഷി കുറയുന്നു. സെക്സ്…
Read More » - 14 August
നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം: അറിയിപ്പുമായി ഖത്തർ
ദോഹ: നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാർഡ് നിർബന്ധമാണെന്ന് ഖത്തർ. ലോകകപ്പിനിടെ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തു പോയി വരാൻ ഹയാ…
Read More »