Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -9 June
4 വര്‍ഷം മുമ്പത്തെ കാര്യത്തിന് നിമിഷ ചേച്ചിക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന നീക്കം അപമാനകരം: ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: സിനിമാതാരം നിമിഷാ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. നാല് വര്‍ഷം മുന്‍പ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷ…
Read More » - 9 June
അവയവക്കടത്ത് കേസ്: ഇറാനില്‍ പോയി സ്വന്തം വൃക്ക വിറ്റ ഷമീറിനെ മാപ്പുസാക്ഷിയാക്കും, തന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് യുവാവ്
കൊച്ചി :ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസില്‍ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. ടെഹ്റാനില്‍പ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍…
Read More » - 9 June
മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തിന് രണ്ട് മന്ത്രിമാര്‍: മന്ത്രിമാരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തില്‍…
Read More » - 9 June
220 അധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടവും ഹൈക്കോടതി തീരുമാനവുമാണ്: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: 220 അധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ‘കെ ഇ ആര് അധ്യായം…
Read More » - 9 June
സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു: നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് സമസ്ത യുവജന വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി. സമസ്തയിലെ ഒരു വിഭാഗത്തെ പിന്തുണച്ച് രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള…
Read More » - 9 June
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള…
Read More » - 9 June
അദ്ദേഹം തീരുമാനിച്ചു,ഞാന്‍ അനുസരിക്കുന്നു എന്ന് സുരേഷ് ഗോപി: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലേയ്ക്ക്
ന്യൂഡല്‍ഹി: നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സുരേഷ്…
Read More » - 9 June
കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന
ചെന്നൈ: നിയുക്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണമോതിരം നല്‍കുമെന്നാണ്…
Read More » - 9 June
പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു
പൂനെ: തന്റെ പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയെ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു. യുവാവ് സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.…
Read More » - 9 June
നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകരും രക്ഷിതാക്കളും
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യം ശക്തമാകുന്നു. സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചിട്ടും തുടർപഠനം സാധ്യമാകുമോ…
Read More » - 9 June
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയനും ക്ഷണം: മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ, പങ്കെടുക്കുമോ എന്ന് വ്യക്തമല്ല
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. മുഖ്യമന്ത്രിയെ കൂടാതെ കേരളത്തിൽ നിന്നുള്ള എംപിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരിൽ…
Read More » - 9 June
വീടിന് തീ പിടിച്ച് 4 പേര് മരിച്ച സംഭവം:വില്ലനായത് എസി,ശ്വാസകോശത്തില്‍ നിറയെ പുകയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍ പുറത്ത്. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ…
Read More » - 9 June
കഞ്ചാവ് കേസ് പ്രതി എക്സൈസ് പിടിയിൽ നിന്നും രക്ഷപെട്ടത് കൈവിലങ്ങുമായി: എംഡിഎംഎയുമായി വീണ്ടും അറസ്റ്റിൽ
മലപ്പുറം: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ എംഡിഎംഎയുവുമായി വീണ്ടും പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും രക്ഷപെട്ട പള്ളിക്കൽ ജവാൻസ്…
Read More » - 9 June
പുറത്ത് ഡല്‍ഹി പൊലീസും , അകത്ത് അര്‍ദ്ധസൈനികരും: സൈനിക വലയത്തിനുള്ളില്‍ അതീവ സുരക്ഷയില്‍ രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി : തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് . സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി ലോകനേതാക്കളും തലവന്മാരും…
Read More » - 9 June
കൊൽക്കത്തയിൽ റെസ്റ്റോറന്റ് ഉടമയെ മർദിച്ച സംഭവം: തൃണമൂൽ എംഎൽഎ ചക്രവർത്തിക്കെതിരെ കേസ്
കൊൽക്കത്ത: റെസ്റ്റോറൻ്റിലെ ജീവനക്കാരനുമായി നടന്ന പാർക്കിംഗ് പ്രശ്നത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റസ്റ്റോറൻ്റ് ഉടമയെ തല്ലിച്ചതച്ചതിന് ബംഗാളി നടനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ സോഹം ചക്രവർത്തിക്കെതിരെ എഫ്ഐആർ…
Read More » - 9 June
ഹിന്ദുമുന്നണി പ്രവര്ത്തകന് ശശികുമാറിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി
ചെന്നൈ: ഹിന്ദുമുന്നണി പ്രവര്ത്തകന് കോവൈ ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പിഎഫ്ഐ ഭീകരന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി. മുഖ്യപ്രതികളില്‍ ഒരാളായ സുബൈറിന്റെ സ്വത്താണ് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്.…
Read More » - 9 June
കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല്പതോളം പേർക്ക് പരിക്ക്; പേ വിഷബാധയുള്ള നായയെന്ന് സംശയം
ഓച്ചിറ: കൊല്ലം ജില്ലയിൽ ഓച്ചിറ, ക്ലാപ്പന, കുലശേഖരം ഗ്രാമപഞ്ചായത്തുകളിലായി നാല്പതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായ്ക്ക് പേ വിഷബാധ ഉള്ളതായി ആരോഗ്യപ്രവർത്തകർ സംശയിക്കുന്നു. പരിക്കേറ്റവരിൽ 23 പേരെ…
Read More » - 9 June
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിലാണ് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്തെത്തിയത്. നീറ്റ്…
Read More » - 9 June
മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പങ്കെടുക്കാന്‍…
Read More » - 9 June
4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട്, കേന്ദ്രമന്ത്രിയാകുന്നതിന് തടസം അറിയിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍ : തൃശ്ശൂര്‍ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും…
Read More » - 9 June
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹന്‍ ലാലിന് ക്ഷണം, നടനെ നേരിട്ട് വിളിച്ച് നരേന്ദ്ര മോദി
തിരുവനന്തപുരം : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന് മോഹന്‍ലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹന്‍ലാല്‍…
Read More » - 9 June
കെഎസ്ഇബി പ്യൂൺ നടത്തിയ തട്ടിപ്പുകൾ ഞെട്ടിക്കുന്നത്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പിഎംഒയുടെയും വ്യാജ കത്ത്
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ ഓഫീസിലെ പ്യൂൺ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്താനായി ചമച്ചത് നിരവധി വ്യാജ രേഖകൾ. സർക്കാർ ഉത്തരവുകളും അനുമോദന കത്തുകളും വ്യാജമായി സൃഷ്ടിച്ചായിരുന്നു…
Read More » - 9 June
തൃശൂരിൽ നടപടിയുമായി കോൺഗ്രസ്: ഡിസിസി പ്രസിഡന്റിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു, പകരം ചുമതല വികെ ശ്രീകണ്ഠന്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ തോൽവിയിൽ നടപടിയുമായി കോൺഗ്രസ്. ജില്ലാ നേതൃസ്ഥാനത്തുള്ളവരെ നീക്കാനാണ് തീരുമാനം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും യുഡിഎഫ് കൺവീനർ എം പി വിന്‍സെന്റിനും…
Read More » - 9 June
‘കാനഡയിൽ നിന്നൊരു സമ്മാനം അടിച്ചിട്ടുണ്ട്…’- ഓൺലൈൻ തട്ടിപ്പിൽ അധ്യാപികയ്ക്ക് നഷ്ടമായത് 24 ലക്ഷം
തിരുവനന്തപുരം: കാനഡയിൽ നിന്നും സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അധ്യാപികയിൽ നിന്ന് പണം തട്ടി. പൂജപ്പുര സ്വദേശിനിയായ അധ്യാപികയിൽ നിന്നാണ് 24 ലക്ഷം രൂപ തട്ടിയെടുത്തത്. ഫേസ്ബുക്…
Read More » - 9 June
കെ.എസ്.ആര്.ടി.സി ബസിടിച്ച് തൃശ്ശൂരിലെ ശക്തന് തമ്പുരാന് പ്രതിമ തകര്‍ന്നു, മൂന്ന് പേർക്ക് പരിക്ക്
തൃശ്ശൂര്‍: ശക്തന്‍നഗറിലെ ശക്തന് തമ്പുരാന് പ്രതിമ കെ.എസ്. ആര്.ടി.സി വോള്‍വോ ബസ് ഇടിച്ച് മറിഞ്ഞ് വീണു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.…
Read More »