KeralaLatest NewsNews

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ് തൊഴിലാളികള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം

കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ് തൊഴിലാളികള്‍. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം. മടപ്പള്ളി സീബ്രാലൈന്‍ അപകടത്തെത്തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

read also: രക്ഷാപ്രവര്‍ത്തനത്തിനിടെ ബോധപൂര്‍വ്വം ട്രെയിൻ കടത്തിവിട്ടു: റെയില്‍വേയ്‌ക്കെതിരെ വിമർശനവുമായി എംപി റഹിം

shortlink

Related Articles

Post Your Comments

Related Articles


Back to top button