Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -27 April
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ കണ്ടെത്തിയ മൃതദേഹം മലയാളി നേഴ്സിന്റേത്
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മയെ ആണ് മരിച്ച നിലയിൽ…
Read More » - 27 April
രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം തുറന്ന് 100 ദിവസം, വന്നത് 38 കോടി വരുമാനം: ഇന്ത്യക്ക് അഭിമാനമായി അടല്‍ സേതു
രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’ ഗതാഗതത്തിനായി തുറന്നിട്ട് 100 ദിവസം പിന്നിട്ടു. രാജ്യത്തെ എന്‍ജിനിയറിങ് മികവ് എന്തെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന അഭിമാന പദ്ധതിയായാണ്…
Read More » - 27 April
അമേരിക്കൻ ക്യാംപസിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധം: ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ, സർവകലാശാല വിലക്ക്
ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലയിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധിച്ച ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ. അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയാണ് പ്രിൻസ്ടൺ സർവ്വകലാശാലയിൽ വച്ച് പൊലീസിന്റെ…
Read More » - 27 April
ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന: പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയും യുവാവും മരിച്ച നിലയില്‍
താമരശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ…
Read More » - 27 April
ഭക്ഷണവും വെള്ളവും ഒഴിവാക്കി ദിവസം ഒരു ഈത്തപ്പഴം മാത്രം: കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങൾ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ
ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങൾക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബർ ഖാൻ (29), ഇളയ സഹോദരൻ അഫാൻ ഖാൻ (27) എന്നിവരാണ് മരിച്ചത്.…
Read More » - 27 April
കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, 18 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ കോഹിനൂർ എന്നപേരിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. ഫറോക്ക്…
Read More » - 27 April
കൊച്ചിയിൽ മദ്യലഹരിയിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ യുവതിയുൾപ്പെടെ നാലുപേർ പിടിയിൽ
കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന…
Read More » - 26 April
പുരുഷനറിയേണ്ട ഗുരുതര രോഗ ലക്ഷണങ്ങൾ
രോഗാവസ്ഥകള്‍ ഏത് സമയത്തും ആര്‍ക്കം വരാം. എന്നാല്‍ അതിനെ പ്രതിരോധിക്കുക, കൃത്യമായി രോഗനിര്‍ണയം നടത്തുക എന്നതിലാണ് കാര്യം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലാക്കുന്നു. ഇതാകട്ടെ…
Read More » - 26 April
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വരുത്താൻ പാടില്ലാത്ത 10 തെറ്റുകൾ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണ്ട സമയമാണ് ഇത്. എന്നാൽ ഐടിആർ സ്വന്തമായി ഫയൽ ചെയ്യുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും ഐടിആർ ഫയൽ ചെയ്യുമ്പോൾ തെറ്റുകൾ…
Read More » - 26 April
അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: അച്ഛനെക്കുറിച്ച് നടി
അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: അച്ഛനെക്കുറിച്ച് നടി
Read More » - 26 April
വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്, വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്: വിമർശനവുമായി ശ്രീനിവാസൻ
ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല.
Read More » - 26 April
ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 7 പേർ കുഴഞ്ഞുവീണു മരിച്ചു
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ എട്ട് പേർ മരണപ്പെട്ടു. ഏഴുപേർ കുഴഞ്ഞ് വീണ് മരിച്ചപ്പോൾ ഒരാൾ ബൈക്കിടിച്ചാണ് മരണപ്പെട്ടത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത്…
Read More » - 26 April
വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കളിൽ ഭര്‍ത്താവിന് അവകാശമില്ല
ന്യൂഡല്‍ഹി: വിവാഹസമയത്ത് ഭാര്യയ്ക്ക് അവരുടെ വീട്ടുകാര്‍ നല്കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാന്‍…
Read More » - 26 April
അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ആഗ്രഹിക്കുന്നില്ല: ആസിഫ് അലി
ഞങ്ങള്‍ വരുമ്പോള്‍ ഇത്രയും ശ്രദ്ധ ലഭിക്കുന്നത് തന്നെ എല്ലാവർക്കും പ്രചോദനമാകും
Read More » - 26 April
ചോദ്യങ്ങള്‍ക്ക് മുന്നില്‍ മോദി നിശബ്ദന്‍, കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പൊട്ടിക്കരയും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്നും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പ്രചാരണ വേദിയില്‍ പൊട്ടിക്കരയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന…
Read More » - 26 April
വോട്ട് ചെയ്യാൻ പോകുന്നതിനിടെ മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു
ഉടൻ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ ഇറങ്ങി
Read More » - 26 April
വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് : സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവര്‍ക്ക് ടോക്കണ്‍ നല്കി
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോള്‍ കേരളത്തില്‍ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക…
Read More » - 26 April
കോതമംഗലത്തെ സാറാമ്മയുടെ ജീവനെടുത്തത് ആര്? ഫാത്തിമ കൊലക്കേസ് പ്രതികളല്ല അതെന്ന് ഉറപ്പിച്ച് പൊലീസ്
ഇടുക്കി: അടിമാലിയില്‍ എഴുപത് വയസുകാരി ഫാത്തിമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് കോതമംഗലത്തെ സാറാമ്മ കൊലയില്‍ പങ്കില്ലെന്നുറപ്പിച്ച് പൊലീസ്. അടിമാലിയില്‍ ഫാത്തിമ എന്ന വയോധിക കൊല്ലപ്പെട്ട…
Read More » - 26 April
പറയുന്നത് പൊട്ടത്തരം, ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് മോഹൻലാലിനെ: മുൻ മത്സരാര്‍ത്ഥി ഫിറോസ് ഖാൻ
പറയുന്നത് പൊട്ടത്തരം, ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് മോഹൻലാലിനെ: മുൻ മത്സരാര്‍ത്ഥി ഫിറോസ് ഖാൻ
Read More » - 26 April
കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം: കൊല്ലപ്പെട്ട യുവതി ആര്? ഒരു തുമ്പും ലഭിക്കാതെ പൊലീസ്
കണ്ണൂര്‍: കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ എട്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. നാലു കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു…
Read More » - 26 April
‘ഇപി മാത്രമല്ല, കേരളത്തിലെ ഏഴോളം കോൺഗ്രസ്-സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുന്നതിനായി ചർച്ചനടത്തി’- ശോഭാ സുരേന്ദ്രൻ
ആലത്തൂർ: കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്. ഇ പി ജയരാജന് ബിജെപിയില്‍…
Read More » - 26 April
എന്റെ മകനെ കൊലപ്പെടുത്തിയ ഈ നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തണം, രാജ്യത്തും വേണ്ട: സിദ്ധാര്‍ത്ഥന്റെ അച്ഛന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വെച്ച് മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അച്ഛന്. നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തി വിടണമെന്നും തന്റെ മകനെ…
Read More » - 26 April
ചേട്ടനുവേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം അസുഖംവന്ന് കിടക്കുകയാണോ? ഞാൻ സഹോദരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞത്: പത്മജ
തൃശ്ശൂര്‍: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന് വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്‍. തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും പത്മജ ചോദിച്ചു.…
Read More » - 26 April
മോദിക്ക് എതിരാളിയായി മറ്റൊരു നേതാവില്ല, തൃശൂരും തിരുവനന്തപുരവും ബിജെപിക്ക് : ജി സുരേഷ് കുമാര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് നൂറ് ശതമാനം മാറ്റമുണ്ടാകുമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കേരളത്തില്‍ താമര വിരിയുമെന്നും കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് എതിരാളിയായി മറ്റൊരു നേതാവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട്…
Read More » - 26 April
കേരളത്തിലെ 3 ജില്ലകളില്‍ ഉഷ്ണതരംഗം ഉണ്ടാകും, അതീവജാഗ്രതാ നിര്‍ദ്ദേശം: അറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വിഭാഗം
തിരുവനന്തപുരം: കേരളത്തിനെ ആശങ്കയിലാഴ്ത്തി ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഉച്ചവെയില്‍ കടുത്തതോടെ കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 28…
Read More »