Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -14 September
സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് പിന്നില്‍ കാലാവസ്ഥയാണെന്ന കണ്ടുപിടുത്തവുമായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ ഉണ്ടാകാന്‍ കാരണം കേരളത്തിന്റെ കാലാവസ്ഥ മാറ്റം ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘റോഡ് എല്ലാം പൊതുമരാമത്ത്…
Read More » - 14 September
തിരുവനന്തപുരത്ത് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ.എസ് അജിന് (25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അരുവിയോട്…
Read More » - 14 September
വെറുംവയറ്റിൽ ഏത്തപ്പഴം കഴിയ്ക്കുന്നവർ അറിയാൻ
വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഏത്തപ്പഴം…
Read More » - 14 September
സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം കൂടുന്നതിന് പിന്നില്‍ അനധികൃത കശാപ്പ് ശാലകള്‍: സന്ദീപ് വാചസ്പതി
ആലപ്പുഴ: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രക്തം പുരണ്ട പച്ച മാംസം…
Read More » - 14 September
നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 14 September
നിയമസഭാ കയ്യാങ്കളി: കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ ഇ.പി ജയരാജൻ ഒഴികെയുള്ള മറ്റ് പ്രതികൾ കോടതിയിൽ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന…
Read More » - 14 September
പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിനെ കൊല്ലാനാണ് തീരുമാനം. പശുവിന്റെ ശരീരത്തില്‍ കടിയേറ്റ…
Read More » - 14 September
കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു
വയനാട്: അമ്പലവയലില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു. അമ്പലവയല്‍ ചീനിക്കാമൂല സ്വദേശിനി പ്രവീണ (21) ആണ് വെള്ളക്കെട്ടില്‍ ചാടി മരിച്ചത്. പെണ്‍കുട്ടി വെള്ളക്കെട്ടിലേക്ക്…
Read More » - 14 September
നരച്ച മുടി കറുപ്പിയ്ക്കാന്‍
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ അലോപ്പതിയിലും ആയുര്‍വേദത്തിലും പലതുണ്ട്.…
Read More » - 14 September
ചങ്ങനാശ്ശേരിയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി
ചങ്ങനാശ്ശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. നായയുടെ മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ…
Read More » - 14 September
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ്: ഇന്ന് ഇന്ത്യ ലെജന്‍ഡ്സ് – വിന്‍ഡീസ് ലെജന്‍ഡ്സിനെ നേരിടും
മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ന് ഇന്ത്യ ലെജന്‍ഡ്സ് – വിന്‍ഡീസ് ലെജന്‍ഡ്സിനെ നേരിടും. രാത്രി 7.30ന് കാണ്‍പൂരിലാണ് മത്സരം. ടൂര്‍ണമെന്റില്‍ രണ്ടാം ജയമാണ് ഇരു…
Read More » - 14 September
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അമ്പലപ്പുഴ: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്. പുന്നപ്ര…
Read More » - 14 September
സുരാജ് വെഞ്ഞാറമൂട് ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു: പരാതി നല്കി ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തില്‍ നടന് സുരാജ് വെഞ്ഞാറമൂട് പരാമര്‍ശം നടത്തിയെന്ന് ഹിന്ദു ഐക്യവേദിയുടെ ആരോപണം. തുടര്‍ന്ന് നടനെതിരെ, ഹിന്ദു ഐക്യവേദി വെഞ്ഞാമൂട് പോലീസില്‍ പരാതി…
Read More » - 14 September
മസ്കാര സ്ഥിരമായി ഉപയോഗിക്കുന്നവർ അറിയാൻ
കണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാനാണ് പെൺകുട്ടികൾ മസ്കാരയും കണ്മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മസ്കാര ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…
Read More » - 14 September
പിടിയാന പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു
പാലക്കാട്: കാടിറങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ നൊച്ചിപ്പുള്ളി പാടത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. Read Also : കാമുകനെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ രാസലഹരിയായ…
Read More » - 14 September
ഗ്രീന്‍ ടീ കുടിയ്ക്കുന്ന ഗർഭിണികൾ അറിയാൻ
ചിലരുടെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ. എങ്കിലും ഗ്രീന്‍ ടീ ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചിലരുണ്ട്. യുടെ ഉപയോഗം ദോഷമുണ്ടാക്കുന്ന ചിലരുണ്ട്.…
Read More » - 14 September
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!
ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച…
Read More » - 14 September
ബാങ്ക് വീട് ജപ്തി ചെയ്തു : ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവർ പെരുവഴിയില്‍
കണ്ണൂര്‍: ബാങ്ക് വീട് ജപ്തി ചെയ്തോടെയാണ് ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവര്‍ തെരുവിലായി. കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് എച്ച്ഡിഎഫ്സി ബാങ്ക് ജപ്തി ചെയ്തത്. 25 ലക്ഷം…
Read More » - 14 September
പ്രസവശേഷം തടി കൂടുന്നതിന് പിന്നിൽ
ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.…
Read More » - 14 September
സ്ത്രീധനത്തിന്റെ പേരിൽ പീഡനം : യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ പി എസ് ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » - 14 September
മധ്യ ഓവറുകളിലെ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്ക്: അതൃപ്തി അറിയിച്ച് ബിസിസിഐ
മുംബൈ: ടി20 ക്രിക്കറ്റിലെ മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്കില്‍ അതൃപ്തി അറിയിച്ച് ബിസിസിഐ. ഏഷ്യാ കപ്പ് അവലോകന യോഗത്തിലാണ് ബിസിസിഐ ഇക്കാര്യം ടീം മാനേജ്മെന്റിനോട് അറിയിച്ചത്.…
Read More » - 14 September
തെരുവ് നായ് ശല്യം: ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തെരുവ് നായ് ശല്യം അതിരൂക്ഷമായ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്. 507 ഹോട്ട്സ്പോട്ടുകളാണ് ആരോഗ്യവകുപ്പ്…
Read More » - 14 September
പകലുറക്കം ശീലമാക്കിയവര്‍ സൂക്ഷിക്കണം
ഉറക്കത്തിന് ഏറ്റവും അനുയോജ്യമായത് രാത്രി സമയമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണെങ്കിലും അത് കൂസാതെ പകല്‍ മൊത്തം മൂടി പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് യുവാക്കള്‍, അവധിദിനമാണെങ്കില്‍ പിന്നെ നോക്കുകയേ…
Read More » - 14 September
മുഖക്കുരു തടയാനും ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും റോസ് വാട്ടര്‍!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 14 September
പനി ബാധിച്ച് യുവ ഡോക്ടർ മരിച്ചു
ഓച്ചിറ: യുവ ഡോക്ടർ പനി ബാധിച്ചു മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ് പനി ബാധിച്ച് മരിച്ചത്.…
Read More »