Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -28 April
എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാന്‍ നിങ്ങള്‍ക്കാകില്ല: പി ജയരാജന്
പോളിങ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യന് ഇതൊന്നും പറയാതിരുന്നത്?
Read More » - 28 April
എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടപ്പോൾ : കുറിപ്പുമായി ഭാഗ്യലക്ഷ്മി
മധുരമുള്ള ഓര്‍മകള്‍ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു
Read More » - 28 April
ചെന്തിട്ട ദേവീക്ഷേത്രത്തില്‍ തീപിടിത്തം: മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം.
Read More » - 28 April
സ്വത്ത് ചോദിച്ച് മകന് അച്ഛനെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്: തല്ലിയും ചവിട്ടിയും കല്ലുകൊണ്ട് എറിഞ്ഞും മകന്
റൈസ് മില്‍ നടത്തുന്ന കൊളന്തവേലിന് രണ്ടുമക്കളാണ്.
Read More » - 28 April
വളര്‍ത്തു നായ നഷ്ടപ്പെട്ടു : മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു
സഹോദരിയും അമ്മയും പുറത്ത് നടക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
Read More » - 28 April
തൃശൂരില്‍ വച്ചുകണ്ടുവെങ്കിൽ അവിടെ സിസിടിവിയില്ലേ, അതു നിങ്ങള്‍ പരിശോധിച്ചോ? ഇ പി ജയരാജൻ
ഞാൻ പാർട്ടി വിട്ട് ബിജെപിയില്‍ ചേരാൻ പോകുന്നവെന്ന വാർത്തകള്‍ എങ്ങനെയാണ് വന്നത്?
Read More » - 28 April
തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അര്‍പ്പിച്ച് പോസ്റ്റ്, ഭിന്നിപ്പ് ഉണ്ടാക്കാനാണെന്ന് സംശയം:മുഹമ്മദ് ഷാജി അറസ്റ്റില്‍
കൊച്ചി : തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരന് അറസ്റ്റില്‍ . കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ്…
Read More » - 28 April
നടുറോഡിൽ കസേരയിട്ടിരുന്ന് യുവാവിന്റെ വീഡിയോ പിടുത്തം: അറസ്റ്റ്
യുവാവിന്റെ ബൈക്കും മൊബൈല്‍ഫോണും ഡല്‍ഹി പോലീസ് പിടിച്ചെടുത്തു
Read More » - 28 April
ഇനി മുതൽ നീ എന്റെ ഭാര്യ അല്ല: സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്
ഭർത്താവിനും ഭർത്താവിന്റെ സഹോദരനുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read More » - 28 April
ചരിഞ്ഞ കാട്ടാനയുടെ ജഡം ക്രെയിന്‍ ഉപയോഗിച്ച് നീക്കി, തെങ്ങ് മറിച്ചിടാന്‍ നോക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് നിഗമനം
വയനാട്: പനമരത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം ക്രെയിന്‍ ഉപയോഗിച്ച് നീക്കി. പനമരം നീര്‍വാരം അമ്മാനിയിലാണ് ആനയെ ചരിഞ്ഞ നിലയില്‍…
Read More » - 28 April
രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യത: ഉഷ്ണ തരംഗത്തില്‍ അങ്കണവാടികളിലെ പ്രീ സ്കൂളുകൾക്കു ഒരാഴ്ച അവധി
40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത
Read More » - 28 April
ഭീകരരുടെ ഒളിത്താവളം ജമ്മു കശ്മീര്‍ പൊലീസ് കണ്ടുകെട്ടി
ശ്രീനഗര്‍: ഭീകരരുടെ ഒളിത്താവളം കണ്ടുകെട്ടി ജമ്മു കശ്മീര്‍ പൊലീസ്. നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് ഒളിത്താവളമായി ഉപയോഗിച്ചിരുന്ന വീട് കണ്ടുകെട്ടിയത്. Read Also: സംസ്ഥാനത്തെ 3 ജില്ലകളില്‍…
Read More » - 28 April
ഇന്ത്യൻ ടീമില്‍ ഇടം കിട്ടുവാൻ ഇതില്‍ കൂടുതല്‍ എന്താണാവോ ഒരു ക്രിക്കറ്റര്‍ ചെയ്യേണ്ടത്: സഞ്ജുവിനെ പിന്തുണയുമായി ഷാഫി
33 പന്തില്‍ 71 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്സാണ് വിജയത്തിലെത്തിച്ചത്
Read More » - 28 April
സംസ്ഥാനത്തെ 3 ജില്ലകളില്‍ താപതരംഗം രണ്ടു ദിവസം കൂടി തുടരും
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം, തൃശൂര്‍ ജില്ലകളിലും താപ തരംഗ മുന്നറിയിപ്പ് ഇന്നും നാളെയും തുടരും. പാലക്കാട് 41°c വരെയും…
Read More » - 28 April
സ്ത്രീയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട യുവതി പിടിയിൽ
മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് രാധാമണി മോഷ്ടിച്ചത്.
Read More » - 28 April
‘തന്റെ അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു, മോശമായി പെരുമാറി’: മേയർക്കെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍
തിരുവനന്തപുരം: തലസ്ഥാന മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവുമായി നടുറോഡിലുണ്ടായ വാക്ക്പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത്…
Read More » - 28 April
മഴയ്ക്ക് പിന്നാലെ ചൈനയെ പ്രതിസന്ധിയിലാക്കി ചുഴലിക്കാറ്റ്: 5 മരണം 33 പേര്‍ക്ക് പരിക്ക്
141 ഓളം ഫാക്ടറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്
Read More » - 28 April
പ്രസവത്തെ തുടര്‍ന്ന് അണുബാധ: യുവതിക്ക് ദാരുണാന്ത്യം, ആശുപത്രി ഉപരോധിച്ച് ബന്ധുക്കള്‍, സംഘർഷം
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Read More » - 28 April
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന് (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ…
Read More » - 28 April
നടന് സാഹില്‍ ഖാൻ അറസ്റ്റിൽ, പിടികൂടിയത് 40 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിൽ
സ്റ്റൈല്‍, എക്സ്ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാഹില്‍ ഖാന്.
Read More » - 28 April
മേയറുടെ സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല,മേയര്‍ ആര്യയും ബസ് ഡ്രൈവറും തമ്മില്‍ നടുറോഡില്‍ തര്‍ക്കം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേയര്‍…
Read More » - 28 April
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്, നാളെ മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് അതിജീവിത
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്. ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ കമ്മീഷണര്‍…
Read More » - 28 April
സംസ്ഥാനത്ത് ചൂട് കനത്തതോടെ പനി പടരുന്നു, പനിയ്ക്കൊപ്പം വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവും
കോഴിക്കോട്: ചൂട് കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ വ്യാപകമാകുന്നു. പനി മാത്രമല്ല ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ആധിയുണ്ടാക്കുന്നതാണ്. Read Also: ‘സിപിഎം ഉപദ്രവിക്കുന്നു,…
Read More » - 28 April
ആസ്ക് മീ എനിതിംഗ് സര്‍വീസുമായി ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹര്‍: മുന്നറിയിപ്പ്
ഇസ്ലാമാബാദ് : ആഗോള ഭീകരന് മസൂദ് അസ്ഹര്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട് . എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും തന്റെ അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് മുഹമ്മദ്…
Read More » - 28 April
‘സിപിഎം ഉപദ്രവിക്കുന്നു, തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും’: പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്
സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പരസ്യ പ്രഖ്യാപനവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും…
Read More »